Your Image Description Your Image Description

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​രി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബൈ​പ്പാ​സ് റോ​ഡി​ൽ ചാ​യ ക​ട​യ്ക്ക് തീ​പി​ടി​ച്ചു. പു​ത​കു​ളം ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ ​സ്പോ​ട്ട് എ​ന്ന ചാ​യ ക​ട​യിൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച്ച നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ചാ​യ​ക​ട​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്നും ഗ്യാ​സ് ലീ​ക്കാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ക​ട​യാ​കെ തീ ​പ​ട​ർ​ന്ന ശേ​ഷം സ​മീ​പ​ത്തെ കടകളിലേക്കും തീ ​പ​ട​ർ​ന്നു. തീ​പി​ടി​ത്ത​ത്തി​ൽ ഈ ​ക​ട​യി​ലും വ​ലി​യ നാ​ശ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഫ​യ​ർ​ഫോ​ഴ്സി​ൻ്റെ ര​ണ്ട് യൂ​ണി​റ്റ് വാ​ഹ​നം എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *