ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

April 5, 2025
0

ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. സ്വദേശി പൗരനാണ് മരണപ്പെട്ടത്. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം.

കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം

April 5, 2025
0

തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീൻ കേരള കമ്പനി കെ എസ് ആർ ടി സിയുടെ

കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ

April 5, 2025
0

കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് പിടികൂടിയത്. അൽ-വഹാ പ്രദേശത്ത്

അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ട്രെയിലർ പുറത്ത്

April 5, 2025
0

ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തിൽ അജിത് കുമാർ നായകനായി എത്തുന്ന ആക്ഷൻ എന്റർടെയ്‌നർ ‘ഗുഡ് ബാഡ് അഗ്ലി’യുടെ ട്രെയിലർ പുറത്ത്. മൈത്രി മൂവി

ബോബന്‍ സാമുവലിന്റെ ‘മച്ചാന്റെ മാലാഖ’; ചിത്രം ഒ.ടി.ടിയിൽ എത്തി

April 5, 2025
0

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘മച്ചാന്‍റെ മാലാഖ. ബോബൻ

സൗദിയിൽ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

April 5, 2025
0

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്‌ചവരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, തബൂക്ക്, അൽ ജൗഫ്,

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ന് സ​മീ​പം ഭൂ​ച​ല​നം

April 5, 2025
0

സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്ക് സ​മീ​പം അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി ജി​യോ​ള​ജി​ക്ക​ൽ

ഈ​ദ്​ അ​വ​ധി; ദു​ബൈ​യി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്​ 222 ഭി​ക്ഷാ​ട​ക​ർ

April 5, 2025
0

റ​മ​ദാ​ൻ, ഈ​ദ്​ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്​ 222 ഭി​ക്ഷാ​ട​ക​ർ. ‘യാ​ച​ന​യെ നേ​രി​ടാം’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ൾ,

ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ്

April 5, 2025
0

കോ​ഴി​ക്കോ​ട്: ആ​ശാ സ​മ​ര​ത്തി​ൽ ഐ​എ​ൻ​ടി​യു​സി നേ​താ​വ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ല​പാ​ട് ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​മ​ര​ത്തെ ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ഞ്ചി​ച്ചു​വെ​ന്ന

ദുബായിൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ പു​തി​യ ട്യൂ​ഷ​ന്‍ ഫീ​സ് ന​യം

April 5, 2025
0

ദുബായിൽ 2025-26 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ സ്വ​കാ​ര്യ സ്കൂ​ളു​ക​ളും പു​തി​യ ട്യൂ​ഷ​ന്‍ ഫീ​സ് ന​യം പാ​ലി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ,