Your Image Description Your Image Description

കു​വൈ​ത്ത് ആ​ർ​മി​യും ഫ​യ​ർ ഫോ​ഴ്‌​സും സം​യു​ക്ത ഫീ​ൽ​ഡ് അ​ഭ്യാ​സം ന​ട​ത്തി.ഇ​രു എ​ജ​ൻ​സി​ക​ൾ​ക്കു​മി​ട​യി​ൽ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് വ്യോ​മ​താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​യു​ക്ത അ​ഭ്യാ​സം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യ​ൽ, സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ പ​രി​ശീ​ല​ന​ത്തി​ൽ പ​രീ​ക്ഷി​ച്ചി​ച്ചു.

സൈ​ന്യ​വും ഫ​യ​ർ ഫോ​ഴ്‌​സും ഒ​പ്പു​വ​ച്ച സ​ഹ​ക​ര​ണ പ്രോ​ട്ടോ​ക്കോ​ളി​ന്റെ ഭാ​ഗ​മാ​ണ് അ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്. സൈ​നി​ക, സി​വി​ലി​യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​യോ​ജ​നം വ​ർ​ധി​പ്പി​ക്ക​ലും ല​ക്ഷ്യ​മാ​ണ്.മ​റ്റു നി​ര​വ​ധി മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ഭ്യാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യ​താ​യും കു​വൈ​ത്ത് ആ​ർ​മി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് താ​ല​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് കു​വൈ​ത്ത് ആ​ർ​മി​യും ഫ​യ​ർ ഫോ​ഴ്‌​സും സം​യു​ക്ത ഫീ​ൽ​ഡ് അ​ഭ്യാ​സം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts