Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഓ​ര്‍​ഡി​ന​റി ബ​സി​ലെ ഡ്രൈ​വ​ര്‍ ഇ​പ്പോ​ഴും കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണ്. ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

രാ​വി​ലെ 7:50ഓ​ടെ​യാ​ണ് അ​പ​ക​ടം. നെ​യ്യാ​ര്‍ ഡാ​മി​ന് സ​മീ​പ​ത്തു​വ​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റും ഓ​ര്‍​ഡി​ന​റി ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts