Your Image Description Your Image Description

ജൂനിയർ എൻജിനീയർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിംഗിലെ ഡിപ്ലോമയാണ് യോഗ്യത. ജൂലൈ 21 നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് : https://ssckkr.kar.nic.in, https://ssc.gov.in .

Leave a Reply

Your email address will not be published. Required fields are marked *

Related Posts