Your Image Description Your Image Description

ശാ​സ്താം​കോ​ട്ട: ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശൂ​ര​നാ​ട് വ​ട​ക്ക് കു​ന്നി​രാ​ടം മ​ണ​പ്ലേ​ത്ത്​ ജ​ങ്​​ഷ​നി​ൽ നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വ​ള്ളി​കു​ന്നം സ്വ​ദേ​ശി സു​രേ​ഷ്, ക​റ്റാ​നം സ്വ​ദേ​ശി​യും കു​ന്നി​രാ​ടം ജ​ങ്​​ഷ​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ സ​വാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *