Your Image Description Your Image Description

ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും എൻഫോഴ്സ്മെൻ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും.

ഓഗസ്റ്റ് നാലിന് രാവിലെ ആറ് മുതൽ സെപ്‌തംബർ പത്തിന് രാത്രി 12വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്ഇതിൻ്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഉണ്ട്.

പൊതു ജനങ്ങൾക്ക്‌ വ്യാജ മദ്യ നിർമ്മാണം, മദ്യ-മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ കടത്ത്, വിൽപ്പന, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ വിളിച്ച് അറിയിക്കാം. വിവരങ്ങൾ നൽകുന്നവർ പേരു വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. ഇത്തരത്തിൽ കൈമാറുന്ന വിവരങ്ങളിൽ അതീവ രഹസ്യമായി ഉചിതമായ നടപടികൾ സ്വീകരിക്കും. രഹസ്യ വിവരങ്ങൾ നൽകുന്നവർക്ക് പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിന് അനുസൃതമായി റിവാർഡും ചട്ടങ്ങൾ പ്രകാരം പാരിതോഷികവും നൽകുന്നതാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ അറിയിച്ചു.

 

എക്സൈസ് കൺട്രോൾ റൂം ആലപ്പുഴ- 0477 2252049, എക്സൈസ് കൺട്രോൾ റൂം -ടോൾ ഫ്രീ നമ്പറുകൾ- 1800 425 2696, 155358, എക്സൈസ് എന്ഫോഴ്സ്‌മെൻ്റ് & ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആലപ്പുഴ- 0477 2251639,

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്‌സ്മെന്റ്) ആലപ്പുഴ- 9496002864, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആലപ്പുഴ –

9447178056, എക്സൈസ് സർക്കിൾ ഓഫീസ് ചേർത്തല – 04782813126

9400069483 (സിഐ) 9400069484 (ഇഐ), എക്സൈസ് സർക്കിൾ ഓഫീസ് ആലപ്പുഴ- 0477-2230183

9400069485 (സിഐ) 9400069486 (ഇഐ), എക്സൈസ് സർക്കിൾ ഓഫീസ് കുട്ടനാട്- 0477-2704833

9400069487 (സിഐ) 9400069486 (ഇഐ), എക്സൈസ് സർക്കിൾ ഓഫീസ് ചെങ്ങന്നൂർ- 0479-2452415

9400069489 (ഇഐ) 9400069488 (സിഐ), എക്സൈസ് സർക്കിൾ ഓഫീസ് മാവേലിക്കര- 0479-2340265

9400069490 (സിഐ) 9400069491 (ഇഐ), എക്സൈസ് സർക്കിൾ ഓഫീസ് ഹരിപ്പാട്- 0479-2412350

9400069492 (സിഐ) 9400069493 (ഇഐ), എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റീ നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആലപ്പുഴ- 0477 2251639, 9400069495 (ഇഐ) 9400069494 (സിഐ), എക്സൈസ് റേഞ്ച് ഓഫീസ് കുത്തിയതോട്- 0478-2561966 9400069496 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് ചേർത്തല- 0478 2823547, 9400069497 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് ആലപ്പുഴ- 0477 – 2230182, 9400069498 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് കുട്ടനാട്- 0477 – 2704851, 9400069499 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് ചെങ്ങന്നൂർ- 0479-2451818, 9400069501 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് മാവേലിക്കര- 0479-2340270, 9400069502 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് നൂറനാട്- 0479 2383400, 9400069503 (ഇഐ)

, എക്സൈസ് റേഞ്ച് ഓഫീസ് കാർത്തികപ്പള്ളി- 0479-2411570, 9400069504 (ഇഐ), എക്സൈസ് റേഞ്ച് ഓഫീസ് കായംകുളം – 0479-2434858, 9400069505 (ഇഐ).

Related Posts