Your Image Description Your Image Description

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സൈ​നി​ക ​ക്യാമ്പിൽ ചാ​പ്ലൈ​നാ​യ വൈ​ദി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം ജി​ഹാ​ദി ആ​ക്ര​മ​ണ​മാ​ണെ​ന്നു പോ​ലീ​സ്.

ഈ​ വ​ർ​ഷ​ത്തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ടെ​റ​റി​സം സി​റ്റു​വേ​ഷ​ൻ ആ​ൻ​ഡ് ട്രെ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ 14 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലാ​യി 58 ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഗാ​ൽ​വെ​യി​ലെ റെ​ൻ​മോ​ർ ബാ​റ​ക്സി​ൽ ചാ​പ്ലൈ​നാ​യ ഫാ. ​പോ​ൾ മ​ർ​ഫി​യെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പ​തി​നേ​ഴു​കാ​ര​നാ​യ അ​ക്ര​മി ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *