Your Image Description Your Image Description

ഒമാനിൽ വി​വി​ധ പ്ര​ദേ​ശ​ങ്ങളിൽ മ​ഴ ല​ഭി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചു. ക​ന​ത്ത മ​ഴ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​യി. യാ​ങ്കു​ൽ വി​ലാ​യ​ത്തി​ൽ അ​ൽ വ​ഖ്ബ​യി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തോ​ടൊ​പ്പം ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ഹാ​ലി, വാ​ദി അ​ൽ ഹാ​രിം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് മ​ഴ ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ബ്രി വി​ലാ​യ​ത്തി​ലെ അ​ൽ ഹ​ജ​ർ, അ​ൽ ഷു​ഹും, തു​ട​ങ്ങി​യ പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും മ​ഴ വ്യാ​പി​ച്ചു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ഴ ല​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ താ​പ​നി​ല​യി​ലും പ്ര​ക​ട​മാ​യ മാ​റ്റ​മു​ണ്ടാ​യി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *