Your Image Description Your Image Description

ഒമാനിൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സും ക​ട​ന്ന് മു​ക​ളി​​ലോ​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മി​ക്ക വി​ലാ​യ​ത്തു​ക​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ​ഹാ​റി​ൽ ആ​ണ്.

41.9 ഡി​​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടെ അ​നു​ഭ​വ​​പ്പെ​ട്ട ചൂ​ട്. 41.1 ഡി​ഗ്രി​സെ​ൽ​ഷ്യ​സു​മാ​യി ഹം​ര അ​ദ് ദു​രു​വാ​ണ് തൊ​ട്ട​ടു​ത്ത് വ​രു​ന്ന​ത്. ഫ​ഹൂ​ദ് 40.9, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ​ൻ-40.8, സു​വൈ​ഖ്- 40.7, മു​ദൈ​ബി- 40.3, നി​സ്‍വ, ഇ​ബ്ര, ബു​റൈ​മി, സ​മൈ​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts