സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 2, 2025
0

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48)

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

April 2, 2025
0

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ

വെക്കേഷൻ/ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം

April 2, 2025
0

തിരുവനന്തപുരം : എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിൽ 7ന് ആരംഭിക്കുന്ന വെക്കേഷൻ/ തൊഴിലധിഷ്ഠിത

ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

April 2, 2025
0

 പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് 65-ാം വയസ്സിൽ നടന്‍ അന്തരിച്ചത്. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ

വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്; രണ്ടുപേർ പിടിയിൽ

April 2, 2025
0

ച​ട​യ​മം​ഗ​ലം: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാ​റ്റി​വ​ന്ന ര​ണ്ടു​പേ​രെ വാ​റ്റു​ചാ​രാ​യ​വും കോ​ട​യു​മാ​യി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു

April 2, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി

പ്ര​വാ​സി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ

April 2, 2025
0

പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ. വ​രാ​നി​രി​ക്കു​ന്ന ദേ​ശീ​യ ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ വി​ക​സ​ന​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​യെ​ക്കു​റി​ച്ച്

കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും

April 2, 2025
0

കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ന​വീ​ക​ര​ണ​ത്തി​നും, ജോ​ലി​ക​ൾ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ജ​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി ചെ​കപോ​സ്റ്റു​ക​ളി​ലെ

‘അമ്പാന്’ നായികയായി അനശ്വര രാജൻ; പൈങ്കിളി ഒ.ടി.ടിയിലേക്ക്

April 2, 2025
0

സജിന്‍ ഗോപുവിനെ നായകനാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി ഒ.ടി.ടിയിലേക്ക്. അനശ്വര രാജന്‍ നായികയായ ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി

ആർ.ഡി നിക്ഷേപകർക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു

April 2, 2025
0

തൃശൂർ : പോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകർക്ക് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിക്ഷേപകരുടെ സാമ്പത്തിക