Your Image Description Your Image Description

അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.ഒടിയിൽ കുനി വിജു (44) ആണ് മരിച്ചത്. അൽജാഫർ സെക്യൂരിറ്റി കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി. ഭാര്യ: ജിസ്ന. മക്കൾ: പാർത്ഥിവ്, മാധവ്. സഹോദരങ്ങൾ: ഹരിദാസൻ, സുരേന്ദ്രൻ, വിനോദൻ, സുനിത, പരേതനായ രാമകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts