Your Image Description Your Image Description

ഇറാഖിലെ അൽ-കുട്ട് നഗരത്തിൽ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

എന്നാൽ പ്രാഥമിക അന്വേഷണ ഫലങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി  റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതർ പറയുന്നു.

Related Posts