Your Image Description Your Image Description

മ​വാ​ഖി​ഫ് പെ​യ്ഡ് പാ​ര്‍ക്കി​ങ് സം​വി​ധാ​ന​ത്തി​ല്‍ നി​ര്‍മി​ത ബു​ദ്ധി (എ.​ഐ) സ​മ​ന്വ​യി​പ്പി​ക്കാ​ന്‍ ക്യു ​മൊ​ബി​ലി​റ്റി. പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ഫീ​സ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി അ​ട​ക്കു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ല്‍സ​മ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നു​മാ​യാ​ണ് നി​ര്‍മി​തി ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

തി​ര​ഞ്ഞെ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടു​ത്ത മാ​സം മു​ത​ല്‍ ഇ​തു ന​ട​പ്പാ​ക്കു​ന്ന​ത്. പി​ന്നീ​ട് എ​മി​റേ​റ്റി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ക്യു ​മൊ​ബി​ലി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ല്‍ എ.​ഐ സം​വി​ധാ​ന​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ച സ്മാ​ര്‍ട്ട് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ക​ര്‍ ഓ​ടി​ക്കും. ഈ ​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്കി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കും.

Related Posts