എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു
Kerala Kerala Mex Kerala mx Tech Top News
1 min read
165

എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

April 1, 2025
0

ന്യൂഡല്‍ഹി: എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിട്ടു. വാര്‍ഷിക കണക്കെടുപ്പിനെത്തുടര്‍ന്ന് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു. എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ

Continue Reading
ജിയോഹോട്ട്സ്റ്റാർ  ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
179

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ

April 1, 2025
0

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ.90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഈ ഓഫർ വഴി ലഭ്യമാകുക. ഈ വർഷം ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു.

Continue Reading
പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
108

പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും

April 1, 2025
0

ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 9എ (Google Pixel 9a) ഏപ്രിൽ 16 ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും എന്ന് ഇപ്പോൾ ഗൂഗിൾ ​ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, മറ്റ് വിവിധ രാജ്യങ്ങളിൽ ഈ ഫോൺ ലഭ്യമാകുന്ന തിയതിയും ഇപ്പോൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പിക്സൽ 9എ ലോഞ്ച് ചെയ്തെങ്കിലും എപ്പോഴാണ് ഇത് വിൽപ്പനയ്ക്ക് എത്തുക എന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നില്ല. അ‌തിനാലാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സെയിൽ

Continue Reading
വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
127

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു

April 1, 2025
0

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു. 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ

Continue Reading
ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം
Kerala Kerala Mex Kerala mx Tech Top News
1 min read
129

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം

April 1, 2025
0

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം.സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ‘റെസിലിയൻസ്’ എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ആദ്യമായാണ് ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ കടന്നുപോകുന്ന പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിൽ ഇന്ത്യൻ സമയം രാവിലെ 7.16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടന്നു.

Continue Reading