കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു

June 5, 2025
0

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നുള്ള  പ്രഖ്യാപിത ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടാണ് സർക്കാരും സമൂഹവും മുന്നോട്ടുപോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. മാർ ഇവനിയോസ് കോളേജിൽ നടന്ന കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ എന്ന പുസ്തകം പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്‌കരണങ്ങൾ നടന്നുവരുന്ന കാലമാണിത്.  നാലു വർഷ ബിരുദ കോഴ്‌സിൽ

Continue Reading
കെ സി വേണുഗോപാലിനെതിരെ ശക്തമായ വിമർശനവുമായി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
111

കെ സി വേണുഗോപാലിനെതിരെ ശക്തമായ വിമർശനവുമായി മുഹമ്മദ് റിയാസ്

June 5, 2025
0

തിരുവനന്തരപുരം: കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത നിർമാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ എന്ന് റിയാസ് പറഞ്ഞു. മുഹമ്മദ് റിയാസിന്റെ പ്രതികരണം…. ദേശീപാത നിർമാണത്തിൽ സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്ളാദ നൃത്തമാടുകയാണ് ഇപ്പോൾ യുഡിഎഫ്. ദേശീയപാത നിർമാണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് കെ സി വേണുഗോപാൽ ആണ്. 2011- 2016 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത

Continue Reading
ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന ഇ​ട​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ മു​ഹ​മ്മ​ദ് റി​യാ​സ്  ത​യാ​റാ​യി​ല്ല ;  സ​ണ്ണി ജോ​സ​ഫ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
119

ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന ഇ​ട​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ മു​ഹ​മ്മ​ദ് റി​യാ​സ് ത​യാ​റാ​യി​ല്ല ; സ​ണ്ണി ജോ​സ​ഫ്

June 5, 2025
0

തി​രു​വ​ന​ന്ത​പു​രം : ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ ട്രോ​ളി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. സ​ണ്ണി ജോ​സഫിന്റെ പ്രതികരണം… മ​ന്ത്രി​ക്ക് ആ​ദ്യം ത​ള്ള​ൽ, പി​ന്നെ പാ​ത​യി​ൽ വി​ള്ള​ലാ​യി, ഇ​പ്പോ​ൾ പ്ര​തി​ഷേ​ധം വ​ന്ന​പ്പോ​ൾ തു​ള്ള​ലാ​യി.കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന ഇ​ട​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​ലും മ​ന്ത്രി ത​യാ​റാ​യി​ല്ല. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1000 കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി ഉ​ണ്ട്. ദേ​ശീ​യ​പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാണ​ത്തി​ൽ മ​ന്ത്രി​ക്കും പ​ങ്കു​ണ്ട്. അ​തു​കൊ​ണ്ടാ​ണ്

Continue Reading
രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം ; പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
114

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം ; പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്

June 5, 2025
0

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് ഭവൻ. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും

Continue Reading
രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു ; കെ സുധാകരൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
104

രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു ; കെ സുധാകരൻ

June 5, 2025
0

തിരുവനന്തപുരം : പി.വി അൻവറിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് ഞങ്ങൾ പറയില്ലെന്ന് കെ സുധാകരൻ. കെ സുധാകരന്റെ പ്രതികരണം… രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതിൽ ദുഖമുണ്ട്.  

Continue Reading
പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം ; മന്ത്രി പി പ്രസാദ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
112

പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം ; മന്ത്രി പി പ്രസാദ്

June 5, 2025
0

തിരുവനന്തപുരം : പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും.

Continue Reading
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ നവോത്ഥാനത്തിന്റെ പാതകള്‍ തുറക്കുന്നു ; മന്ത്രി വി. ശിവന്‍കുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
105

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ നവോത്ഥാനത്തിന്റെ പാതകള്‍ തുറക്കുന്നു ; മന്ത്രി വി. ശിവന്‍കുട്ടി

June 5, 2025
0

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം സാമൂഹിക നവോത്ഥാനത്തിന്റെ പാതകളാണ് റീജണൽ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ തുറക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ സംസ്ഥാനതല പ്രവേശനോത്സവവും ടി.ഐ.ഡി.ഇ- കേരള പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി പത്ത് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളം ഒരു ക്ഷേമസംസ്ഥാനമായി

Continue Reading
ഇത്തവണ മലയാളികള്‍ ഓണമുണ്ണേണ്ടത് കുടുംബശ്രീയോടൊപ്പം ; മന്ത്രി എം.ബി.രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
94

ഇത്തവണ മലയാളികള്‍ ഓണമുണ്ണേണ്ടത് കുടുംബശ്രീയോടൊപ്പം ; മന്ത്രി എം.ബി.രാജേഷ്

June 5, 2025
0

തിരുവനന്തപുരം : വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് വിപണിയില്‍ എത്തിക്കുന്ന കുടുംബശ്രീയോടൊപ്പമായിരിക്കും മലയാളികള്‍ ഓണം ആഘോഷിക്കുകയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ‌കോട്ടുകാലില്‍ കുടുബശ്രീയുടെ ഓണക്കനി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കുള്ള വിപണി കുടുംബശ്രീ തന്നെ കണ്ടെത്തും. പച്ചക്കറിയ്ക്ക് പുറമെ സദ്യക്ക് ആവശ്യമായ എല്ലാം കുടുംബശ്രീകളിലൂടെ ഉത്പാദിപ്പിച്ച്, മലയാളികളുടെ ഓണക്കിറ്റ് ഒരുക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ കൈപ്പുണ്യം മലയാളികള്‍ അനുഭവിച്ചറിയും. അതിനായി

Continue Reading
നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
124

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു

June 5, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗി​ന്‍റെ (ജൂ​ൺ 19) തൊ​ട്ട് മു​മ്പു​ള്ള 48 മ​ണി​ക്കൂ​ർ നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​നു​ള്ളി​ൽ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. മ​ദ്യം സൂ​ക്ഷി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ.​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ നി​ർ​ദേ​ശം ന​ൽ​കി.

Continue Reading
ഭ​ക്ഷ​ണം വൈ​കി​യ​തി​ന് ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ; കൊ​ല്ലം സ്വ​ദേ​ശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
100

ഭ​ക്ഷ​ണം വൈ​കി​യ​തി​ന് ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ; കൊ​ല്ലം സ്വ​ദേ​ശികൾ അറസ്റ്റിൽ

June 5, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഭ​ക്ഷ​ണം വൈ​കി​യ​തി​ന് ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​യാ​യ ആ​റു​പേ​ര്‍ പി​ടി​യി​ലാ​യി. മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം വ​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ ജീ​വ​ന​ക്കാ​രെ ക്രൂരമായി മ​ര്‍​ദി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​ത്തോ​ടെ വ​ര്‍​ക്ക​ല​യി​ലെ ഒ​രു ബാ​ർ ഹോ​ട്ട​ലി​ലാ​ണ് അക്രമ സം​ഭ​വം ന​ട​ന്ന​ത്. ബാ​റി​ല്‍ വ​ച്ച് ത​ന്നെ ആ​റു​പേ​രും പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും അ​തി​ന് ശേ​ഷം ത​ങ്ങ​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് വ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര്‍

Continue Reading