സി​ഗ്‌​ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്രെ​യി​നുകൾ പി​ടി​ച്ചി​ട്ടു
Kerala Kerala Mex Kerala mx Thrissur Top News
1 min read
102

സി​ഗ്‌​ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്രെ​യി​നുകൾ പി​ടി​ച്ചി​ട്ടു

April 12, 2025
0

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ സി​ഗ്‌​ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്രെ​യി​നുകൾ പി​ടി​ച്ചി​ട്ടു.വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ ട്രെ​യി​നു​കളാണ് പി​ടി​ച്ചി​ട്ടത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് സി​ഗ്‌​ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ പി​ടി​ച്ചി​ട്ട​ത്. ക​ന്യാ​കു​മാ​രി – ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്‌​സ്പ്ര​സ് തൃ​ശൂ​രി​ലെ​ത്തി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി. പു​ല​ര്‍​ച്ച ര​ണ്ടി​ന് സി​ഗ്ന​ല്‍ പു​നഃ​സ്ഥാ​പി​ച്ചു.

Continue Reading
കഞ്ചാവ് കടത്തിയ കേസ്: പ്രതികൾക്ക് 10 വർഷം കഠിനതടവ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
121

കഞ്ചാവ് കടത്തിയ കേസ്: പ്രതികൾക്ക് 10 വർഷം കഠിനതടവ്

April 11, 2025
0

തൃശൂർ: വിൽപ്പനക്കായി 21 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. അനധികൃത വിൽപ്പനക്കായി 20.845 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതികളായ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശി മേലേപ്പറമ്പിൽ രാജേഷ് (44 ), കിഴക്കേ ചാലക്കുടി കിഴക്കേ പോട്ട അറയ്ക്കൽ മാളക്കാരൻ രഞ്ജു (43) എന്നിവരെ തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ്‌ കെ വി രജനീഷാണ്

Continue Reading
മാളയിലെ കൊലപാതകം ; കുളക്കരയിലേക്ക് കൊണ്ടുപോയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
Kerala Kerala Mex Kerala mx Thrissur Top News
1 min read
125

മാളയിലെ കൊലപാതകം ; കുളക്കരയിലേക്ക് കൊണ്ടുപോയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

April 11, 2025
0

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.കുട്ടി ആവർത്തിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് പിടിച്ചു തള്ളി. കറിയിലേക്ക് കയറി വരാൻ കുട്ടി ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് പിടിച്ചു തള്ളി. ഇന്നലെ വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന വിവരം പടർന്നതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. സംശയം തോന്നിക്കാത്ത വണ്ണം തിരച്ചിൽ സംഘത്തോടൊപ്പം പ്രതിയും കൂടി.

Continue Reading
ശുചിത്വ സാഗരം, സുന്ദര തീരം; പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ 11 ന്
Kerala Kerala Mex Kerala mx Thrissur Top News
1 min read
131

ശുചിത്വ സാഗരം, സുന്ദര തീരം; പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ 11 ന്

April 10, 2025
0

‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി ഏകദിന തീര ശുചീകരണ ക്യാമ്പെയിന്‍ ഏപ്രില്‍ 11 ന് നടക്കും. ജില്ലാതല ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായി ബീച്ചില്‍ രാവിലെ ഏഴിന് ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. മത്സ്യ സമ്പത്തിന്റെ വികസനവും തീരസംരക്ഷണവും ലക്ഷ്യമിട്ട് കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ സാഗരം, സുന്ദര തീരം. അഴീക്കോട് മുതല്‍ ചാവക്കാട്

Continue Reading
കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ പു​തി​യ ക​ഴ​ക​ക്കാ​ര​ൻ
Kerala Kerala Mex Kerala mx Thrissur Top News
1 min read
110

കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ പു​തി​യ ക​ഴ​ക​ക്കാ​ര​ൻ

April 10, 2025
0

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ക​ഴ​കം ജോ​ലി​ക്ക് ഈ​ഴ​വ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് അ​ഡ്‌​വൈ​സ് മെ​മോ അ​യ​ച്ച് ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ്. ജാ​തി വി​വേ​ച​ന​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബാ​ലു രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് പ​ട്ടി​ക​യി​ലെ അ​ടു​ത്ത ഊ​ഴ​ക്കാ​ര​നാ​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി കെ.​എ​സ്. അ​നു​രാ​ഗി​ന് അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ച​ത്.  

Continue Reading
ക​തി​ന നി​റ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നു ; മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
Kerala Kerala Mex Kerala mx Thrissur Top News
1 min read
108

ക​തി​ന നി​റ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നു ; മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

April 10, 2025
0

തൃ​ശൂ​ര്‍: തൊ​ട്ടി​പ്പാ​ൾ പൂ​ര​ത്തി​ന് ക​തി​ന നി​റ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ത​ലോ​ർ സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ലേ​രി വീ​ട്ടി​ൽ ക​ണ്ണ​ൻ, വാ​രി​യ​ത്തു​പ​റ​മ്പി​ൽ മോ​ഹ​ന​ൻ, കൊ​ല്ലേ​രി ന​ന്ദ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ണ്ണ​നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പൂ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ​യ​ത്ത് പൊ​ട്ടി​ക്കാ​നാ​യി ക​തി​ന​ക​ൾ കൂ​ട്ട​ത്തോ​ടെ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം ഉണ്ടായത്.

Continue Reading
ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണക്കിരീടം
Kerala Kerala Mex Kerala mx Thrissur Top News
1 min read
136

ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണക്കിരീടം

April 9, 2025
0

തൃശ്ശൂര്‍: ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പിച്ച് തമിഴ് നാട് സ്വദേശി. 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സ്വര്‍ണക്കിരീടം സമർപ്പിച്ചത്.

Continue Reading
പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
115

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു

April 9, 2025
0

തൃ​ശൂ​ർ: മ​ണ്ണു​ത്തിയിൽ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. ബൈ​ക്ക് നി​ർ​ത്തി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ള​ത്തോ​ട് ചി​റ്റി​ല​പ്പ​ള്ളി സി​ജോ (42) ആ​ണ് മരണപ്പെട്ടത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അപകടം നടന്നത്.സി​ജോ​യെ തൃ​ശൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ണ്ണു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Continue Reading
ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
118

ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കും

April 8, 2025
0

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഇ​ഡി​ക്കു മു​ന്നി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കും. കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ആ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ഹാ​ജ​രാ​കു​ന്ന​ത്. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ മാ​സം 17 ന് ​ത​ന്നെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.ക​രു​വ​ന്നൂ​ർ ഇ​ട​പാ​ടു​ക​ളു​ടെ സ​മ​യ​ത്ത് സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്തെ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

Continue Reading
വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു; പ്ര​തി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
93

വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു; പ്ര​തി അറസ്റ്റിൽ

April 8, 2025
0

തൃ​ശൂ​ര്‍: വ​യോ​ധി​ക​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. പ്രതി രാ​ഗേ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ആ​ദി​ത്യ​കൃ​ഷ്ണ​യെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​ന്ധു​വാ​യ ലീ​ല​യ്ക്ക് വെ​ട്ടേ​റ്റ​ത്. രാ​ഗേ​ഷി​ന്‍റെ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ ആ​ദി​ത്യ കൃ​ഷ്ണ തെ​റി പ​റ​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യത്തിലായിരുന്നു ആ​ക്ര​മ​ണത്തിന് കാരണം.ആ​ദി​ത്യ​കൃ​ഷ്ണ​യു​ടെ അ​മ്മ സൗ​മ്യ​യു​ടെ വ​ല്ല്യ​മ്മ​യാ​യ ലീ​ല എ​ന്താ​ണ് ബ​ഹ​ളം വ​യ്ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഷാ​ജ​ഹാ​ന്‍ വ​ടി​വാ​ള്‍ കൊ​ണ്ട് ലീ​ല​യു​ടെ ഇ​ട​ത് കൈ​പ്പ​ത്തി​യു​ടെ മു​ക​ളി​ലാ​യി വെ​ട്ടു​ക​യാ​യി​രു​ന്നു.

Continue Reading