വി​വാ​ഹ​ വാ​ർ​ഷി​ക ദിനത്തിൽ വത്തിക്കാനിലെത്തി ചാ​ൾ​സ് രാ​ജാ​വും ക​മീ​ല രാ​ജ്ഞി​യും

April 10, 2025
0

വ​ത്തി​ക്കാ​ൻ സി​റ്റി: വി​വാ​ഹ​ വാ​ർ​ഷി​ക ദിനത്തിൽ വത്തിക്കാനിലെത്തി ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വും ക​മീ​ല രാ​ജ്ഞി​യും. ഇരുവരും ഫ്രാ​ൻ​സി​സ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

സൗരയുഥത്തിനുള്ളിൽ പുതിയ വാൽനക്ഷത്രം

April 10, 2025
0

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രം കണ്ടെത്തി. WAN25F എന്നാണ് ഈ പുതിയ വാൽനക്ഷത്രത്തെ അറിയപ്പെടുന്നത്. മരതക നിറത്തോടുകൂടിയ

നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരണം 184 ആയി

April 10, 2025
0

സാന്റോ ഡൊമനിഗോ: നിശാ ക്ലബി​ന്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 184 ആയി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നൈറ്റ് ക്ലബിൽ അപകടസമയത്ത്

യുക്രെയ്ൻ യുദ്ധത്തിൽ ചൈനക്കാർ പിടിയിൽ

April 10, 2025
0

കീ​​​വ്: റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി യു​​​ദ്ധ​​​ത്തി​​​നി​​​റ​​​ങ്ങി​​​യ ര​​​ണ്ടു ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രെ യു​​​ക്രെ​​​യ്ൻ ​​​സേ​​​ന പി​​​ടി​​​കൂ​​​ടി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. ഇ​​​തി​​​ലൊ​​​രാ​​​ളു​​​ടെ വീ​​​ഡി​​​യോ സെ​​​ല​​​ൻ​​​സ്കി പു​​​റ​​​ത്തു​​​വി​​​ട്ടു.

ചൈ​ന​യി​ൽ ന​ഴ്സിം​ഗ് ഹോ​മിൽ തീപിടുത്തം ; 20 മ​ര​ണം

April 10, 2025
0

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 പേ​ർ മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക് ഹു​ബൈ പ്ര​വി​ശ്യ​യി​ലെ ചെം​ഗ്ഡെ ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​ അപകടം

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നൈ​റ്റ് ക്ല​ബി​ലു​ണ്ടാ​യ അ​പ​ക​ടത്തിൽ മരണം 124 ആ​യി

April 10, 2025
0

സാ​ന്‍റോ ഡൊ​മിം​ഗോ: ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ഷ്ട്ര​മാ​യ ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നൈ​റ്റ് ക്ല​ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ന്നു.

യു​എ​സ് ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ കു​തി​പ്പ്

April 10, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ കു​തി​പ്പ്. ഡൗ​ൺ​ജോ​ൺ​സ് സൂ​ചി​ക എ​ട്ട് ശ​ത​മാ​നം ഉ​യ​ർ​ന്നു. നാ​സ്ഡാ​ക് 12 ശ​ത​മാ​ന​വും, എ​സ്

6 വയസ്സുകാരനെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുകയ്ക്കുവേണ്ടി

April 9, 2025
0

വിയറ്റ്‌നാം: ആഡംബര ജീവിതം നയിക്കാൻ കൊല ചെയ്തത് സ്വന്തം മകനെ. വിയറ്റനാമിലാണ് ഇൻഷുറൻസ് തുകയ്‌ക്കുവേണ്ടി സ്വന്തം മകനെ അമ്മ കൊലപ്പെടുത്തിയത്. 44

പ്രകൃതിയുടെ അപൂര്‍വ സൃഷ്ടികള്‍! ഒന്നിലധികം തലച്ചോറുള്ള ജീവികൾ ഇവയാണ്…

April 9, 2025
0

തലച്ചോറിന്റെ പ്രവർത്തനം ശരിയാകുമ്പോഴാണ് നമ്മളുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിൽ ആകുന്നത്. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവുകളെല്ലാം നമുക്ക് സാധ്യമാകുന്നതും തലച്ചോറിന്റെ

പാ​രീ​സ് ന​ഗ​ര​ത്തി​ൽ ഭീകരാക്രമണം ആസൂത്രിതം ചെയ്‌തു ; മൂന്നുപേർ അറസ്റ്റിൽ

April 9, 2025
0

പാ​രീ​സ്: പാ​രീ​സ് ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി ഫ്ര​ഞ്ച് പോ​ലീ​സ് ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മു​ഖ്യ​പ്ര​തി​യാ​യ 19കാ​ര​ന്