ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
182

ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കും

April 7, 2025
0

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കും. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ മാ​സം 17 ന് ​ത​ന്നെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​പി വ്യ​ക്ത​മാ​ക്കി. കേസിൽ കെ. ​രാ​ധാ​കൃ​ഷ്ണ​നോ​ട് ഹാ​ജ​രാ​കാ​ൻ ഇ​ഡി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​രു​വ​ന്നൂ​ർ ഇ​ട​പാ​ടു​ക​ളു​ടെ സ​മ​യ​ത്ത് സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്തെ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

Continue Reading
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
122

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

April 6, 2025
0

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ മാ​ണി​ക്യ​മാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തി വ​ര​വെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചേ​റ്റു​വ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം വെ​ച്ചാ​ണ് റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന മാ​ണി​ക്യ​നെ ക​ണ്ട​ത്. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ പ​രു​ങ്ങു​ക​യും തു​ട​ർ​ന്ന് ഓ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സ് മാ​ണി​ക്യ​ത്തി​നെ ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ടി​ക്കു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ

Continue Reading
കുടുംബവഴക്ക്; അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് നാലുവർഷം തടവ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
129

കുടുംബവഴക്ക്; അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് നാലുവർഷം തടവ്

April 6, 2025
0

കുടുംബവഴക്കിനെത്തുടർന്ന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തലപ്പിള്ളി പൈങ്കുളം കിഴക്കേചോലയിൽ അജിത്തി(34)നെയാണ്‌ തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജി എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധികംതടവ് അനുഭവിക്കണം. 2019 ഏപ്രിൽ 10-ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീടുപണിക്കുവേണ്ടി കൊടുത്ത പണം വീട്ടുകാരിൽനിന്ന്‌ തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബവീട്ടിലേക്ക് എത്തി ഫർണിച്ചർ കേടുവരുത്തി.

Continue Reading
ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു ; ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Kerala Kerala Mex Kerala mx Thrissur Top News
1 min read
129

ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു ; ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്

April 4, 2025
0

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത 66ൽ ​ചാ​വ​ക്കാ​ട്ടെ ബേ​ബി റോ​ഡി​ന് സ​മീ​പം ലോ​റി മ​റി​ഞ്ഞു. അപകടത്തിൽ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മം​ഗ​ളൂരുവി​ൽ​ നി​ന്ന് സ്റ്റീ​ൽ പൈ​പ്പു​ക​ൾ ക​യ​റ്റി കാ​യം​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അപകടം ഉണ്ടായത്. റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ ചാ​ടി​യ ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഫാ​റ​സി​നെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
മാ​ള​യി​ൽ പു​ലിയുടെ സാനിധ്യം ; ആ​റ് ആ​ടു​ക​ൾ ച​ത്ത​നി​ല​യി​ൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
133

മാ​ള​യി​ൽ പു​ലിയുടെ സാനിധ്യം ; ആ​റ് ആ​ടു​ക​ൾ ച​ത്ത​നി​ല​യി​ൽ

April 4, 2025
0

മാ​ള: തൃ​ശൂ​ർ മാ​ള​യി​ലും പു​ലി​യെ​ത്തി​യ​താ​യി സം​ശ​യം. മാ​ള​യി​ലെ അ​മ്പ​ഴ​ക്കാ​ട് പ്ര​ദേ​ശ​ത്ത് ആ​ടു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇത് പു​ലി പി​ടി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചേ​റ്റി​പ്പ​റ​മ്പി​ൽ ഗോ​പി​യു​ടെ ആ​റ് ആ​ടു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഈ ​പ്ര​ദേ​ശ​ത്തി​നു സ​മീ​പം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ പു​ലി ത​ന്നെ​യാ​ണോ ആ​ടു​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പു​ഴ​യോ​ര മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന് പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​ലി​യെ ക​ണ്ടാ​ലു​ട​ൻ വെ​ടി​വ​യ്ക്കാ​നും ക​ള​ക്ട​ർ

Continue Reading
ചാ​ല​ക്കു​ടി​യി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
133

ചാ​ല​ക്കു​ടി​യി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കും

April 3, 2025
0

തൃ​ശൂ​ർ: ചാ​ല​ക്കു​ടി ന​ഗ​ര​ത്തി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കും. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച ചാ​ല​ക്കു​ടി പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് പു​ലി​യെ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നത്. ഇതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ വി​ഷ​യ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ക്ക​രു​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Continue Reading
ജാ​തി വി​വേ​ച​നം; ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി
Kerala Kerala Mex Kerala mx Thrissur Top News
1 min read
150

ജാ​തി വി​വേ​ച​നം; ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും രാ​ജി​വ​ച്ച ക​ഴ​ക​ക്കാ​ര​ൻ ബി.​എ. ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ർ​ക്കാ​ർ ബാ​ലു​വി​നൊ​പ്പം നി​ന്നു​വെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ബാ​ലു​വി​ന്‍റെ രാ​ജി വ്യ​ക്തി​പ​ര​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ സി.​കെ. ഗോ​പി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​നെ​യും സ​ർ​ക്കാ​രി​നെ​യും അ​റി​യി​ക്കു​മെ​ന്നും ഗോ​പി പ​റ​ഞ്ഞു.  

Continue Reading
കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ലെ ജാ​തി വി​വേ​ച​നം; ക​ഴ​ക​ക്കാ​ര​ൻ രാ​ജി​വെ​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
158

കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ലെ ജാ​തി വി​വേ​ച​നം; ക​ഴ​ക​ക്കാ​ര​ൻ രാ​ജി​വെ​ച്ചു

April 2, 2025
0

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ജാ​തി വി​വേ​ച​ന​ത്തി​നി​ര​യാ​യ ക​ഴ​ക​ക്കാ​ര​ൻ ആ​ര്യ​നാ​ട് സ്വ​ദേ​ശി ബി.​എ. ബാ​ലു രാ​ജി​വെ​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്ക് രാ​ജി ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​വ​ധി​യി​ൽ പോ​യ ബാ​ലു ഇ​ന്ന് ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കേ​ണ്ട​താ​യി​രു​ന്നു. ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് നി​യ​മ​ത്തെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 24നാ​ണ് ബാ​ലു ക​ഴ​ക​ക്കാ​ര​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​യ​ത്.  

Continue Reading
ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
137

ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്

April 1, 2025
0

ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്.ചാ​ല​ക്കു​ടി ഡി.​എ​ഫ്.​ഒ എം. ​വെ​ങ്കി​ടേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് തെ​ർ​മ​ൽ കാ​മ​റ​യു​ള്ള ഡ്രോ​ൺ പ​റ​ത്തി​യ​ത്. പു​ലി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. രാ​ത്രി​യി​ലെ നി​ശ്ശ​ബ്ദ​ത​യി​ൽ മ​റ്റെ​ല്ലാ ച​ല​ന​ങ്ങ​ളും നി​ല​ക്കു​മ്പോ​ൾ ഇ​രു​ട്ടി​ൽ കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ജീ​വി​ക​ളെ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്താ​ൻ ക​ഴി​യും. ജീ​വി​ക​ളു​ടെ ശ​രീ​രം പു​റ​പ്പെ​ടു​വി​ക്കു​ന്ന താ​പ​ത്തെ ആ​ധാ​ര​മാ​ക്കി തെ​ർ​മ​ൽ കാ​മ​റ ഫോ​ക്ക​സ്

Continue Reading
കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
133

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ

April 1, 2025
0

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി കണ്ണാറ വീട്ടിൽ ലിഷൻ (40), പെരുവല്ലൂർ സ്വദേശി പുത്തൻവീട്ടിൽ ആന്റോ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ആന്റോ പറപ്പൂർ റൂട്ടിലോടുന്ന ബസ് ജീവനക്കാരനാണ്. പെരുവല്ലൂർ വായനശാലയ്ക്കു സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫ് ലഹരിവിരുദ്ധ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലായിരുന്നു

Continue Reading