Your Image Description Your Image Description

രാ​ജ്യ​ത്ത് അ​ര​ങ്ങേ​റി​യ അ​സാ​ധാ​ര​ണ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും സാ​മാ​ധാ​ന​ത്തി​ന്റെ മി​ക​വി​ൽ ഒ​ര​ടി​പോ​ലും പി​ന്നോ​ട്ടു​പോ​കാ​തെ ഖ​ത്ത​ർ മു​ന്നേ​റ്റം തു​ട​രു​ന്നു. ആ​​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ (ജി.​പി.​ഐ) ഏ​ഴാം ത​വ​ണ​യും മെ​ന മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ.

2025ലെ ​സൂ​ചി​ക​യി​ൽ 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​​ഗോ​ള​ത​ല​ത്തി​ൽ 27ാം സ്ഥാ​നം ഖ​ത്ത​ർ നേ​ടി.സ്ഥി​ര​ത​യാ​ർ​ന്ന ഭ​ര​ണ​വും ശ​ക്ത​മാ​യ സു​ര​ക്ഷാ​ച​ട്ട​ക്കൂ​ടു​മാ​ണ് ഖ​ത്ത​റി​നെ മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത് എ​ത്തി​ച്ച​ത്. 19 വ​ർ​ഷ​ത്തെ ജി.​പി.​ഐ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​ഴാം ത​വ​ണ​യും ഒ​ന്നാ​മ​ത് എ​ത്തു​ക എ​ന്ന​ത് ഖ​ത്ത​റി​ന്റെ സ​മാ​ധാ​ന സ്ഥി​ര​ത കൂ​ടി​യാ​ണ് വെ​ളി​വാ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts