Your Image Description Your Image Description

ഡൽഹിയിൽ സ്കൂ‌​ളു​ക​ളി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ഇ​രു​പ​തോ​ളം സ്കൂ​ളു​ക​ളി​ൽ ഇ- ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളാ​യി​ട്ടാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

സ്കൂ​ളു​ക​ളി​ൽ സ്ഫോ​ട​ക വ​സ്തു​ക​ൾ വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​ന്ദേ​ശം. ഭീ​ഷ​ണി സ്ഥി​രീ​ക​രി​ച്ച ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ന്നി​രു​ന്നു.

Related Posts