പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്
Kerala Kerala Mex Kerala mx Tech Top News
1 min read
163

പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്

April 15, 2025
0

സ്റ്റ്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്‌സ് സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. നിലവിലുള്ള സെർച്ച് സംവിധാനത്തിന് പകരമായി ഓപ്പൺ എ.ഐയുടെ മോഡലുകൾ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ പദങ്ങൾ ഉപയോഗിച്ച് കണ്ടന്‍റുകൾ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോൾ കാണാൻ പറ്റിയ നല്ല സിനിമകൾ എന്ന് തിരയുമ്പോൾ അതിന് അനുയോജ്യമായ സിനിമകൾ നെറ്റ്‌ഫ്ലിക്‌സിൽ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഫീച്ചറിൽ മാറ്റങ്ങൾ വരുത്തും.

Continue Reading
ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
161

ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ

April 14, 2025
0

ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഫ്ലിപ്കാർട്ടുമായി സഹകരിച്ചാണ് സുസുക്കി തങ്ങളുടെ ഡിജിറ്റൽ ചുവടുവയ്പ്പ് നടത്തുന്നത്. സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾ ഇനി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്യാനാകും. നിലവിൽ എട്ട് സംസ്ഥാനങ്ങളിലായി ആറ് മോഡലുകൾക്കാണ് ഈ സേവനം ലഭ്യമാകുക. കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഈ സേവനം പ്രയോജനപ്പെടുത്താം. സുസുക്കി മോട്ടോർസൈക്കിളിന്റെ മോഡലുകളായ അവെനിസ് സ്കൂട്ടറും ജിക്സർ, ജിക്സർ എസ്.എഫ്,

Continue Reading
സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx Tech Top News
1 min read
169

സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

April 14, 2025
0

സ്മാർട്ട് വാച്ചുകളുടെ കാലമാണിത്. ഇത് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. സമയം അറിയുക എന്ന ഉദ്ദേശം മാത്രം മുന്നിൽക്കണ്ടല്ല പലരും സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത്. അത് ഫിറ്റ്‌നസിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത് വഴി വലിയ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന

Continue Reading
ഐക്യൂ ഇസഡ് 10എക്സ്  5ജി  ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
188

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 13, 2025
0

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഐക്യൂ Z10x

Continue Reading
റിയൽമി ജിടി7 ഏപ്രിൽ 23ന്  ചൈനയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
162

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും

April 13, 2025
0

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും.റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഈ പ്രോ മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽക്കൂടിയാണ് റിയൽമി ജിടി7 എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വലിയ ബാറ്ററി സഹിതമാണ് എത്തുന്നത് എങ്കിലും ഈ ഹാൻഡ്‌സെറ്റിന് 8.35mm കനം മാത്രമേ

Continue Reading
അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം
Kerala Kerala Mex Kerala mx Tech Top News
0 min read
179

അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം

April 12, 2025
0

അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ഇതോടെ വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്കാൻ ചെയ്ത് പണമയക്കാനാവില്ല. മുമ്പ്, ഇത്തരത്തിൽ വാട്സ്ആപ് അടക്കം ആപ്പുകളിലൂടെ പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഫോൺ ഗാലറിയിൽ സേവ് ചെയ്തശേഷം യു.പി.ഐ ആപ്പുകൾ തുറന്ന് സ്കാൻ ചെയ്ത് പേമെന്റ് നടത്താമായിരുന്നു. ഈ സംവിധാനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താവ് ഇത്തരത്തിൽ

Continue Reading
യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി
Kerala Kerala Mex Kerala mx Tech Top News
1 min read
181

യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി

April 12, 2025
0

മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാര്‍. ആഗോളതലത്തില്‍ തകരാര്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ അയകാന്‍ സാധിക്കുന്നില്ലെന്ന് 81 ശതമാനത്തോളം ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തി. ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികള്‍ അന്ന് ഉയര്‍ന്നിരുന്നു.

Continue Reading
ജോലികൾ വെട്ടികുറക്കുന്നു; നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ
Kerala Kerala Mex Kerala mx Tech Top News
1 min read
168

ജോലികൾ വെട്ടികുറക്കുന്നു; നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ

April 12, 2025
0

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗ്ൾ. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ എന്നീ യുണിറ്റുകളിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്.ജനുവരിയിൽ ഈ യൂണിറ്റിലെ ജോലിക്കാർക്ക് വോളന്‍ററി എക്സിറ്റ് ഓഫർ നൽകിയതിന് ശേഷമാണ് ലേ ഓഫ് നടത്തിയത്. കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ വെട്ടിക്കുറച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ശ്രമിച്ചു.ഇതിനായി ജനുവരിയിൽ വോളന്ററി എക്സിറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ ലേ ഓഫുകൾ നടത്തി എന്നും ഗൂഗ്ൾ സ്പോക്ക്പേഴ്സൺ

Continue Reading
വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
143

വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും

April 12, 2025
0

വിവോ എക്സ്200 അൾട്ര ഏപ്രിൽ 21ന് പുറത്തിറങ്ങും.ഡിസൈനിന്‍റെ കാര്യത്തിൽ വിവോ എക്സ്200 അൾട്ര മൂന്ന് ഷേഡുകളിൽ എത്തും. അവയ്ക്ക് തനതായ പാറ്റേണുകൾ ലഭിക്കും. ഫോണിന്‍റെ മൂന്ന് പിൻ പാനലുകൾക്കും ഗ്ലാസ് ഉപയോഗിക്കും. ഇത് ഫോണിന് പ്രീമിയം രൂപം നൽകുന്നു. എക്സ്200 അൾട്രയിൽ രണ്ട് 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-818 സെൻസറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് പ്രൈമറി ക്യാമറയ്ക്കും മറ്റൊന്ന് അൾട്രാ-വൈഡ് ഷോട്ടുകൾക്കുമായി ഉപയോഗിക്കും. കൂടാതെ, സാംസങിന്‍റെ ഐസോസെല്‍ എച്ച്‌പി9 സെൻസർ ഉപയോഗിക്കുന്ന

Continue Reading
വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
0 min read
163

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

April 12, 2025
0

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. പശ്ചാത്തലസം​ഗീതം ഉൾപ്പെടുത്തിയുള്ള മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. പുതിയ ഫീച്ചർ വരുന്നതോടെ ക്രിയേറ്റർമാർക്ക് പശ്ചാത്തലത്തിനും ദൃശ്യങ്ങൾക്കും യോജിക്കുന്ന പാട്ടുകൾ ഇഷ്ടാനുസരണം തയാറാക്കാനാവും. കോപ്പി റൈറ്റടിക്കാത്ത ​ഗാനങ്ങൾ മാത്രമേ പശ്ചാത്തല​ഗാനമായി ഉപയോ​ഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സം​ഗീതവും സിനിമാ ​ഗാനങ്ങളും മറ്റ് പ്രശസ്തരായ സം​ഗീതജ്ഞരുടെയും ​ഗായകരുടെയും ​ഹിറ്റ് ​ഗാനങ്ങൾ പശ്ചാത്തല സം​ഗീതമാക്കാൻ സാധിക്കില്ല.പകർപ്പവകാശ

Continue Reading