കുട്ടികള്‍ക്കായി ബേബി ഗ്രോക്ക് പ്രഖ്യാപിച്ച് മസ്‌ക്
Kerala Kerala Mex Kerala mx Tech Top News
0 min read
76

കുട്ടികള്‍ക്കായി ബേബി ഗ്രോക്ക് പ്രഖ്യാപിച്ച് മസ്‌ക്

July 20, 2025
0

കുട്ടികള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഉള്ളടക്കം നല്‍കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ നിര്‍മിതബുദ്ധി (എഐ) ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി എക്സ് എഐ. കമ്പനി സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് ‘ബേബി ഗ്രോക്ക്’ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കായുള്ള എഐ ടൂളുകളിലേക്കുള്ള എക്സ് എഐയുടെ ആദ്യത്തെ ചുവടുവെപ്പാണിത്. അനുചിതമോ ഹാനികരമോ ആയ ഉള്ളടക്കങ്ങളിലേക്ക് കടന്നുചെല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സഹായം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്കില്‍’ നിന്ന് ‘ബേബി ഗ്രോക്ക്’

Continue Reading
വിപ്ലവകരമായ കണ്ടുപിടിത്തം: ചന്ദ്രനിലെ മണ്ണില്‍ നിന്ന് ജലം വേര്‍തിരിച്ചെടുത്ത് ഗവേഷകര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
45

വിപ്ലവകരമായ കണ്ടുപിടിത്തം: ചന്ദ്രനിലെ മണ്ണില്‍ നിന്ന് ജലം വേര്‍തിരിച്ചെടുത്ത് ഗവേഷകര്‍

July 20, 2025
0

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ മണ്ണില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കുന്നതിലും അതുപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്‌സിജനും ഇന്ധനവുമായി ബന്ധപ്പെട്ട രാസവസ്തുക്കളാക്കി മാറ്റുന്നതിലും വിജയിച്ച് ഗവേഷകര്‍. ചന്ദ്രനില്‍ മനുഷ്യന് അതിജീവനം അനായാസമാക്കുന്ന ഒരു നൂതന സാങ്കേതികവിദ്യ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജലം, ഓക്‌സിജന്‍, ഇന്ധനം തുടങ്ങിയ അവശ്യ വിഭവങ്ങള്‍ക്കായി ഭൂമിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ നിര്‍ണായക കണ്ടുപിടുത്തമെന്നാണ് വിലയിരുത്തൽ. വിദൂര പ്രപഞ്ച പര്യവേക്ഷണങ്ങള്‍ക്കായി ചന്ദ്രനെ ഒരു ഇടത്താവളമായി ഉപയോഗിക്കാമെന്ന

Continue Reading
ഒറിജിൻ ഒഎസ് ഇന്ത്യയിലേക്ക്; വിവോ വി60 ലോഞ്ച് സൂചന പുറത്ത്
Kerala Kerala Mex Kerala mx Tech Top News
1 min read
85

ഒറിജിൻ ഒഎസ് ഇന്ത്യയിലേക്ക്; വിവോ വി60 ലോഞ്ച് സൂചന പുറത്ത്

July 19, 2025
0

മുംബൈ: ഉടൻ വിവോ വി60 ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. വരും ആഴ്ചകളിൽ ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കമ്പനിയുടെ സോഫ്റ്റ്‌വെയറിന്‍റെ ഒരു പതിപ്പിനൊപ്പം ഫോണ്‍ എത്തുമെന്ന് ഒരു ടിപ്‌സ്റ്റർ വിവരം പുറത്തുവിട്ടു. വിവോ വി50-ന്‍റെ പിൻഗാമിയായ ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും 1.5 കെ റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിവോ വി60-ല്‍ 90 വാട്സ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയും

Continue Reading
പുതിയ വിപ്ലവം: ഗൂഗിളിന്റെ എഐ ഡിസൈന്‍ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
59

പുതിയ വിപ്ലവം: ഗൂഗിളിന്റെ എഐ ഡിസൈന്‍ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍

July 19, 2025
0

ലണ്ടന്‍: ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമണ്‍ ട്രയല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മരുന്നുകള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയിലും തയ്യാറാക്കാന്‍ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ ലക്ഷ്യം. ഈ മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി ഐസോമോർഫിക് ലാബ്‌സിന്‍റെ പ്രസിഡന്‍റും ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ചീഫ് ബിസിനസ് ഓഫീസറുമായ കോളിന്‍ മര്‍ഡോക് ഫോര്‍ച്യൂണിനോട് സ്ഥിരീകരിച്ചു. പ്രോട്ടീൻ ഘടനകൾ വളരെ കൃത്യതയോടെ പ്രവചിക്കുന്ന ഗൂഗിള്‍ ഡീപ്‌മൈൻഡിന്‍റെ

Continue Reading
വാണിജ്യ രഹസ്യങ്ങൾ ചോർത്തി; യൂട്യൂബർക്കെതിരെ നിയമനടപടിയുമായി ആപ്പിൾ
Kerala Kerala Mex Kerala mx Tech Top News
0 min read
54

വാണിജ്യ രഹസ്യങ്ങൾ ചോർത്തി; യൂട്യൂബർക്കെതിരെ നിയമനടപടിയുമായി ആപ്പിൾ

July 19, 2025
0

പുറത്തിറക്കാൻ പോകുന്ന ഉപകരണങ്ങൾക്കും ഫീച്ചറുകൾക്കും ഒരുപാട് സുരക്ഷ നൽകുന്നതാണ് ആപ്പിളിന്റെ രീതി. ഇതിന്റെ വിവരങ്ങളെല്ലാം പുറത്തുവിടാതിരിക്കാൻ ആപ്പിൾ പരമാവധി ശ്രദ്ധിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ആപ്പിളിന്റെ അപ്‌ഡേറ്റുകൾക്ക് ആളുകളുടെ ഇടയിൽ വമ്പൻ സ്വീകാര്യതയുമുണ്ട്. എന്നാൽ ഇത്രയും സുരക്ഷയോടെ മുന്നോട്ട് നീങ്ങുന്ന അപ്‌ഡേറ്റുകളുടെ രഹസ്യം പുറത്തുവിടുന്നവർക്ക് വലിയ റീച്ച് ഉണ്ടാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വമ്പൻ റീച്ചുണ്ടാക്കിയെടുത്തയാളാണ് ഫ്രണ്ട് പേജ് ടെക് യൂട്യൂബ് ചാനൽ ഉടമ ജോൺ പ്രോസർ. ആപ്പിളിനെപ്പോലും അമ്പരപ്പിച്ച്, ഇനി

Continue Reading
ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: ഗൂഗിളിനും മെറ്റക്കും ഇ.ഡി നോട്ടീസ്
Kerala Kerala Mex Kerala mx Tech Top News
0 min read
35

ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: ഗൂഗിളിനും മെറ്റക്കും ഇ.ഡി നോട്ടീസ്

July 19, 2025
0

ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നിലവിൽ അന്വേഷണത്തിലിരിക്കുന്ന വാതുവെപ്പ് ആപ്പുകളുടെ പ്രചാരണം ഗൂഗിളും മെറ്റയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മെറ്റയും ഗൂഗിളും ഈ ആപ്പുകൾക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകൾ നൽകി ഇത്തരം വെബ്‌സൈറ്റുകൾക്ക് പ്രാധാന്യം നൽകുകയാണ്.

Continue Reading
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം
Kerala Kerala Mex Kerala mx Tech Top News
1 min read
46

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം

July 18, 2025
0

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം. ഒഡിഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്നാണ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്. അഗ്നി-1 അബ്ദുൽ കലാം ദ്വീപിൽ നിന്നും പൃഥ്വി-2 ചാന്ദിപൂരിൽ നിന്നുമാണ് തൊടുത്തത്. എല്ലാ സാ​ങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ അധികൃതർ അറിയിച്ചു. 500 കിലോഗ്രാം പോർമുഖ വഹിച്ച് 350 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ് പൃഥ്വി-2 മിസൈൽ. ആണവപോർമുനയും വഹിക്കാൻ മിസൈലിന് സാധിക്കും. 1,000

Continue Reading
ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
1 min read
55

ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

July 16, 2025
0

ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. 500 മുതൽ അഞ്ച് ലക്ഷം വരെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്ക് വേണ്ടിയാണ് യൂട്യൂബ് ‘ഹൈപ്പ്’ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാം. ഇത് ക്രിയേറ്റർമാർക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതൽ പ്രചരിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ചില വിഡിയോ ക്രിയേറ്റർമാർക്ക് ഇതിനകം തന്നെ നിശ്ചിത സബ്സ്ക്രൈബർമാരും കാഴ്ചക്കാരും ഉണ്ടെങ്കിലും പുതിയ കാഴ്ചക്കാരിലേക്ക് എത്താൻ

Continue Reading
കണ്ടന്റ് കോപ്പിയടി;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
82

കണ്ടന്റ് കോപ്പിയടി;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

July 16, 2025
0

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ

Continue Reading
അടിപൊളി ഫീച്ചറുമായി ഐക്യുവിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് !
Kerala Kerala Mex Kerala mx Tech Top News
1 min read
93

അടിപൊളി ഫീച്ചറുമായി ഐക്യുവിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് !

July 15, 2025
0

ഐക്യു പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) സ്‌മാര്‍ട്ട്‌ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരാനിരിക്കുന്നത്. ഐക്യു സ്സെഡ്10ആര്‍ 6.77 ഇഞ്ച് 120 ഹെര്‍ട്‌സ് ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാണ് പുറത്തിറങ്ങുക. മീഡിയടെക് ഡൈമന്‍സിറ്റി 7400 പ്രൊസസര്‍ കരുത്ത് നല്‍കുന്ന ഫോണിന് വിവോയുടെ വി50 സീരീസുമായി ലുക്കില്‍ സാമ്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. 6,000 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഐക്യു സ്സെഡ്10ആറില്‍

Continue Reading