നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
216

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

April 8, 2025
0

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഏപ്രിൽ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് ഈ പ്രോ മോഡലിന്റെ വരവ്. സിഎംഎഫ് ഫോൺ 2 പ്രോ ആണ് വരുന്നത് എന്നതിനാൽ ഇതിന്റെ സ്റ്റാന്റേർഡ് മോഡലും പിന്നാലെ എത്തും എന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഇപ്പോൾ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത് സിഎംഎഫ് ഫോൺ 2 പ്രോ ലോഞ്ച് ചെയ്യും

Continue Reading
ഗാലക്‌സി എസ് 24 സീരീസില്‍ വണ്‍ യുഐ 7 അപ്‌ഡേറ്റ് അവതരിപ്പിച്ച് സാംസങ്
Kerala Kerala Mex Kerala mx Tech Top News
1 min read
153

ഗാലക്‌സി എസ് 24 സീരീസില്‍ വണ്‍ യുഐ 7 അപ്‌ഡേറ്റ് അവതരിപ്പിച്ച് സാംസങ്

April 8, 2025
0

ഗാലക്‌സി എസ് 24 സീരീസില്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7 അപ്‌ഡേറ്റ് അവതരിപ്പിച്ച് സാംസങ്. തിങ്കളാഴ്ചയാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചത്. പരിഷ്‌കരിച്ച യൂസര്‍ ഇന്റര്‍ഫെയ്‌സും പുതിയ എഐ കഴിവുകളും ഉള്‍പ്പെടുന്നതാണ് അപ്‌ഡേറ്റ്. ഫെബ്രുവരിയില്‍ ഗാലക്‌സി എസ് 25 സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പമാണ് ഈ പുതിയ ഒഎസ് കമ്പനി അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള വിപണിയിലുള്ള ഏറ്റവും മികച്ച യൂസര്‍ ഇന്റര്‍ഫെയ്‌സുകളില്‍ ഒന്നാണ് സാംസങിന്റെ വണ്‍ യുഐ 7. ഗാലക്‌സി എസ് 24, എസ്

Continue Reading
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; വീഡിയോ കോൾ ഇനി രസകരമാക്കാം!
Kerala Kerala Mex Kerala mx Tech Top News
1 min read
176

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; വീഡിയോ കോൾ ഇനി രസകരമാക്കാം!

April 7, 2025
0

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ എന്നിവയ്‌ക്കുള്ള നിർണായക പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുണ്ട്. 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം, വാട്‌സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ പുറത്തിറക്കി, സമീപഭാവിയിൽ കൂടുതൽ വികസിപ്പിക്കുന്നതിനായി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉപയോക്താക്കൾക്കായി കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും

Continue Reading
ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ  പുറത്തിറക്കാനൊരുങ്ങി ഹോണർ
Kerala Kerala Mex Kerala mx Tech Top News
1 min read
158

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ

April 7, 2025
0

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ.പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഹോണറിന്റെ മുൻ മാതൃ ബ്രാൻഡായ ഹുവാവേ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ അവരുടെ ഹാൻഡ്‌സെറ്റുകൾക്ക് പേരിടുമ്പോൾ നാലാം നമ്പർ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ മാജിക് വി4 മോഡൽ ഒഴിവാക്കാനാണ് സാധ്യത. ഹോണർ മാജിക് വി5 മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ ഉള്ളതായിരിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമെ സ്മാർട്ട്‌ഫോൺ ചൈനയിൽ മാത്രമല്ല ആഗോള വിപണികളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നുള്ള കിംവദന്തികളും പുറത്തുവരുന്നുണ്ട്. മെയ് അവസാനമോ

Continue Reading
ഐപിഎല്‍ ആരാധകർക്കായി പ്രത്യേക റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍
Kerala Kerala Mex Kerala mx Tech Top News
1 min read
160

ഐപിഎല്‍ ആരാധകർക്കായി പ്രത്യേക റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

April 5, 2025
0

ന്യൂഡൽഹി: കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ തുടരെ തുടരെ ആകര്‍ഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. ബി‌എസ്‌എൻ‌എൽ ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി 251 രൂപ വിലയുള്ള ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചു. ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ പ്ലാൻ. ബിഎസ്എൻഎല്ലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഈ

Continue Reading
സ്‌‍മാർട്ട്‌ഫോണിന്‍റെ പിൻകവറിൽ പണമോ എടിഎം കാർഡോ വയ്ക്കാറുണ്ടോ? ക്ഷണിച്ച് വരുത്തുന്നത് വലിയ അപകടം
Kerala Kerala Mex Kerala mx Tech Top News
1 min read
157

സ്‌‍മാർട്ട്‌ഫോണിന്‍റെ പിൻകവറിൽ പണമോ എടിഎം കാർഡോ വയ്ക്കാറുണ്ടോ? ക്ഷണിച്ച് വരുത്തുന്നത് വലിയ അപകടം

April 5, 2025
0

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ജോലി സംബന്ധമായും ഒക്കെ ഒന്നിലധികം സ്‍മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. അതിനാൽ എവിടെപ്പോയാലും നമ്മുടെ കയ്യിൽ സ്‌‍മാർട്ട്‌ഫോൺ ഉണ്ടാകും. സ്‌‍മാർട്ട്‌ഫോണിനൊപ്പം ബാഗും പേഴ്സും ഒക്കെ പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനായി ചിലരൊക്കെ സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കുന്നത് കാണാം. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്.

Continue Reading
പോക്കോ സി71 വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
157

പോക്കോ സി71 വിപണിയിൽ

April 5, 2025
0

പോക്കോ സി71 വിപണിയിൽ.നിരവധി മികച്ച ഫീച്ചറുകൾ പോക്കോ സി 71 ഉണ്ടെങ്കിലും ആളുകളെ ഈ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിന്റെ വിലയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ ഈ ഫോൺ വെറും 6499 രൂപയ്ക്ക് വാങ്ങാനാകുമെന്ന് പോക്കോ പറയുന്നു. ഇപ്പോഴും ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ 4ജി ഫോണുകൾ ഇറക്കാറുണ്ട്. അങ്ങനെ ഇറക്കുന്ന 4ജി ഫോണുകളെക്കാൾ താഴ്ന്ന വിലയിലാണ് ഈ പോക്കോ 5ജി ഫോൺ ലഭ്യമായിരിക്കുന്നത് എന്നത് ഉപയോക്താക്കളെ

Continue Reading
പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
159

പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു

April 5, 2025
0

പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു.ഈ മാസം പകുതിയോടെ ചൈനയിലാണ്‌ ഫോണിന്റ ലോഞ്ച് പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ഈ ഫോണിന്റെ ചില കൺസെപ്റ്റ് റെൻഡറുകൾ ചോർന്നിരുന്നു. ഇത് ഐഫോൺ പോലുള്ള ഡിസൈനുമായിട്ടാണ് ഈ വൺപ്ലസ് 13 ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 13ടിക്ക് ഏകദേശം 37,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, വൺപ്ലസ് 13ടി ആഗോളതലത്തിൽ പുറത്തിറങ്ങുമോ അതോ ചൈനീസ് വിപണിയിൽ മാത്രമായി തുടരുമോ എന്നതിനെക്കുറിച്ച് ഇതുവരെ

Continue Reading
വിപണി കീഴടക്കാൻ ഡിപ്ലോസ് മാക്‌സ് എത്തുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
168

വിപണി കീഴടക്കാൻ ഡിപ്ലോസ് മാക്‌സ് എത്തുന്നു

April 5, 2025
0

ന്യൂമെറോസ് മോട്ടോഴ്‌സി​ന്റെ പുതിയ ഡിപ്ലോസ് മാക്‌സ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തുന്നു. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച ഈ സ്കൂട്ടർ മഹാരാഷ്ട്രയിലെ പൂനെയിൽ പുറത്തിറക്കി. വിവിധ വിപണികളിൽ ഘട്ടം ഘട്ടമായി ഇത് ലഭ്യമാക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂമെറോസ് മോട്ടോഴ്‌സ് അറിയിച്ചു. 1.13 ലക്ഷം രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ എക്സ്-ഷോറൂം വില. 2.67 kW (3.5 bhp) കരുത്തും 138 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഹബ്-മൗണ്ടഡ് പിഎംഎസ്

Continue Reading
യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്
Kerala Kerala Mex Kerala mx National Tech Top News
1 min read
179

യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ്

April 4, 2025
0

തിരുവനന്തപുരം: ഗൂഗിൾപേയും ഫോൺപേയും പോലുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഉപയോഗിക്കാത്തവർ ഇന്ന് കുറവായിരിക്കും. ഇപ്പോൾ തട്ടിപ്പുകാരും ഈ ഡിജിറ്റൽ പേയ്മെന്റ് രീതികളുടെ മറപിടിച്ച് എത്തിയിരിക്കുകയാണ്. കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് യുപിഐ ആപ്പുകളുടെ മറവിലാണ് പുതിയ തട്ടിപ്പ്. യുപിഐ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നവരെയാണ് തട്ടിപ്പുകാർ നോട്ടമിടുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്‍ടിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക്

Continue Reading