പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം; 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 2, 2025
0

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം. റി​ക്ട​ര്‍ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന്

സാമ്പത്തിക തട്ടിപ്പ്; ഫ്രാൻസ് പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

April 1, 2025
0

പാരീസ്: വലതുപക്ഷ ഫ്രഞ്ച് നേതാവ് മറൈൻ ലെ പെന്നിന് നാല് വർഷത്തെ തടവും അഞ്ച് വർഷത്തേക്ക് പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്കും

യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

April 1, 2025
0

മൊഹാലി: വിദേശ ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2018ലാണ് ഇയാ​ൾ പീഡനക്കേസിൽ

ഏപ്രില്‍ ഫൂൾ ഉണ്ടായതിന് പിന്നിലെ കഥ ഇതാണ്…

April 1, 2025
0

ഏപ്രിൽ 1 ലോക വിഡ്ഢി ദിനം. എന്താണ് ഏപ്രില്‍ ഫൂൾ? വർഷത്തിൽ ഒരു ദിവസം മാത്രം എന്തുകൊണ്ടാണ് വിഡ്ഢി ദിനമായി ആചരിക്കുന്നത്?

ഇറാനിൽ ബോംബിടുമെന്ന ഭീഷണിക്ക് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

April 1, 2025
0

ടെഹ്റാൻ: ഇറാനിൽ ബോംബിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവി​ന്റ ഉപദേഷ്ടാവ്. അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ ഇറാൻ ആണവായുധങ്ങൾ

മലേഷ്യയിൽ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

April 1, 2025
0

ക്വാലാലംപൂർ: മലേഷ്യയിലെ സ്റ്റേറ്റ് എനർജി കമ്പനിയായ പെട്രോണാസ് പ്രവർത്തിപ്പിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനിൽ സ്ഫോടനം. ചൊവ്വാഴ്ച ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം. തീപിടുത്തത്തിൽ 33

ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത

April 1, 2025
0

286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സനിത വില്യംസിനോട് ആകാശത്തുനിന്ന് ഇന്ത്യയെ കാണാനെങ്ങനെയുണ്ടെന്ന ചോദ്യത്തിന് “വിസ്മയകരം, മറ്റൊരു

ലി​​ത്വാ​​നി​​യ​​യി​​ൽ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ മരിച്ച നിലയിൽ

April 1, 2025
0

വി​​ൽ​​നി​​യു​​സ്: ലി​​ത്വാ​​നി​​യ​​യി​​ൽ കാ​​ണാ​​താ​​യ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​രെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ച​​തു​​പ്പു പ്ര​​ദേ​​ശ​​ത്ത് സൈ​​നി​​ക​​വാ​​ഹ​​ന​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. സംഭവത്തിൽ ഒ​​രു സൈ​​നി​​ക​​നെ

സ്പെയിനിൽ ഖനി അപകടം ; രണ്ടു പേർ മരിച്ചു

April 1, 2025
0

മാ​​​ഡ്രി​​​ഡ്: വ​​​ട​​​ക്ക​​​ൻ സ്പെ​​​യി​​​നി​​​ലെ അ​​​സ്തൂ​​​റി​​​യാ​​​സ് മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​യ ഖ​​​നി അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ഖ​​​നി​​​ക്കു​​​ള്ളി​​​ലെ യ​​​ന്ത്രം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം. നാ​​​ലു

ഗാസയിൽ  റെഡ് ക്രസന്‍റ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

April 1, 2025
0

ക​​​യ്റോ: ​​​ഒ​​​രാ​​​ഴ്ച മു​​​ന്പ് ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട റെ​​​ഡ് ക്ര​​​സ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ എ​​​ട്ടു​ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം​​കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്ന് റെ​​​ഡ് ക്രോ​​​സ്