ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​ഭാ​വ​ന; അ​ന​ധി​കൃ​ത ചു​ങ്ക​പ്പി​രി​വി​നു വ​ഴി​യൊ​രു​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​ഭാ​വ​ന; അ​ന​ധി​കൃ​ത ചു​ങ്ക​പ്പി​രി​വി​നു വ​ഴി​യൊ​രു​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

June 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു പി​രി​വു ന​ട​ത്താം എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ്യാ​പ​ക​മാ​യ അ​ന​ധി​കൃ​ത ചു​ങ്ക​പ്പി​രി​വി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം… ഇ​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കും. ഇ​ത് വ​ൻ അ​ഴി​മ​തി​ക്കു ക​ള​മൊ​രു​ക്കു​ന്ന ഒ​ന്നാ​ണ്.ഈ ​ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം. ഇ​ല്ലാ​ത്ത പ​ക്ഷം ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​ർ സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടു​ള്ള വ​ൻ ചൂ​ഷ​ണ​ത്തി​നും പി​രി​വി​നും വി​ധേ​യ​രാ​കേ​ണ്ടി

Continue Reading
നിലമ്പൂർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടുപ്പ് ; ജൂ​ണ്‍ 19ന് ​​​പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

നിലമ്പൂർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടുപ്പ് ; ജൂ​ണ്‍ 19ന് ​​​പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു

June 5, 2025
0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നിലമ്പൂർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നിലമ്പൂർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫി​​​സു​​​ക​​​ൾ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വോ​​​ട്ടെ​​​ടു​​​പ്പു ദി​​​വ​​​സ​​​മാ​​​യ ജൂ​ണ്‍ 19ന് ​​​പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. നെ​​​ഗോ​​​ഷ്യ​​​ബി​​​ൾ ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റ്സ് ആ​​​ക്ടി​​​നു കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ശമ്പളത്തോടുകൂടി അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും. ഷോ​​​പ്പ്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ആ​​​ക്ടി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ന്നേ​​​ദി​​​വ​​​സം ശമ്പളത്തോടുകൂടി അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

Continue Reading
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
136

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

June 5, 2025
0

തിരുവനന്തപുരം ; ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമ്മിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കിടയിലാണ് പരിപാടി സംഘടിപ്പിക്കുക. ജൂൺ 5ന് ഓഫീസുകളിലേയ്ക്കുള്ള യാത്രയ്ക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് ഓഫീസിൽ വരുന്നവർ സഹപ്രവർത്തകരുമായി ഒരുമിച്ച് വെഹിക്കിൾ പൂളിംഗ്

Continue Reading
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ ധനസഹായം മാത്രമല്ല ആത്മീയ പിന്തുണ കൂടിയാണ്: മന്ത്രി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
125

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ ധനസഹായം മാത്രമല്ല ആത്മീയ പിന്തുണ കൂടിയാണ്: മന്ത്രി ശിവൻകുട്ടി

June 4, 2025
0

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി ശക്തമാക്കാനുള്ള ശ്രമങ്ങളാണ് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുന്നോട്ട് വയ്ക്കുന്നതെന്നും ബോർഡിന്റെ സേവനം ധനസഹായം മാത്രമല്ലെന്നും ആത്മീയ പിന്തുണയാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ കായിക അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും കായികവിഭാഗത്തിനും  വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Continue Reading
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ നവോത്ഥാനത്തിന്റെ പാതകള്‍ തുറക്കുന്നു: മന്ത്രി വി. ശിവന്‍കുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
128

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ നവോത്ഥാനത്തിന്റെ പാതകള്‍ തുറക്കുന്നു: മന്ത്രി വി. ശിവന്‍കുട്ടി

June 4, 2025
0

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം സാമൂഹിക നവോത്ഥാനത്തിന്റെ പാതകളാണ് റീജണൽ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ തുറക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ സംസ്ഥാനതല പ്രവേശനോത്സവവും ടി.ഐ.ഡി.ഇ- കേരള പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ  ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി പത്ത് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളം ഒരു ക്ഷേമസംസ്ഥാനമായി മാറിയതിന് പിന്നില്‍

Continue Reading
ഇത്തവണ മലയാളികള്‍ ഓണമുണ്ണേണ്ടത് കുടുംബശ്രീയോടൊപ്പം: മന്ത്രി എം.ബി.രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
142

ഇത്തവണ മലയാളികള്‍ ഓണമുണ്ണേണ്ടത് കുടുംബശ്രീയോടൊപ്പം: മന്ത്രി എം.ബി.രാജേഷ്

June 4, 2025
0

വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് വിപണിയില്‍ എത്തിക്കുന്ന കുടുംബശ്രീയോടൊപ്പമായിരിക്കും മലയാളികള്‍ ഓണം ആഘോഷിക്കുകയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ‌കോട്ടുകാലില്‍  കുടുബശ്രീയുടെ ഓണക്കനി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കുള്ള വിപണി കുടുംബശ്രീ തന്നെ കണ്ടെത്തും. പച്ചക്കറിയ്ക്ക് പുറമെ സദ്യക്ക് ആവശ്യമായ എല്ലാം കുടുംബശ്രീകളിലൂടെ ഉത്പാദിപ്പിച്ച്, മലയാളികളുടെ ഓണക്കിറ്റ് ഒരുക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ കൈപ്പുണ്യം മലയാളികള്‍ അനുഭവിച്ചറിയും. അതിനായി അത്യുല്പാദന ശേഷിയുള്ള

Continue Reading
ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ; വി.ഡി സതീശന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
108

ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ; വി.ഡി സതീശന്‍

June 4, 2025
0

തിരുവനന്തപുരം : ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. പാലവരിവട്ടം പാലം പഞ്ചവടിപാലമാണ് എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വി.ഡി സതീശന്റെ പ്രതികരണം… കേരളത്തില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന എല്ലാ ജില്ലകളിലും ചീട്ടുകൊട്ടാരം പോലെ നിര്‍മിതികള്‍ തകര്‍ന്നു വീഴുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുകയാണ്. കൂരിയാട് ഇനി റീ കണ്‍സ്ട്രക്ഷന്‍ നടക്കണമെങ്കില്‍ കോടിക്കണക്കിന്

Continue Reading
പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം ; മന്ത്രി പി പ്രസാദ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം ; മന്ത്രി പി പ്രസാദ്

June 4, 2025
0

തിരുവനന്തപുരം : പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും.

Continue Reading
അ​ന്‍​വ​ര്‍ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാണെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
131

അ​ന്‍​വ​ര്‍ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാണെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

June 4, 2025
0

തി​രു​വ​ന​ന്ത​പു​രം : പി.​വി. അ​ന്‍​വ​റി​നെ യു​ഡി​എ​ഫി​നൊ​പ്പം നി​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ല്‍ അ​ന്‍​വ​ര്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. അ​തു​കൊ​ണ്ട് അ​ന്‍​വ​ര്‍ വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ചെ​ന്നി​ത്ത​ലയുടെ പ്രതികരണം… പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​ന്‍​വ​റി​നെ ഒ​പ്പം നി​ര്‍​ത്താ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്‍​വ​റി​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പെ​രു​മാ​റ്റം എ​ല്ലാം ത​ക​ര്‍​ത്തു.നി​ല​മ്പൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് 25,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കും. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തു​ക​യാ​ണ്.

Continue Reading
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
120

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

June 4, 2025
0

തിരുവനന്തപുരം : പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ശിവന്‍കുട്ടിയുടെ പ്രതികരണം….. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. പോക്‌സോ കേസില്‍ ഉള്‍പ്പെട്ടെ ആളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ

Continue Reading