ചൊവ്വയിൽ നിന്നും അത്ഭുത ദൃശ്യം പകർത്തി പെഴ്സിവീയറൻസ് റോവർ
Kerala Kerala Mex Kerala mx Tech Top News
0 min read
103

ചൊവ്വയിൽ നിന്നും അത്ഭുത ദൃശ്യം പകർത്തി പെഴ്സിവീയറൻസ് റോവർ

April 4, 2025
0

ചൊവ്വാഗ്രഹത്തിൽ നിന്നും ഒരു അത്ഭുത ​ദൃശ്യം പകർത്തി ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ് നാസയുടെ പെഴ്സിവീയറൻസ് റോവർ. ചൊവ്വയിലെ പൊടിച്ചെകുത്താൻ കാറ്റ്, മറ്റൊരു ചെറിയ പൊടിച്ചെകുത്താനെ വിഴുങ്ങുന്ന ദൃശ്യമാണ് പെഴ്സിവീയറൻസ് റോവർ പകർത്തിയത്. 65 മീറ്ററോളം വിസ്തീർണമുള്ള ഒരു പൊടിച്ചെകുത്താൻ കാറ്റ്, അഞ്ചു മീറ്റർ വിസ്തീർണമുള്ള മറ്റൊരു പൊടിച്ചെകുത്താൻ കാറ്റിനെ ഉൾക്കൊള്ളുന്ന ​​ദൃശ്യമാണ് റോവറിലെ ക്യാമറ പകർത്തിയത്. ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലാണ് പൊടിച്ചെകുത്താൻ കാറ്റ് അറിയപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിലുള്ള

Continue Reading
നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
130

നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ

April 4, 2025
0

പ്ലാറ്റ്ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റ. രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മിക്ക വാട്‌സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്. ഇന്ത്യയില്‍ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നാണ്

Continue Reading
മിണ്ടാനും പറയാനും ആരുമില്ലേ;  എഐ ചാറ്റ് ബോട്ടുമായി  ഡേറ്റിങ് ആപ്പായ ടിൻഡർ
Kerala Kerala Mex Kerala mx Tech Top News
1 min read
150

മിണ്ടാനും പറയാനും ആരുമില്ലേ; എഐ ചാറ്റ് ബോട്ടുമായി ഡേറ്റിങ് ആപ്പായ ടിൻഡർ

April 3, 2025
0

ഇന്നത്തെ കാലത്ത് ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. നിരവധി പേരാണ് തങ്ങളുടെ പ്രണയ പങ്കാളികളെയും ജീവിത പങ്കാളികളെയുമൊക്കെ ഡേറ്റിങ് ആപ്പ് വഴി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ആപ്പിൽ പങ്കാളികളെ ലഭിക്കാത്തവരും ധാരാളമാണ്. പ്രണയ പങ്കാളികൾ ഇല്ലാതെ സിംഗിളായി നിൽക്കുന്നവരെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്നാൽ ഇനി മുതൽ സിംഗിൾ ആയി ഇരിക്കുന്നവർക്ക് വിഷമിക്കേണ്ടി വരില്ല. അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡേറ്റിങ്

Continue Reading
ഇൻഫിനിക്സ് നോട്ട് 50x 5G+ വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
126

ഇൻഫിനിക്സ് നോട്ട് 50x 5G+ വിപണിയിൽ

April 3, 2025
0

ഇൻഫിനിക്സ് നോട്ട് 50x 5G+ (Infinix Note 50x 5G+) ആണ് ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇൻഫിനിക്സിന്റെ നോട്ട് സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ ആണ്. 12000 രൂപയിൽ താഴെ വിലയിൽ അ‌വിശ്വസനീയമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇൻഫിനിക്സ് നോട്ട് 50x 5G+ ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,499 രൂപയും 8GB

Continue Reading
മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും
Kerala Kerala Mex Kerala mx Tech Top News
0 min read
114

മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും

April 3, 2025
0

തിരുവനന്തപുരം: മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്‌ട്രിക് ശൗചാലയവുമായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റിലെ ശാസ്ത്രജ്ഞർ (സിഡബ്ല്യുആർഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയൽ ഫ്യൂവൽ സെൽ) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ഐഐടി ഖരഗ്പൂരിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ബയോ ഇലക്‌്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡൽഹിയിലും പദ്ധതി വിജയിച്ചു.

Continue Reading
5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
1 min read
135

5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ

April 2, 2025
0

മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ. 2025 ൽ BSNL 5G വിക്ഷേപണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വെളിപ്പെടുത്തി. പുതിയ ലോഗോയും 7 പുതിയ തദ്ദേശീയ സേവനങ്ങളും പുറത്തിറക്കിയ വേളയിലാണ് വെളിപ്പെടുത്തൽ. ഇന്ത്യയിലേക്ക് അടുത്ത കണക്റ്റിവിറ്റി അവതരിപ്പിക്കുന്നതിനായി BSNL അതിന്റെ 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിന്റെയും (RAN) കോർ നെറ്റ്‌വർക്കിന്റെയും പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി സിന്ധ്യ വെളിപ്പെടുത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽത്തന്നെ

Continue Reading
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
142

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

April 2, 2025
0

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മികച്ച ഫീച്ചറുകൾക്ക് പുറമേ മികച്ച ഈടും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. MIL-810H മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് പ്രൊട്ടക്ഷന്റെ 16 ടെസ്റ്റുകൾ ഈ ഫോൺ വിജയിച്ചിട്ടുണ്ട്. അ‌തിനാൽ ഇത് ഈട് സംബന്ധിച്ച മിലിട്ടറി ഗ്രേഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പായിരിക്കുന്നു. -20°C വരെ തണുപ്പുള്ള ശൈത്യകാലം അല്ലെങ്കിൽ 60°C വരെ ചുട്ടുപൊള്ളുന്ന വേനൽക്കാല ദിവസങ്ങൾ ഉൾപ്പെടെയുള്ള തീവ്രമായ താപനിലയിലും ഈ

Continue Reading
രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി
Kerala Kerala Mex Kerala mx Tech Top News
1 min read
132

രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി

April 2, 2025
0

രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി.കഴിഞ്ഞ വർഷത്തെ നാർസോ 70 പ്രോ, നാർസോ 70x എന്നിവയുടെ പിൻഗാമികളായാണ് ഈ രണ്ട് കിടിലൻ ഫോണുകൾ എത്തുന്നത്. ലോഞ്ചിന് മുമ്പായി തന്നെ പുതിയ ഫോണുകളുടെ വിലയും സ്പെസിഫിക്കേഷനും ലീക്കായിട്ടുണ്ട്. റിയൽമി നാർസോ 80 പ്രോ 5ജിയും നാർസോ 80എക്സും ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ലോഞ്ച് കഴിഞ്ഞാൽ രണ്ട് ഫോണുകളും ആമസോണിൽ നിന്ന്

Continue Reading
എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു
Kerala Kerala Mex Kerala mx Tech Top News
1 min read
164

എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

April 1, 2025
0

ന്യൂഡല്‍ഹി: എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിട്ടു. വാര്‍ഷിക കണക്കെടുപ്പിനെത്തുടര്‍ന്ന് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു. എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ

Continue Reading
ജിയോഹോട്ട്സ്റ്റാർ  ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
179

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ

April 1, 2025
0

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ.90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഈ ഓഫർ വഴി ലഭ്യമാകുക. ഈ വർഷം ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു.

Continue Reading