ലോകത്തിലെ ഏറ്റവും വലിയ ചൈല്‍ഡ് അബ്യൂസ് നെറ്റ്‌വര്‍ക്ക്; പീഡോഫൈല്‍ കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്‌
Kerala Kerala Mex Kerala mx Tech Top News
1 min read
120

ലോകത്തിലെ ഏറ്റവും വലിയ ചൈല്‍ഡ് അബ്യൂസ് നെറ്റ്‌വര്‍ക്ക്; പീഡോഫൈല്‍ കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്‌

April 8, 2025
0

ലോകത്തിലെ ഏറ്റവും വലിയ ചൈല്‍ഡ് അബ്യൂസ് നെറ്റ്‌വര്‍ക്ക് അടച്ചുപൂട്ടി പൊലീസ്. 35 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന കിഡ്ഫ്‌ളിക്‌സ് എന്ന പ്ലാറ്റ്‌ഫോമാണ് യൂറോപ്യന്‍ യൂണിയന്റെ നിയമ നിര്‍വ്വഹണ ഏജന്‍സിയായ യൂറോപോള്‍ അടച്ചുപൂട്ടിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കം പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് കിഡ്ഫ്‌ളിക്‌സ്. 2021-ല്‍ സൃഷ്ടിച്ച പ്ലാറ്റ്‌ഫോമില്‍ ഇതിനകം 91,000 വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ കിഡ്ഫ്‌ളിക്‌സ് ലോകമെമ്പാടും 1.8 ദശലക്ഷം ഉപയോക്താക്കളെ നേടി. 2021-ലാണ് കിഡ്ഫ്‌ളിക്‌സ് ആരംഭിച്ചത്.

Continue Reading
കെ സ്മാർട്ട് സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 ന്
Kerala Kerala Mex Kerala mx Tech Top News
1 min read
102

കെ സ്മാർട്ട് സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 ന്

April 8, 2025
0

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ  നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ സ്മാർട്ട് വഴി അനുവദിക്കുന്ന ആദ്യ ജനന സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറും.

Continue Reading
ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
82

ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു

April 8, 2025
0

2025-26 അധ്യയന വർഷത്തിലെ സർക്കാർ ഹയർസെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു.  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.        www.dhsetransfer.kerala.gov.in പോർട്ടലിൽ ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച്

Continue Reading
പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാം; മഹാകുംഭ് സൗണ്ട്‌ബോക്‌സുമായി പേടിഎം
Kerala Kerala Mex Kerala mx Tech Top News
1 min read
118

പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാം; മഹാകുംഭ് സൗണ്ട്‌ബോക്‌സുമായി പേടിഎം

April 8, 2025
0

തത്സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു. ഇത് വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിൽ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍

Continue Reading
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; വീഡിയോ കോൾ ഇനി രസകരമാക്കാം!
Kerala Kerala Mex Kerala mx Tech Top News
1 min read
135

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; വീഡിയോ കോൾ ഇനി രസകരമാക്കാം!

April 7, 2025
0

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ എന്നിവയ്‌ക്കുള്ള നിർണായക പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുണ്ട്. 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം, വാട്‌സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ പുറത്തിറക്കി, സമീപഭാവിയിൽ കൂടുതൽ വികസിപ്പിക്കുന്നതിനായി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉപയോക്താക്കൾക്കായി കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും

Continue Reading
സിറ്റി കില്ലർ ഭൂമിയിൽ നിന്ന് അകന്നു; പക്ഷേ ചന്ദ്രന് ഭീഷണി തുടർന്ന് ഛിന്നഗ്രഹം
Kerala Kerala Mex Kerala mx Tech Top News
1 min read
111

സിറ്റി കില്ലർ ഭൂമിയിൽ നിന്ന് അകന്നു; പക്ഷേ ചന്ദ്രന് ഭീഷണി തുടർന്ന് ഛിന്നഗ്രഹം

April 7, 2025
0

2032 ഡിസംബറിൽ ഭൂമിയോടും ചന്ദ്രനോടും അപകടകരമായി അടുത്തെത്തുമെന്ന് കണക്കുകൂട്ടിയിരുന്ന സിറ്റി കില്ലർ ഛിന്നഗ്രഹമാണ് ‘2024 വൈആര്‍4’ (Asteroid 2024 YR4). ഈ ഛിന്നഗ്രഹത്തെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് ശാസ്‍ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരീക്ഷണങ്ങളുടെ ആദ്യഘട്ടം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പൂർത്തിയാക്കിയപ്പോള്‍ ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിന് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ പഠനങ്ങള്‍ക്കായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

Continue Reading
ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ  പുറത്തിറക്കാനൊരുങ്ങി ഹോണർ
Kerala Kerala Mex Kerala mx Tech Top News
1 min read
113

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ

April 7, 2025
0

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ.പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഹോണറിന്റെ മുൻ മാതൃ ബ്രാൻഡായ ഹുവാവേ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ അവരുടെ ഹാൻഡ്‌സെറ്റുകൾക്ക് പേരിടുമ്പോൾ നാലാം നമ്പർ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ മാജിക് വി4 മോഡൽ ഒഴിവാക്കാനാണ് സാധ്യത. ഹോണർ മാജിക് വി5 മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ ഉള്ളതായിരിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമെ സ്മാർട്ട്‌ഫോൺ ചൈനയിൽ മാത്രമല്ല ആഗോള വിപണികളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നുള്ള കിംവദന്തികളും പുറത്തുവരുന്നുണ്ട്. മെയ് അവസാനമോ

Continue Reading
ഫോണിന്‍റെ പിൻകവറിൽ പണമോ കാർഡുകളോ സൂക്ഷിക്കാറുണ്ടോ; എങ്കിൽ വേഗം മാറ്റിക്കോളൂ, അപകടം
Kerala Kerala Mex Kerala mx Tech Top News
1 min read
139

ഫോണിന്‍റെ പിൻകവറിൽ പണമോ കാർഡുകളോ സൂക്ഷിക്കാറുണ്ടോ; എങ്കിൽ വേഗം മാറ്റിക്കോളൂ, അപകടം

April 7, 2025
0

ദൈനം ദിന ജീവിതത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സ്‍മാർട്ട്‌ഫോണുകൾ. സ്മാർട്ട്‌ഫോൺ ഇല്ലാതെ ഒരു മിനിറ്റ് പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ആ സ്‍മാർട്ട്‌ഫോണിനെ നമ്മൾ എങ്ങനെ കൊണ്ടുനടക്കുന്നു എന്നതും പ്രധാനമാണ്. പലരും സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കാറുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് വളരെ അപകടകരമാണെന്ന് നിങ്ങൾക്ക് അറിയുമോ? പ്രത്യേകിച്ച് വേനൽക്കാലത്ത്

Continue Reading
ഐപിഎല്‍ പ്രേമികൾക്കൊരു സന്തോഷ വാർത്ത ; സ്പെഷ്യൽ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ !
Kerala Kerala Mex Kerala mx Tech Top News
1 min read
139

ഐപിഎല്‍ പ്രേമികൾക്കൊരു സന്തോഷ വാർത്ത ; സ്പെഷ്യൽ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ !

April 7, 2025
0

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. അടുത്തിടെ ബി‌എസ്‌എൻ‌എൽ ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചിരുന്നു. 251 രൂപ വിലയുള്ള ഈ പുതിയ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുകയാണ് ബിഎസ്എൻഎൽ. ഇതിനായി ഏറെ ഡാറ്റ ആനുകൂല്യങ്ങള്‍ 251 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍

Continue Reading
വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ: പിങ്ക് മൂൺ കാണാണോ?
Kerala Kerala Mex Kerala mx Tech Top News
1 min read
109

വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ: പിങ്ക് മൂൺ കാണാണോ?

April 7, 2025
0

വസന്തത്തിലെ ആദ്യ പൂർണ്ണ ചന്ദ്രൻ അഥവാ പിങ്ക് മൂൺ ഉടൻ എത്തും. ഏപ്രിൽ 12 ന് രാത്രി 8:22 ന് (ജിഎംടി സമയം) കിഴക്കൻ ആകാശത്ത് പൂർണ്ണ പിങ്ക് ചന്ദ്രൻ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. എങ്കിലും ഇതൊരു സൂപ്പർമൂൺ ആയിരിക്കില്ല. ഒരു മൈക്രോമൂൺ ആയിരിക്കും അത്. പൂർണ്ണ ചന്ദ്രന് അടുത്ത് തന്നെ തിളക്കമുള്ള നക്ഷത്രമായ സ്‍പിക്കയും ദൃശ്യമാകും. എന്താണ് മൈക്രോമൂൺ? ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോഴാണ് മൈക്രോമൂൺ പ്രതിഭാസം

Continue Reading