കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

June 9, 2025
0

തിരുവനന്തപുരം: കരമനയാറ്റിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കരമന പാലത്തിന് താഴെ മൃതദേഹം കണ്ട സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തിയാണ് കരയ്ക്കെത്തിച്ചത്. മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലായതിനാൽ മുഖം വ്യക്തമല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കനത്ത മഴയിൽ ഇവിടെ ഒഴുക്ക് ശക്തമായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയതാണോ മൃതദേഹമെന്നും സംശയമുണ്ട്. ഏകദേശം അറുപത് വയസ് തോന്നിക്കുന്ന

Continue Reading
സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മഴയ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
125

സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മഴയ്ക്ക് സാ​ധ്യ​ത

June 9, 2025
0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മഴയ്ക്ക് ഉണ്ടാകും.വി​വി​ധ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പിന്റെ മുന്നറിയിപ്പ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.ഇ​തോ​ടൊ​പ്പം മ​ണി​ക്കൂ​റി​ൽ

Continue Reading
വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
138

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ

June 8, 2025
0

തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. കുട്ടിയുടെ മാതൃസഹോദരനാണ് അറസ്റ്റിലായത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. വയറുവേദന മൂലം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചില കുടുംബപ്രശ്നങ്ങൾ കാരണം പ്രതി കുറച്ച് കാലമായി സഹോദരിയോട് ഒപ്പമാണ് താമസിക്കുന്നത്.

Continue Reading
കാട്ടുപന്നിയുടെ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
111

കാട്ടുപന്നിയുടെ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്

June 8, 2025
0

തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളാണ് രണ്ടുപേരും. ശനിയാഴ്ച അതിരാവിലെ ആണ് സംഭവം. ഇവർ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറിൽ യാത്ര ചെയ്തു റബ്ബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു. പാലോട് – നന്ദിയോട് ആലുംമൂട് – പാലത്തിന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭർത്താവ് ജോസ് പുറകിൽ

Continue Reading
വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ വിവാദം ; വ​നം​മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് സി​പി​എം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
112

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ വിവാദം ; വ​നം​മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് സി​പി​എം

June 8, 2025
0

തിരുവനന്തപുരം: നി​ല​മ്പൂ​രി​ൽ ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന വ​നം​മ​ന്ത്രി എം.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം…. എ​ല്‍​ഡി​എ​ഫി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​ന്‍ ദാ​രു​ണ സം​ഭ​വ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോയെന്ന് പ​രി​ശോ​ധി​ക്കും. തി​ക​ച്ചും അ​ന​ധി​കൃ​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് നി​ല​മ്പൂ​രി​ല്‍ ന​ട​ന്ന​ത്. പ്ര​തി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ണം. ഷോ​ക്കേ​റ്റ് മ​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി. സം​ഭ​വം ന​ട​ന്ന ഉ​ട​നെ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ വ​ഴി ത​ട​ഞ്ഞ​ത് എ​ന്തി​നാ​ണ്. നേ​ര​ത്തേ

Continue Reading
കുടുംബശ്രീ സ്ത്രീ മുന്നേറ്റത്തിന്റെ അതുല്യ മാതൃക
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
128

കുടുംബശ്രീ സ്ത്രീ മുന്നേറ്റത്തിന്റെ അതുല്യ മാതൃക

June 8, 2025
0

തിരുവനന്തപുരം : ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്. നിലവിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 7076.06 കോടി രൂപ സമ്പാദ്യമുണ്ട്. സംരംഭകത്വത്തിലേക്കും പുത്തൻ ആശയങ്ങളിലേക്കും കഴിഞ്ഞ 9 വർഷം കൊണ്ട് സർക്കാരിന് കുടുംബശ്രീയെ നയിക്കാനായി. ഇതിനായി 18-നും 40-നും ഇടയിലുള്ള യുവതികളുടെ സമഗ്ര വികസനം ലക്ഷ്യം മുന്നിൽ കണ്ട് 19,472 ഓക്സിലറി

Continue Reading
വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു ; വ​നം​വ​കു​പ്പി​നോ സ​ർ​ക്കാ​രി​നോ പ​ങ്കി​ല്ലെന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
113

വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു ; വ​നം​വ​കു​പ്പി​നോ സ​ർ​ക്കാ​രി​നോ പ​ങ്കി​ല്ലെന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ

June 8, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. എ.​കെ.​ശ​ശീ​ന്ദ്രന്റെ പ്രതികരണം… വ​ഴി​ക്ക​ട​വി​ലു​ണ്ടാ​യ​ത് ദാ​രു​ണ സം​ഭ​വ​മാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കെ​ണി​യി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക്ക​ട​ക്കം ഷോ​ക്കേ​റ്റ​ത്.ഇ​തി​ൽ വ​നം​വ​കു​പ്പി​നോ സ​ർ​ക്കാ​രി​നോ പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ചി​ല​ർ സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത്. സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നും വ​നം​വ​കു​പ്പി​ന് എ​ന്തെ​ങ്കി​ലും വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​നം വ​കു​പ്പ്

Continue Reading
കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
113

കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം

June 6, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തിരുവനന്തപുരം (കാപ്പിൽ  മുതൽ പൊഴിയൂർ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും   കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും ഇന്ന് (ജൂൺ 6)  രാത്രി 08.30 വരെ  0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Continue Reading
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കുടിശികയുള്ള അംഗങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
134

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ കുടിശികയുള്ള അംഗങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

June 6, 2025
0

തിരുവനന്തപുരം : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിക്കുന്ന ലൈബ്രറി വാരാഘോഷങ്ങളുടെ ഭാഗമായി, ലൈബ്രറി കുടിശിക ഇളവ് നൽകും ജൂൺ 19 മുതൽ ഒരാഴ്ച്ച കാലം എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ സൗജന്യമായി റിലീസ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ജൂൺ 19 മുതൽ സെപ്റ്റംബർ 30 വരെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നത്. ഇതു വഴി റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകുന്നതിനുള്ള അവസരം ഇതിലൂടെ

Continue Reading
അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് വി.​ഡി.​സ​തീ​ശ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് വി.​ഡി.​സ​തീ​ശ​ന്‍

June 6, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​തീ​ശ​ന്‍ പ്ര​തി​കരണം…. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന് ന​ഷ്ട​പ്പെ​ട്ട​ത് അ​തി​ന്‍റെ ത​റ​വാ​ട്ട് കാ​ര​ണ​വ​രെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് പ​ക്വ​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മു​ന്നി​ൽ നി​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് അ​വ​സാ​ന വാ​ക്കാ​യി​രു​ന്നു, എ​ല്ലാ നേ​താ​ക്ക​ളും അ​ത് അം​ഗീ​ക​രി​ക്കു​മാ​യി​രു​ന്നു.കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടു​ത്ത ത​ല​മു​റ​യ്ക്ക് ഏ​ത് സ​മ​യ​ത്തും മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന ആ​ളാ​യി​രു​ന്നു അദ്ദേഹം.

Continue Reading