സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
132

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത

June 2, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കുറവ് മഴ ലഭിക്കാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെയും മറ്റന്നാളും സമാനമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും തീരപ്രദേശത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുള്ള നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും മഴക്കെടുതി രൂക്ഷമാണ്.

Continue Reading
പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്

June 2, 2025
0

തിരുവനന്തപുരം : നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുകയില ഉപയോഗിക്കരുത്. പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവൽക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാൻസർ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം

Continue Reading
മഴക്കെടുതി ; ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
148

മഴക്കെടുതി ; ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു

June 2, 2025
0

തിരുവനന്തപുരം : ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12, കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10, റാന്നി താലൂക്കില്‍ ഒമ്പത്, മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച

Continue Reading
യാത്രാവസന്തമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
140

യാത്രാവസന്തമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

June 2, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ടൂറുകളാണ് ഇതിലൂടെ ഒരുക്കുന്നത്. ഈ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ബജറ്റ് ടൂറിസം രംഗത്തെ വിപ്ലവകരമായ മാറ്റമാണ് സാധ്യമായത്. വരുമാന

Continue Reading
കാണാതായ മത്സ്യത്തൊഴിലാളികളുടെ ഉറ്റവരെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
116

കാണാതായ മത്സ്യത്തൊഴിലാളികളുടെ ഉറ്റവരെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു

June 2, 2025
0

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ ഉറ്റവരെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ബന്ധുക്കളോട് വിവരങ്ങൾ തേടിയ മന്ത്രി അവരെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരിയും ഡെപ്യൂട്ടി മേയർ പി.കെ. രാജുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒൻപതിൽ നാലു പേരെ രാവിലെയോടെ കണ്ടെത്തിയിരുന്നു. ശേഷിച്ച അഞ്ചു പേരിൽ നാലു പേരേയും തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയതായി ഉച്ചക്ക് ശേഷം അറിയിപ്പു ലഭിച്ചത് തീരത്തിന്

Continue Reading
5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
102

5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

June 2, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിദേശത്ത് നിന്ന്‌ കടത്തിയ പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ശനി രാത്രി 11.10ന് സിങ്കപ്പുരിൽനിന്ന്‌ എത്തിയ സ്കൂട്ട് എയർലൈൻസിന്റെ ടി ആർ5 30-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായ രണ്ടുപേരുടെ ലഗേജിനുള്ളിൽനിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം അഞ്ചു കോടി രൂപയോളം വിലവരുന്നതാണിതെന്ന്‌ കസ്റ്റംസ് അറിയിച്ചു. സിങ്കപ്പുരിൽ ഉപരിപഠനം നടത്തുന്ന മലയാളികളായ രണ്ടു

Continue Reading
റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണം: വി.കെ പ്രശാന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
112

റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണം: വി.കെ പ്രശാന്ത്

May 31, 2025
0

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇതുവരെ 16 സ്ഥലങ്ങളില്‍ മരം വീണുവെന്നും റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.കെ പ്രശാന്ത് എംഎല്‍എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയ്ക്ക് മുമ്പ് തന്നെ മരച്ചില്ലകള്‍ മുറിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിലേയും മുട്ടട ജംഗ്ഷനിലേയും മരച്ചില്ലകള്‍ മുറിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങളെ തരംതിരിക്കണമെന്നും

Continue Reading
കാറ്റും മഴയും ; കെ.എസ്.ഇ.ബിക്ക് 7.9 കോടി രൂപയുടെ നഷ്ടം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
113

കാറ്റും മഴയും ; കെ.എസ്.ഇ.ബിക്ക് 7.9 കോടി രൂപയുടെ നഷ്ടം

May 31, 2025
0

തിരുവനന്തപുരം : കാലവർഷത്തിൽ ദുരിതം വിതച്ചപ്പോൾ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനായി കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും കഠിനപ്രയത്‌നത്തിൽ. കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്കു വീഴുന്നതു മുൻ കാലവർഷസീസണുകളേക്കാൾ വളരെയേറെ കൂടുതലായതോടെ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് പലയിടത്തും ഉണ്ടായത്. ഒരു ഭാഗത്ത് ഒടിഞ്ഞു വീണ മരങ്ങൾ നീക്കി വെദ്യുതി വിതരണം പുന:സ്ഥാപിക്കുമ്പോഴേയ്ക്കും മറ്റു പലയിടത്തും സമാന അവസ്ഥയുണ്ടാകുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകളും

Continue Reading
സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
114

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി

May 31, 2025
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്നു സാഹചര്യത്തിൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ഴ​യി​ല്‍ പല ജില്ലകളിൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ല്‍ 10 പേ​ര്‍ വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ ന​ഗ​ര ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. 150 ല്‍​പ​രം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2000ല്‍​പ​രം ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പിച്ചു.ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​റു​മാ​റാ​കു​ക​യും പ​ല ട്രെ​യി​നു​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യോ​ടു​ന്നു.

Continue Reading
റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് ഒരു മരണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
135

റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് ഒരു മരണം

May 31, 2025
0

വേങ്ങര: മലപ്പുറം കുന്നുംപുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. യാറത്തും പടിയിൽ താമസിക്കുന്ന പള്ളിക്കുന്നത്ത് നസീറ (48) ആണ് മരിച്ചത്. വെള്ളി രാത്രി 8.30ടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കുന്നുംപുറത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിലേക്ക് മാറ്റി.

Continue Reading