സ്കൂൾ വിദ്യാർഥിനകൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം; ജനസംഖ്യ വർധനവിനായി പുതിയ നയം പ്രഖ്യാപിച്ച് റഷ്യ

July 6, 2025
0

മോസ്കോ: സ്കൂൾ വിദ്യാർഥിനകൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് റഷ്യ. രാജ്യത്തെ പത്ത് പ്രവിശ്യകളിലാണ് പുതിയ നയം

ടെക്സാസിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

July 6, 2025
0

വാഷിങ്ടൺ: ടെക്സാസിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. 51 പേർ പ്രളയത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. മേഖലയിൽ കാണാതായവർക്കായി വലിയ

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ

July 6, 2025
0

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ

പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയുടെ കൈയ്യിൽ

July 5, 2025
0

പാക്കിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെന്ന നിർണായക വെളിപ്പെടുത്തലുമായി മുൻ സി.ഐ.എ ചാരൻ. പാക്കിസ്ഥാനില്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലടക്കം പങ്കെടുത്ത ജോണ്‍

ഓസ്‌ട്രേലിയയിലെ മെൽബണിൽ യഹൂദ ദേവാലയത്തി​ന് തീയിട്ട് അജ്ഞാതൻ

July 5, 2025
0

മെൽബൺ: ഓസ്‌ട്രേലിയയിൽ യഹൂദ ദേവാലയത്തി​ന്റെ മുൻവാതിലിന് തീയിട്ട് അജ്ഞാതൻ. മെൽബൺ നഗരത്തിൽ ആൽബർട്ട് സ്ട്രീറ്റിലെ യഹൂദ ദേവാലയത്തിലാണ് അജ്ഞാതൻ തീയിട്ടത്. ഇസ്രായേൽ

സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹം മതിൽ ചാടിയെത്തി യുവതിയേയും മക്കളേയും ആക്രമിച്ചു, ഉടമ അറസ്റ്റിൽ

July 5, 2025
0

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. മതിൽ ചാടിക്കടന്ന് അവരുടെ ഇരുവരുടെയും നേരെ സിംഹം ചാടുന്നതിന്റെ

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

July 5, 2025
0

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തകര്‍ന്ന കെട്ടിടത്തിനുള്ളിൽ നിരവധി പേര്‍ അകപ്പെട്ടിരിക്കുന്നതായാണ്

അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിച്ച് ഇറാൻ

July 5, 2025
0

ഇ​സ്രാ​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഇ​റാ​നി​ൽ ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള ഫ്ലൈ​ദു​ബൈ വി​മാ​നം

യൂ​റോ​പ്യ​ൻ മ​ദ്യ​ത്തി​ന് പു​തി​യ തീ​രു​വ പ്ര​ഖ്യാ​പി​ച്ച് ചൈ​ന

July 5, 2025
0

യൂ​റോ​പ്യ​ൻ മ​ദ്യ​ത്തി​ന് (ബ്രാ​ൻ​ഡി) പു​തി​യ തീ​രു​വ പ്ര​ഖ്യാ​പി​ച്ച് ചൈ​ന. ഫ്ര​ഞ്ച് ഉ​ൽ​പ​ന്ന​മാ​യ കോ​ന്യാ​ക് അ​ട​ക്കം ​ബ്രാ​ൻ​ഡി​ക​ൾ​ക്ക് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ തീ​രു​വ 27.7

ടെക്സസിൽ മിന്നൽ പ്രളയം; മരണം 24 ആയി

July 5, 2025
0

അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലുണ്ടായ മിന്നിൽ പ്രളയത്തിൽ 24 പേർ മരിച്ചു. കെർ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം