കാ​ട്ടാ​ന ആ​ക്ര​മ​ണം ; അ​തി​ര​പ്പി​ള്ളി​യി​ല്‍ ബു​ധ​നാ​ഴ്ച ഹ​ർ​ത്താ​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
171

കാ​ട്ടാ​ന ആ​ക്ര​മ​ണം ; അ​തി​ര​പ്പി​ള്ളി​യി​ല്‍ ബു​ധ​നാ​ഴ്ച ഹ​ർ​ത്താ​ൽ

April 15, 2025
0

തൃ​ശൂ​ര്‍: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട അ​തി​ര​പ്പി​ള്ളി​യി​ല്‍ ബു​ധ​നാ​ഴ്ച ജ​ന​കീ​യ ഹ​ര്‍​ത്താ​ല്‍. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ ആ​ര്‍​ആ​ര്‍​ടി സം​വി​ധാ​നം കാ​ര്യ​ക്ഷ​മാ​ക്ക​ണം,വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം, സ​ര്‍​ക്കാ​രും വ​നം​വ​കു​പ്പും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ഹ​ര്‍​ത്താ​ല്‍. അ​തി​ര​പ്പി​ള്ളി​യി​ൽ വ​ഞ്ചി​ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ണ്ടു​പേ​ർ​ക്കാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Continue Reading
അതിരപ്പിള്ളിയിലെ കാട്ടാനയാക്രമണത്തിൽ റിപ്പോർട്ട് തേടി മന്ത്രി
Kerala Kerala Mex Kerala mx Thrissur Top News
0 min read
125

അതിരപ്പിള്ളിയിലെ കാട്ടാനയാക്രമണത്തിൽ റിപ്പോർട്ട് തേടി മന്ത്രി

April 15, 2025
0

ചാലക്കുടി : അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനംമന്ത്രി എ കൈ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ വാഴച്ചാൽ സ്വദേശികൾ കൊല്ലപ്പെട്ടത്. അംബിക, സതീഷ് എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു രാത്രിയാണ് അപകടമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം.

Continue Reading
അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ട് പേർ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
183

അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ട് പേർ മരിച്ചു

April 15, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​നയുടെ ആക്രമണം. വ​ഞ്ചി​ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ണ്ടു​പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച രാത്രി ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, വാ​ഴ​ച്ചാ​ൽ ശാ​സ്താം പൂ​വം ഉ​ന്ന​തി​യി​ലെ സ​തീ​ഷ്, അം​ബി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ഞ്ചി​ക്ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ താ​ത്കാ​ലി​ക കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​രു​വ​രു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും ചി​ത​റി​യോ​ടി. എ​ന്നാ​ൽ സ​തീഷും അം​ബി​ക​യും ആ​ന​യു​ടെ മു​ന്നി​ൽ വീഴുകയായിരുന്നു. അം​ബി​ക​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​ നി​ന്നും സ​തീ​ഷി​ന്‍റേ​ത്

Continue Reading
മ​​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​കടം ; പോ​ലീ​സ് ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡു ചെ​യ്തു
Kerala Kerala Mex Kerala mx Thrissur Top News
1 min read
115

മ​​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​കടം ; പോ​ലീ​സ് ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡു ചെ​യ്തു

April 15, 2025
0

തൃ​ശൂ​ർ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ പോ​ലീ​സ് ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡു ചെ​യ്തു. ചാ​ല​ക്കു​ടി ഹൈ​വേ പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ ഡ്രൈ​വ​ർ പി.​പി.​അ​നു​രാ​ജി​നെ​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് മാ​ള അ​ന്ന​മ​ന​യി​ല്‍ വ​ച്ചാ​ണ് അ​നു​രാ​ജ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സ്കൂ​ട്ട​റി​ലും കാ​റി​ലും ഇ​ടി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റൂ​റ​ല്‍ എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​ര്‍ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Continue Reading
കുന്നംകുളത്ത് മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം
Kerala Kerala Mex Kerala mx Thrissur Top News
0 min read
140

കുന്നംകുളത്ത് മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം

April 14, 2025
0

കുന്നംകുളം മേഖലയിൽ മിന്നൽച്ചുഴലിയിൽ വ്യാപക നാശം. കാട്ടകാമ്പാൽ പഞ്ചായത്തിൽ വിവിധയിടങ്ങളിലാണ് ഇന്നലെ പുലർച്ചയോടെ ചുഴലിക്കാറ്റും കനത്ത മഴയും വ്യാപകമായ നഷ്ടങ്ങളുണ്ടാക്കിയത്. പെങ്ങാമുക്ക്, കരിച്ചാൽ, കാഞ്ഞിരത്തിങ്കൽ, ആനപ്പറമ്പ്, കാട്ടകാമ്പാൽ, പലാട്ടുമുറി, നടുമുറി, ചിറയ്ക്കൽ, സ്രായിക്കടവ്, ചിറയൻകാട്, രാമപുരം എന്നിവിടങ്ങളിൽ മരം പൊട്ടി വീണ് വീടുകൾക്കും ചിറയ്ക്കൽ സെന്ററിലെ ട്രാൻസ്‌ഫോർമറിനും കേടുപാടുകൾ സംഭവിച്ചു. അറുപതിൽപ്പരം കെ.എസ്.ഇ.ബി പോസ്റ്റുകൾക്കും വൈദ്യുതി ലൈനുകൾക്കും നാശനഷ്ടങ്ങളുണ്ടായി.എ.സി.മൊയ്തീൻ എം.എൽ.എ, എസ്.സി എസ്.ടി കമ്മീഷൻ അംഗം ടി.കെ.വാസു, ത്രിതല പഞ്ചായത്ത്

Continue Reading
മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കിയ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
148

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കിയ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

April 14, 2025
0

തൃ​ശൂ​ർ: മാ​ള​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ കാ​റ​പ​ക​ട​മു​ണ്ടാ​ക്കിയ പോ​ലീ​സു​കാ​ര​ൻ. സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ടി​ട്ട് വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​നും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ചാ​ല​ക്കു​ടി ഹൈ​വേ പോ​ലീ​സി​ലെ ഡ്രൈ​വ​ർ അ​നു​രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പോ​ലീ​സു​കാ​ര​ൻ മ​ദ്യ​ല​ഹ​രി​യി​ൽ പാ​ഞ്ഞ​ത്. കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു. ര​ണ്ടു വ​ണ്ടി​ക​ളി​ൽ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചാ​ല​ക്കു​ടി ഹൈ​വേ പോ​ലീ​സി​ലെ ഡ്രൈ​വ​റാ​ണ്

Continue Reading
കാ​ട്ടാ​ന​യാ​ക്ര​മ​ണം ; അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Thrissur Top News
1 min read
118

കാ​ട്ടാ​ന​യാ​ക്ര​മ​ണം ; അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

April 14, 2025
0

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മരിച്ചു. അ​ടി​ച്ചി​ൽ​തോ​ട്ടി​യി​ലാ​ണ് സം​ഭ​വം നടന്നത്. ത​മ്പാ​ന്‍റെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ(20) ആ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

Continue Reading
തൃ​ശൂ​രി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
115

തൃ​ശൂ​രി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു

April 13, 2025
0

തൃ​ശൂ​ര്‍: വാ​ണി​യം​പാ​റ​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് ര​ണ്ട് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. മ​ണി​യ​ന്‍​കി​ണ​ര്‍ സ്വ​ദേ​ശി രാ​ജു(50), ജോ​ണി(57) എ​ന്നി​വ​രാ​ണ് മരണപ്പെട്ടു. ഇന്നലെ രാവിലെയോടെയാണ് അ​പ​ക​ടം ഉണ്ടായത്. ഇ​രു​വ​രും ചാ​യ കു​ടി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ല​ക്കാ​ട്ട് നി​ന്ന് ക​ള്ള് ക​യ​റ്റി​വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

Continue Reading
തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തുമെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
126

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തുമെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

April 12, 2025
0

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. പ്ര​ദേ​ശ​ത്തെ അ​ന്ത​രീ​ക്ഷ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പൂ​രം വെ​ടി​ക്കെ​ട്ട് ചോ​ദ്യം ചെ​യ്ത് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി വെ​ങ്കി​ടാ​ച​ലം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ട് ശ​ബ്ദ മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ​ മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി.

Continue Reading
പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
140

പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു

April 12, 2025
0

തൃ​ശൂ​ര്‍: വാ​ണി​യം​പാ​റ​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് ര​ണ്ട് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. മ​ണി​യ​ന്‍​കി​ണ​ര്‍ സ്വ​ദേ​ശി രാ​ജു(50), ജോ​ണി(57) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ​ പാ​ല​ക്കാ​ട്ട് നി​ന്ന് ക​ള്ള് ക​യ​റ്റി​വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​രു​വ​രും ചാ​യ കു​ടി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നം ഇ​ടി​ച്ചത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Continue Reading