യു​പി​യി​ൽ ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​വ​ൻ കു​മാ​ർ സിം​ഗ് (29), ഭാ​ര്യ

ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും

April 2, 2025
0

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി

വലിയമല ഐ.എസ്.ആർ.ഒ സ്ഥലമേറ്റെടുപ്പ് ; മന്ത്രി ജി ആർ അനിൽ യോഗം ചേർന്നു

April 2, 2025
0

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്

ഏലൂർ റൂട്ടിൽ ഒരു വാട്ടർ മെട്രോ ബോട്ട് കൂടി സർവ്വീസ് തുടങ്ങുന്നു

April 2, 2025
0

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ സർവ്വീസ്

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി

April 2, 2025
0

തിരുവനന്തപുരം : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ

വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും

April 2, 2025
0

തിരുവനന്തപുരം : ഏപ്രിൽ ഒമ്പത് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഏപ്രിൽ 10 മുതൽ

ബി​ല്ലി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ; കൊ​ല്ല​ത്ത് ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്

April 2, 2025
0

കൊ​ല്ലം: ഇ​ട്ടി​വ കോ​ട്ടു​ക്ക​ലി​ൽ ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച

നാ​ദാ​പു​ര​ത്ത് നിന്നും കാ​ണാ​താ​യ യു​വ​തി​യും മ​ക്ക​ളും ഡ​ൽ​ഹി​യി​ലെന്ന് സൂ​ച​ന

April 2, 2025
0

നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം ചെ​റു​മോ​ത്തു​നി​ന്നു കാ​ണാ​താ​യ യു​വ​തി​യും ര​ണ്ട് മ​ക്ക​ളും ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ​യി സൂ​ച​ന. ചെ​റു​മോ​ത്ത് കു​റു​ങ്ങോ​ട്ട് ഹൗ​സി​ല്‍ ആ​ഷി​ത

കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള ഇ​ന്ദി​രാ​പു​ര​ത്ത് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഹ​ർ​ഷി​ത് ത്യാ​ഗി(25) ആ​ണ് ആത്മഹ്യത ചെയ്‌തത്‌. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ൻ​പ​താം

പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം; 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 2, 2025
0

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം. റി​ക്ട​ര്‍ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന്