വിവോ വി 50ഇ  ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
153

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

April 11, 2025
0

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8GB റാമിനൊപ്പം 8GB വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ സംരക്ഷണം എന്നിവയ്‌ക്കായി ഇതിന് IP68, I1P69 റേറ്റിങ്സ്, SGS ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm

Continue Reading
ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
148

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 11, 2025
0

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.ഇതോടൊപ്പം തന്നെ ഐക്യൂ ഇസഡ്10 5ജിയും ലോഞ്ച് ചെയ്തു. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഇസഡ്10 5ജി എത്തിയിരിക്കുന്നത്. എങ്കിലും തുടക്കത്തിൽ 19999 രൂപയ്ക്ക് ഇസഡ്10 അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും. കഴിഞ്ഞ വർഷത്തെ ഐക്യൂ ഇസഡ്9എക്സ് 5ജി യുടെ പിൻഗാമിയാണ് പുതിയ Z10x 5ജി. 20000 രൂപ മുടക്കി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് ​ധൈര്യപൂർവം തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷൻ

Continue Reading
റിയൽമി രണ്ട്  5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
184

റിയൽമി രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു

April 10, 2025
0

റിയൽമി രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു.റിയൽമിയുടെ ഏറെ പ്രശസ്തമായ നാർസോ സീരീസിലേക്ക് റിയൽമി നാർസോ 80 പ്രോ 5ജി , റിയൽമി നാർസോ 80x 5ജി എന്നിങ്ങനെ രണ്ട് ഫോണുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രോ മോഡൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും 80x 5G 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്. റിയൽമി നാർസോ 80 പ്രോ 5ജിയുടെ റിയർ ക്യാമറ

Continue Reading
ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി
Kerala Kerala Mex Kerala mx Tech Top News
1 min read
187

ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി

April 10, 2025
0

ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബൈക്ക് പുറമെ സൗദി അറേബ്യ, യു.എസ്, കാനഡ, അയര്‍ലൻഡ്, ഇന്തോനീഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് , സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍

Continue Reading
അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യല്ലേ, പണി കിട്ടും; മുന്നറിയിപ്പുമായി ടെലികോം വകുപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
177

അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യല്ലേ, പണി കിട്ടും; മുന്നറിയിപ്പുമായി ടെലികോം വകുപ്പ്

April 10, 2025
0

പണം തട്ടാൻ പല വിധത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോളിതാ സൈബർ ലോകത്ത് പുതിയ ഒരു തട്ടിപ്പ് എത്തിയിരിക്കുകയാണ്. പുതിയ തട്ടിപ്പ് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികോം വകുപ്പ്. വാട്‌സ്ആപ്പിലൂടെയാണ് ഈ പുതിയ തട്ടിപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്. ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്‌സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ

Continue Reading
മോട്ടോ ജി സ്റ്റൈലസ് അവതരിപ്പിച്ച് മോട്ടറോള
Kerala Kerala Mex Kerala mx Tech Top News
1 min read
179

മോട്ടോ ജി സ്റ്റൈലസ് അവതരിപ്പിച്ച് മോട്ടറോള

April 10, 2025
0

മോട്ടോ ജി സ്റ്റൈലസ് അവതരിപ്പിച്ച് മോട്ടറോള.പുതിയ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഹെഡ്സെറ്റ് ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി , പൊടി, ജല പ്രതിരോധം , ഡ്യുവൽ സിം (1 നാനോ സിം), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac , ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിൽ

Continue Reading
വിവോ വി 50ഇ  ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
161

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

April 10, 2025
0

വിവോ വി 50ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8ജിബി റാമിനൊപ്പം 8ജിബി വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ സംരക്ഷണം എന്നിവയ്‌ക്കായി ഇതിന് ഐപി68, ഐ1പി69റേറ്റിങ്സ്,എസ്.ജി.എസ് ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ്

Continue Reading
ജിബ്ലി വീണു ഇനിയും സോഷ്യൽ മീഡിയ ഭരിക്കുക ‘ആക്ഷന്‍ ഫിഗര്‍’; ചാറ്റ്ജിപിടി വഴി ഇങ്ങനെ ചിത്രങ്ങള്‍ സൃഷ്ടിക്കാം
Kerala Kerala Mex Kerala mx Tech Top News
1 min read
158

ജിബ്ലി വീണു ഇനിയും സോഷ്യൽ മീഡിയ ഭരിക്കുക ‘ആക്ഷന്‍ ഫിഗര്‍’; ചാറ്റ്ജിപിടി വഴി ഇങ്ങനെ ചിത്രങ്ങള്‍ സൃഷ്ടിക്കാം

April 10, 2025
0

സ്റ്റുഡിയോ ജിബ്ലി’ ട്രെന്‍ഡിന്റെ ചൂടാറും മുമ്പ് അതിനേക്കാള്‍ വൈവിധ്യമാര്‍ന്ന എഐ ഇമേജ്-ജനറേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി. ജിബ്ലി സ്റ്റുഡിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനുള്ള ചിത്രങ്ങളാണ് ചാറ്റ്ജിപിടിയുടെ എഐ ആക്ഷന്‍ ഫിഗറിന്റെ പ്രത്യേകത. ‘ആക്ഷന്‍ ഫിഗര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ ചാറ്റ്ജിപിടി വഴി എങ്ങനെ നിര്‍മ്മിക്കാം എന്ന് നോക്കാം. നിങ്ങള്‍ക്ക് യഥാര്‍ഥ ഫോട്ടോകളെ ലെഗോ കഥാപാത്രങ്ങളായും, സിംപ്സണ്‍സ് കഥാപാത്രങ്ങളായും, പിക്സ്ലാര്‍-സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റുകളായും ചാറ്റ്ജിപിടി എഐ അസിസ്റ്റന്റ് വഴി

Continue Reading
സുരക്ഷാ മുൻകരുതൽ; ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് ബ്ലോക്ക് ചെയ്ത്  മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
172

സുരക്ഷാ മുൻകരുതൽ; ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് ബ്ലോക്ക് ചെയ്ത് മെറ്റ

April 8, 2025
0

സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ, ‘18 വയസ്സിന് താഴെയുള്ളവരുടെ സുരക്ഷാ മുൻകരുതലു’കളുടെ ഭാഗമായി ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗിൽ ബ്ലോക്ക് ഏർപ്പെടുത്താനൊരുങ്ങുന്നു. ഇനി, മാതാപിതാക്കളുടെ അനുമതിയില്ലാതെ 16 വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമിന്റെ ലൈവ് ഫീച്ചർ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെടും. ഇൻസ്റ്റാഗ്രാമിന്റെ കൗമാരക്കാരുടെ അക്കൗണ്ട് സിസ്റ്റം ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം ഈ മാറ്റങ്ങളും പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ളവർ ആപ്പ് ഉപയോഗിക്കുന്നതിനുള്ള ദൈനംദിന സമയ പരിധികൾ നിശ്ചയിക്കാനും, ചില സമയങ്ങളിൽ കൗമാരക്കാർ ഇൻസ്റ്റഗ്രാം

Continue Reading
നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
149

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ

April 8, 2025
0

നോയ്‌സ് എയർ ബഡ്‌സ് പ്രോ 6 വിപണിയിൽ.ഡ്യുവൽ കണക്റ്റിവിറ്റി, ഇൻ ഇയർ ഡിറ്റക്ഷൻ സംവിധാനം, ഒരു വർഷത്തെ വാറന്റി എന്നിവയും ഇയർ ബഡിന്റെ സവിശേഷതകളാണ്. 12.4mm ടൈറ്റാനിയം ഡ്രൈവറുകളുള്ള ഇൻ-ഇയർ സ്റ്റൈൽഡ് ഇയർബഡാണിത്. ക്വാഡ് മൈക്ക് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജിയാണ് നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ ഉപയോഗിച്ചിരിക്കുന്നത്. അതുവഴി മെച്ചപ്പെട്ട കോൾ നിലവാരം വാഗ്ദാനം ചെയ്യുന്നുണ്ട്. നോയ്‌സ് എയർ ബഡ്‌സ് പ്രോ 6യിൽ 49dB വരെ നോയ്‌സ്

Continue Reading