കുടിവെള്ളത്തിൽ ഫ്ളൂറൈഡ് ചേർക്കുന്നത് നിർത്തണമെന്ന് കെന്നഡി ജൂണിയർ

April 9, 2025
0

സോ​​​ൾ​​​ട്ട് ലേ​​​ക്ക് സി​​​റ്റി: രാ​​​ജ്യ​​​ത്ത് കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ൽ ഫ്ളൂ​​​റൈ​​​ഡ് ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​നി ജ​​​ന​​​ങ്ങ​​​ളോ‌​​​ടു ശിപാ​​​ർ​​​ശ ചെ​​​യ്യ​​​രു​​​തെ​​​ന്ന് യു​​​എ​​​സ് ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി റോ​​​ബ​​​ർ​​​ട്ട് കെ​​​ന്ന​​​ഡി

ദക്ഷിണ കൊറിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ജൂൺ മൂന്നിന്

April 9, 2025
0

സി​​​​യൂ​​​​ൾ: ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജൂ​​​​ൺ മൂ​​​​ന്നി​​​​നു ന​​​​ട​​​​ക്കും. രാ​​​​ജ്യ​​​​ത്ത് പ​​​​ട്ടാ​​​​ള നി​​​​യ​​​​മം പ്ര​​​​ഖ്യ​​​​പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് യു​​​​ൻ സു​​​​ക്

വീ​സ ഇ​ള​വ് അ​വ​സാ​നി​പ്പി​ച്ച് ബ്ര​സീ​ൽ

April 9, 2025
0

സം​​​​പൗ​​​​ളോ: യു​​​​എ​​​​സ്, കാ​​​​ന​​​​ഡ, ഓ​​​​സ്ട്രേ​​​​ലി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള വീ​​​​സ ഇ​​​​ള​​​​വ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ബ്ര​​​​സീ​​​​ൽ.ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് വ്യാ​​​​ഴാ​​​​ഴ്ച മു​​​ത​​​ൽ വീ​​​​സ വീ​​​​ണ്ടും

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു ; 58 മരണം

April 9, 2025
0

സാ​ന്‍റോ ഡൊ​മിം​ഗോ: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് 58 പേ​ർ മ​രി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സാ​ന്‍റോ ഡൊ​മിം​ഗോ​യി​ലാ​ണ് അപകടം

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

April 9, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്തെ ഹോ​ട്ട​ലി​ൽ വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കാ​രോ​ട് മാ​റാ​ടി ആ​ദ​ര്‍​ശ് നി​വാ​സി​ല്‍ ആ​ദ​ര്‍​ശ് (19),

അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച പ​ക​ര തീ​രു​വ​ക​ൾ ഇ​ന്ന് മുതൽ പ്രാ​ബ​ല്യ​ത്തി​ൽ

April 9, 2025
0

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യ​ട​ക്ക​ട​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച പ​ക​ര തീ​രു​വ​ക​ൾ ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ. 60 രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് അ​മേ​രി​ക്ക പ​ക​ര തീ​രു​വ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​ൻ

ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണമാണ് വിവാദമാകുന്നത്. മന്ത്രിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അക്രമികളെ ന്യായീകരിക്കുകയാണെന്നു ആരോപിച്ച് ബിജെപി രം​ഗത്തെത്തി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബെംഗളൂരു നഗരത്തിലൂടെ പുലർച്ചെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് അജ്ഞാതൻ കടന്നുപിടിച്ചത്. എസ്ജി പാളയയിൽ ഈ മാസം മൂന്നിന് പുലർച്ചെ 1.30ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, യുവതികൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്. രണ്ട് യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിവാദ പ്രസ്താവന. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ജി.പരമേശ്വരയുടെ പരാമർശം. ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.

April 8, 2025
0

തെറ്റ് കാണുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ശകാരിക്കാറുണ്ട്. എന്നാൽ ഈ ശകാരത്തിനോട് ഓരോ കുട്ടികളും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുന്നത്. ചിലർ ശകാരം ഭയന്ന്

സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ച 37 വയസ്സുകാരിക്ക് പെണ്‍കുഞ്ഞ് പിറന്നു

April 8, 2025
0

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. നിർഭാഗ്യവശാൽ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ കൊണ്ട് അമ്മയാകാൻ സാധിക്കാത്തവർ ഉണ്ട്. അങ്ങനെ

നിങ്ങളുടെ വീട്ടിൽ ഉള്ളത് ഈ നായയാണോ? എങ്കിൽ അവയെ ഒറ്റയ്ക്കാക്കരുത്…

April 8, 2025
0

മിക്ക വീടുകളിലും വളർത്ത് മൃഗങ്ങൾ ഉണ്ടാകും. ഓരോ മൃഗങ്ങൾക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. അരുമ മൃഗമായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് നായയെ

തീരുവ യുദ്ധം ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന

April 8, 2025
0

ചൈന : പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന.