Your Image Description Your Image Description

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. മു​ഖ്യ​പ​ങ്കാ​ളി​ക​ളാ​യ പാ​റ​മേ​ക്കാ​വ്–​തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട് ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ന്നു കൊ​ടി​യേ​റ്റം ന​ട​ക്കും.

തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11നു 11.30​നും മ​ധ്യേ​യാ​ണു കൊ​ടി​യേ​റ്റം. പൂ​ജി​ച്ച കൊ​ടി​ക്കൂ​റ കൊ​ടി​മ​ര​ത്തി​ൽ കെ​ട്ടി ദേ​ശ​ക്കാ​ർ ചേ​ർ​ന്ന് ഉ​യ​ർ​ത്തു​ന്ന​താ​ണു ച​ട​ങ്ങ്.

കൊ​ടി​യേ​റ്റ​ശേ​ഷം ഉ​ച്ച​യ്ക്കു മൂ​ന്നി​നു​ള്ള പൂ​രം പു​റ​പ്പാ​ടി​നു തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ തി​ട​മ്പേ​റ്റും.പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ 12.30നാ​ണു കൊ​ടി​യേ​റ്റ്. ശേ​ഷം വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ച​ന്ദ്ര​പു​ഷ്ക​ര​ണി തീ​ർ​ഥ​ക്കു​ള​ത്തി​ൽ ആ​റാ​ട്ടും ന​ട​ത്തും. മേ​യ് ആ​റി​നാ​ണ് തൃ​ശൂ​ർ പൂ​രം.

Leave a Reply

Your email address will not be published. Required fields are marked *