150 കിമീ വേ​ഗതയിൽ കാറ്റുവീശും, ചൈനയിൽ മുന്നറിയിപ്പ്

April 11, 2025
0

ബീജിങ്: ചൈനയെ വിറപ്പിച്ച് ശക്തമായ കാറ്റുവീശുമെന്ന് മുന്നറിയിപ്പ്. വടക്കൻ ചൈനയിൽ കനത്ത കാറ്റ് വീശുമെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തി​ന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ

April 11, 2025
0

ബീജിങ്: ചൈനയുടെ പുതിയ വിസ്മയം ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തി​ന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ജൂണിൽ പാലം തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്. മലയിടുക്കിന്

ഒരു കോടി രൂപ വിലയുള്ള പൂച്ച സെർ; ഇവനാള് പുലിയാണ് കേട്ടോ..

April 11, 2025
0

മൃ​ഗസ്നേഹികളായ മനുഷ്യരുടെ ഏറ്റവും അരുമയാണ് പൂച്ചകൾ. വീട്ടിലെ സ്വീകരണ മുറി മുതൽ അടുക്കളയിലും കിടപ്പുമുറിയിലും വരെ പ്രവേശനമുള്ള വളർത്തുമൃ​ഗമാണ് പൂച്ച. ജന്തുലോകത്ത്

ജീവിതത്തിലെ അവസാന ദിനങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് ആസ്വദിക്കാൻ തീരുമാനിച്ചെന്ന് യുവാവ്

April 11, 2025
0

ക്യാൻസർ ബാധിച്ച് ആഴ്ചകളോ മാസങ്ങളോമാത്രമേ ആയുസുള്ളൂ എന്ന് ഡോക്ടർ മാർ വിധിയെഴുതിയ യുവാവി​ന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ‘മാരകമായ

വ്യാപാരയുദ്ധത്തിൽ ചൈ​​​ന​​​യു​​​ടെ ക്ഷ​​​ണം ഓ​​​സ്ട്രേ​​​ലി​​​യ നി​​​ര​​​സി​​​ച്ചു

April 11, 2025
0

കാ​​​ൻ​​​ബ​​​റ: യു‍എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വ്യാ​​​പാ​​​ര​​​യു​​​ദ്ധ​​​ത്തെ ഒ​​​രു​​​മി​​​ച്ചു​​​നി​​​ന്നു നേ​​​രി​​​ടാ​​​നു​​​ള്ള ചൈ​​​ന​​​യു​​​ടെ ക്ഷ​​​ണം ഓ​​​സ്ട്രേ​​​ലി​​​യ നി​​​ര​​​സി​​​ച്ചു. ചൈ​​​ന​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കാ​​​നി​​​ല്ലെ​​​ന്നും വാ​​​ണി​​​ജ്യ​​​ത്തി​​​ൽ ചൈ​​​ന​​​യോ​​​ടു​​​ള്ള ആ​​​ശ്രി​​​ത​​​ത്വം

ബ്രി​​​ട്ട​​​ഷ് രാ​​​ജാ​​​വ് ചാ​​​ൾ​​​സും കാമില്ലയും മാർപാപ്പയെ സന്ദർശിച്ചു

April 11, 2025
0

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ബ്രി​​​ട്ട​​​നി​​​ലെ രാ​​​ജാ​​​വ് ചാ​​​ൾ​​​സും പ​​​ത്നി കാ​​​മി​​​ല്ല​​​യും വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ചാ​​​ൾ​​​സി​​​ന്‍റെ​​​യും കാ​​​മി​​​ല്ല​​​യു​​​ടെ​​​യും 20-ാം വി​​​വാ​​​ഹ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​നം.

റഷ്യക്കുവേണ്ടി 155 ചൈനക്കാർ യുദ്ധം ചെയ്യുന്നത് ; യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ്

April 11, 2025
0

കീ​​​വ് : റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി 155 ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാർ യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. യു​​​ക്രെ​​​യ്ൻ സേ​​​ന ര​​​ണ്ടു ചൈ​​​നീ​​​സ്

യു​എ​സി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ആ​റു മ​ര​ണം

April 11, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ് ആ​റു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും സ്പെ​യി​നി​ലെ സീ​മെ​ൻ​സി​ന്‍റെ

സ്വിം സ്യൂട്ട് റൗണ്ട് ഒഴിവാക്കും; സൗന്ദര്യ മത്സരത്തിൽ കാതലായ മാറ്റങ്ങൾ

April 10, 2025
0

സ്ത്രീകളുടെ അഴകളവുകൾ മാത്രമല്ല സൗന്ദര്യ മത്സരത്തിൽ മാറ്റുരയ്ക്കപ്പെടുന്നത്. മത്സരാർത്ഥികളുടെ ബുദ്ധിശക്തിയും വ്യക്തിത്വവും കാഴ്ച്ചപ്പാടുകളുമുൾപ്പെടെ ഇത്തരം മത്സരങ്ങളിൽ പ്രധാനമാണ്. വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിച്ചും

ജീവലോകത്തെ ചിരംജീവി! ഒരിക്കലും മരണമില്ലാത്ത ജീവി ഇതാണ്…

April 10, 2025
0

മരണം എന്നത് പ്രപഞ്ച സത്യമാണ്. എന്നാൽ ഒരിക്കലും മരണമില്ലാതിരുന്നാലോ? അങ്ങനെ ഒരു അവസ്ഥയുണ്ടോ എന്ന് ചോദിച്ചാൽ, അതെ അങ്ങനെയുള്ള ഒരു ജീവി