മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
138

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

May 22, 2025
0

തൃ​ശൂ​ർ: മ​ല​ക്ക​പ്പാ​റ-​വാ​ൽ​പ്പാ​റ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. മേ​രി​യാ​ണ് (67) കാ​ട്ടാ​നയുടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സോ​ളാ​ർ ഡാ​മി​ന്‍റെ സ​മീ​പ​ത്തെ വീ​ട്ടിൽ മേരിയും മകളും കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading
പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
152

പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

May 21, 2025
0

തൃശ്ശൂര്‍: പാത്രമംഗലത്ത് പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സ്വദേശി സുനോജിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ദാരുണമായ സംഭവം ഉണ്ടായത്. കുട്ടികളോടൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ കുട്ടി വെള്ളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു. അവധിക്കാലം പ്രമാണിച്ച് ബന്ധുവീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊത്താണ് പാടത്തേക്ക് കളിക്കാന്‍ പോയത്. കളിക്കാനായി അവിടെയുണ്ടായിരുന്ന കുളത്തിലേക്ക് ഇറങ്ങിയ അദ്വൈത് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അര മണിക്കൂറോളം പ്രയത്‌നിച്ച ശേഷമാണ് കുട്ടിയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചത്.

Continue Reading
വാ​ൽ​പാ​റ​യി​ൽ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കു​ഴി​യി​ലേ​ക്ക് വീ​ണു ; നിരവധി പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thrissur Top News
0 min read
167

വാ​ൽ​പാ​റ​യി​ൽ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കു​ഴി​യി​ലേ​ക്ക് വീ​ണു ; നിരവധി പേ​ർ​ക്ക് പ​രി​ക്ക്

May 18, 2025
0

വാ​ൽ​പാ​റ: ത​മി​ഴ്നാ​ട് വാ​ൽ​പാ​റ​യി​ൽ ബ​സ് നി​യ​ന്ത്ര​ണം വിട്ട് 10 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. 27പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 14പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​രു​പ്പൂ​രി​ൽ നി​ന്നും വാ​ൽ​പാ​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ വാ​ൽ​പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
മൊബൈല്‍ മോഷണം ; രണ്ട് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
106

മൊബൈല്‍ മോഷണം ; രണ്ട് പേർ അറസ്റ്റിൽ

May 16, 2025
0

തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ.മോഷണം നടത്തിയ തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ ബതീഷ് (36), ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്‍ (48) എന്നിവരും മോഷണ മുതൽ വാങ്ങിയ കേസിൽ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനെയുമാണ് (43) അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ് സ്റ്റാൻഡിൽ ചാർജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ

Continue Reading
സു​ധാ​ക​ര​നെ മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നുവെന്ന് കെ.​മു​ര​ളീ​ധ​ര​ൻ
Kerala Kerala Mex Kerala mx Thrissur Top News
1 min read
125

സു​ധാ​ക​ര​നെ മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നുവെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

May 15, 2025
0

തൃ​ശൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് കെ.​സു​ധാ​ക​ര​നെ മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ. സു​ധാ​ക​ര​ൻ തു​ട​ര​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. കെ.​മു​ര​ളീ​ധ​രന്റെ പ്രതികരണം…. ത​ല​മു​റ മാ​റ്റം വേ​ണ​മെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞ​ത്. ആ ​തീ​രു​മാ​നം പൂ​ർ​ണ​മ​ന​സോ​ടെ അം​ഗീ​ക​രി​ച്ചു. എ​ന്നാ​ല്‍ പ​ഴ​യ ത​ല​മു​റ​യെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ക്ക​രു​ത്.സു​ധാ​ക​ര​ന്‍റെ ഇ​ന്ന​ത്തെ പ്ര​സ്താ​വ​ന അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി കാ​ണ​രു​ത്. ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​തി​ന് ശേ​ഷം സ്ഥാ​നം കൈ​മാ​റ്റം ചെ​യ്യ​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു, അ​തി​ന്‍റെ പ്ര​യാ​സ​മാ​കാം പ​റ​ഞ്ഞ​ത്. അ​തി​നെ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ

Continue Reading
വികാരി പള്ളിമേടയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
129

വികാരി പള്ളിമേടയിൽ തൂങ്ങിമരിച്ച നിലയിൽ

May 15, 2025
0

വടക്കാഞ്ചേരി: എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പതിയാരം പള്ളിയിൽ വികാരിയായി ചാർജെടുത്തത്. ബുധൻ പകൽ 12.30നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിമണിയടിക്കുന്ന സമയം അച്ചനെ കാണാത്തതിനെ തുടർന്ന് കൈക്കാരൻ പള്ളിയോടു ചേർന്നുള്ള കിടപ്പുമുറിയിലേക്ക് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. പള്ളി ജീവനക്കാരും

Continue Reading
തൃശൂരിൽ വൻ കഞ്ചാവ് വേട്ട..5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ..
Kerala Kerala Mex Kerala mx Thrissur Top News
1 min read
98

തൃശൂരിൽ വൻ കഞ്ചാവ് വേട്ട..5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ..

May 12, 2025
0

തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട. ക്വട്ടേഷന്‍ സംഘത്തിന് കൈമാറാൻ ഒഡീഷയിൽ നിന്നും കൊണ്ടുവന്ന 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. എറണാകുളത്തെ ഹോട്ടൽ ജീവനക്കാരനായ ഒഡീഷ സ്വദേശി രാജേഷ് ആണ് എക്സൈസി​ന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങാൻ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന

Continue Reading
പേറ്റന്റ് കാലാവധി കഴിഞ്ഞു: പ്രമേഹത്തിന്റെ മരുന്ന് ഇനി കുറഞ്ഞ വിലയിൽ ലഭിക്കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
145

പേറ്റന്റ് കാലാവധി കഴിഞ്ഞു: പ്രമേഹത്തിന്റെ മരുന്ന് ഇനി കുറഞ്ഞ വിലയിൽ ലഭിക്കും

May 12, 2025
0

തൃശ്ശൂർ: കൂടുതലാളുകളിൽ കാണുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന് ഏറെ ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലവധി തീർന്നതോടെ മൂന്നുമാസം കൊണ്ട് വിലക്കുറവുള്ള 140-ലധികം പുതിയ ബ്രാൻഡുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇനിയും ഏറെ കമ്പനികൾ ജനറിക് ബ്രാൻഡുകളുടെ ഉത്‌പാദനം തുടങ്ങുമെന്ന സൂചനയുമുണ്ട്. എംപാഗ്ലിഫ്ലോസിൻ എന്ന രാസമൂലകത്തിന്റെ കുത്തകാവകാശം ജർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിക്കായിരുന്നു. അതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നത്. പേറ്റന്റ് കാലാവധി തീരാറായതോടെ ജനറിക് പതിപ്പിന്റെ അനുമതിക്കായി പല കമ്പനികളും രംഗത്തുവന്നിരുന്നു. ഗുളികയൊന്നിന്

Continue Reading
ഒൻപത് വയസുകാരി ബൈക്കിടിച്ച് മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
91

ഒൻപത് വയസുകാരി ബൈക്കിടിച്ച് മരിച്ചു

May 12, 2025
0

തൃശ്ശൂർ: അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ബൈക്കിടിച്ച് ഒൻപത് വയസുകാരി മരിച്ചു. കൊരട്ടി കുട്ടാല പറമ്പിൽ പരേതനായ രഞ്ജിത്തിൻ്റെ മകൾ അവന്തികയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ അവന്തികയുടെ അമ്മൂമ്മ സുജാതയെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടനെല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ കുട്ടിയും അമ്മൂമ്മയും ദേശിയപാത മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അവന്തിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മണ്ണുത്തി ഡോൺ

Continue Reading
മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സ്; യു​വ​തി​യു​ടെ ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
140

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സ്; യു​വ​തി​യു​ടെ ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ

May 11, 2025
0

തി​രൂ​ർ: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ. തി​രൂ​ർ ബി.​പി അ​ങ്ങാ​ടി കാ​യ​ൽ​മ​ഠ​ത്തി​ൽ സാ​ബി​ക്കാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ബി​ക്കി​ന്റെ ഭാ​ര്യ പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് കോ​ള​നി​യി​ലെ സ​ത്യ​ഭാ​മ​യെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു. 2021ൽ ​പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി യു​വ​തി പീ​ഡി​പ്പി​ക്കു​ക​യും ഭ​ർ​ത്താ​വ് സാ​ബി​ക്ക് ഒ​ത്താ​ശ ന​ൽ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്ക് പ്രേ​രി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. മൊ​ബൈ​ൽ ഫോ​ണി​ൽ

Continue Reading