Your Image Description Your Image Description

കൊ​ച്ചി: തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി.കേ​സ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കും.

സി​പി​എ​മ്മി​നെ പ്ര​തി ചേ​ർ​ത്ത​തും പാ​ർ​ട്ടി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യ പ​ണ​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ളും കൈ​മാ​റും. പി​എം​എ​ൽ​എ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 66(2) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വാ​യ്പ​യെ​ടു​ത്ത് ബാ​ങ്കി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും കൈ​മാ​റും.

 

Leave a Reply

Your email address will not be published. Required fields are marked *