Your Image Description Your Image Description

മഞ്ഞപ്ര ;ആരോഗ്യ രംഗം പാടേ തകർക്കുകയും കേരളത്തെ വെൻ്റിലേറ്ററിൽ ആക്കിയ ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീജ്വാല പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ചെറിയാൻ തോമസ് ജ്വാല ഉദ്ഘാടനം ചെയ്തു.നേതാക്കളായ കൊച്ചാപ്പു പുളിക്കൽ, സിജു ഈ രാളി,തോമസ് ചെന്നേക്കാടൻ, ജോസൺ വി ആൻ്റണി, ജോസഫ് തോമസ്, സണ്ണി പൈനാടത്ത്, ജോൺസൺ എലിഞ്ഞേലി,കെ. സോമശേഖരൻ പിള്ള, പാപ്പച്ചൻ കരിങ്ങേൻ, ജോമോൻ ദേവസി, വർഗീസ് കരിങ്ങാൻ, ലാലു പുളിക്കത്തറ, ഫ്രാൻസീസ് പയ്യപ്പിള്ളി, ഷൈബി പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts