സൂപ്പർ ഫ്ലക്സിബിൾ; ഏത് ആകൃതിയിലേക്കും മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
142

സൂപ്പർ ഫ്ലക്സിബിൾ; ഏത് ആകൃതിയിലേക്കും മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

April 15, 2025
0

ഒരു ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ച് സ്വീഡനിലെ ശാസ്ത്രജ്ഞര്‍. അടുത്ത തലമുറയിലെ ഗാഡ്‌ജെറ്റുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും റോബോട്ടുകളിലുമടക്കം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുള്ള കണ്ടുപിടിത്തമെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വലിച്ചുനീട്ടാന്‍ കഴിയുന്ന ബാറ്ററികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെയും നടന്നിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാണിത്. കാഠിന്യമില്ലാത്ത തരത്തിലുള്ള ബാറ്ററി വികസിപ്പിക്കാന്‍ സാധിച്ചിരിക്കുന്നുവെന്ന് സയന്‍സ് ജേര്‍ണലില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഐമാന്‍

Continue Reading
30 ലക്ഷം ഡോളര്‍ സമ്മാനം;  ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി നാസ
Kerala Kerala Mex Kerala mx Tech Top News
1 min read
103

30 ലക്ഷം ഡോളര്‍ സമ്മാനം; ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി നാസ

April 15, 2025
0

വാഷിങ്ടണ്‍: പൊതുജനങ്ങള്‍ക്കായി 30 ലക്ഷം ഡോളറിന്റെ ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി നാസ. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാന്ദ്ര ദൗത്യങ്ങള്‍ക്കിടെ മനുഷ്യര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ച മനുഷ്യ മാലിന്യമടങ്ങിയ ബാഗുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പരിഹാര മാര്‍ഗം കണ്ടെത്തുന്ന ആര്‍ക്കും നാസ 30 ലക്ഷം ഡോളര്‍ (25.82 കോടി രൂപയോളം) നല്‍കും. ദീര്‍ഘകാല ചാന്ദ്ര ദൗത്യങ്ങളിലും, ബഹുദൂര ബഹിരാകാശ യാത്രകളിലും മലം, മൂത്രം, ഛര്‍ദ്ദി പോലുള്ള മനുഷ്യമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും സാധിക്കുന്ന

Continue Reading
ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
116

ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ

April 14, 2025
0

ഡിജിറ്റൽ ചുവടുവയ്പുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. ഫ്ലിപ്കാർട്ടുമായി സഹകരിച്ചാണ് സുസുക്കി തങ്ങളുടെ ഡിജിറ്റൽ ചുവടുവയ്പ്പ് നടത്തുന്നത്. സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾ ഇനി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ബുക്ക് ചെയ്യാനാകും. നിലവിൽ എട്ട് സംസ്ഥാനങ്ങളിലായി ആറ് മോഡലുകൾക്കാണ് ഈ സേവനം ലഭ്യമാകുക. കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഈ സേവനം പ്രയോജനപ്പെടുത്താം. സുസുക്കി മോട്ടോർസൈക്കിളിന്റെ മോഡലുകളായ അവെനിസ് സ്കൂട്ടറും ജിക്സർ, ജിക്സർ എസ്.എഫ്,

Continue Reading
സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx Tech Top News
1 min read
125

സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

April 14, 2025
0

സ്മാർട്ട് വാച്ചുകളുടെ കാലമാണിത്. ഇത് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. സമയം അറിയുക എന്ന ഉദ്ദേശം മാത്രം മുന്നിൽക്കണ്ടല്ല പലരും സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത്. അത് ഫിറ്റ്‌നസിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ സ്ഥിരം സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത് വഴി വലിയ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന

Continue Reading
ഐക്യൂ ഇസഡ് 10എക്സ്  5ജി  ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
145

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 13, 2025
0

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഐക്യൂ Z10x

Continue Reading
റിയൽമി ജിടി7 ഏപ്രിൽ 23ന്  ചൈനയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
118

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും

April 13, 2025
0

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും.റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഈ പ്രോ മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽക്കൂടിയാണ് റിയൽമി ജിടി7 എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വലിയ ബാറ്ററി സഹിതമാണ് എത്തുന്നത് എങ്കിലും ഈ ഹാൻഡ്‌സെറ്റിന് 8.35mm കനം മാത്രമേ

Continue Reading
സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് എത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
117

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് എത്തും

April 13, 2025
0

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് മെയ് 13 ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏറ്റവും കനം കുറഞ്ഞ സാംസങ് ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്‍റെ വില വിവരങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇത് ഐഫോൺ 16 നേക്കാൾ വിലയേറിയതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഈ പുതിയ ഫോണിന് 6.6 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയും 200 MP പ്രധാന ക്യാമറയും 12 MP

Continue Reading
പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാം; ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊരുങ്ങി ഗൂഗിളിന്റെ വെ​ർ​ടെ​ക്സ്
Kerala Kerala Mex Kerala mx Tech Top News
1 min read
104

പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാം; ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊരുങ്ങി ഗൂഗിളിന്റെ വെ​ർ​ടെ​ക്സ്

April 13, 2025
0

പ്രൊഫഷണൽ ക്വാ​ളി​റ്റി​യു​ള്ള വീഡിയോ സൃഷ്ടിക്കാൻ വീഡിയോ എ​ഡി​റ്റി​ങ്ങി​ലും സ്പെഷ്യൽ ഇ​ഫ​ക്ടി​ലും ഓ​ഡി​യോ പ്രൊ​ഡ​ക്ഷ​നി​ലു​മെ​ല്ലാം സാ​​ങ്കേ​തി​ക പ​രി​ജ്ഞാ​നം വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സ​ങ്ക​ൽ​പം. എ​ന്നാ​ൽ വെ​റു​മൊ​രു ടെ​ക്സ്റ്റ് പ്രോം​പ്റ്റി​​ലൂ​ടെ ഇ​തേ നി​ല​വാ​ര​ത്തി​ൽ വീഡിയോ നി​ർ​മി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി എത്തിയിരിക്കുകയാണ് ഗൂഗിൾ. ത​ങ്ങ​ളു​ടെ വെ​ർ​ടെ​ക്സ് എ.​ഐ മീ​ഡി​യ സ്റ്റു​ഡി​യോ ടൂ​ളി​ലൂ​ടെ സി​നി​മ ത​ന്നെ നി​ർ​മി​ക്കാ​മെ​ന്നാ​ണ് ഗൂഗിളിന്റെ അ​വ​കാ​ശ​വാ​ദം. ​ പ്രൊഫഷണലു​ക​ൾ​ക്കും വീഡിയോ എ​ഡി​റ്റി​ങ് അ​റി​യാ​ത്ത​വ​ർ​ക്കും ഒ​രേ​പോ​ലെ ഈ ​ടൂ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത​. വീഡിയോ പ്രൊ​ഡ​ക്ഷ​ന്റെ എ​ല്ലാ

Continue Reading
കിടിലൻ ഓഫർ;സോണിലിവ്,സീ5 എന്നിവയിൽ 90 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
132

കിടിലൻ ഓഫർ;സോണിലിവ്,സീ5 എന്നിവയിൽ 90 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ

April 13, 2025
0

ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോക്ക് 460 ദശലക്ഷത്തിൽ അധികം വരിക്കാരുണ്ട് എന്നാണ് കണക്കുകൾ. നിരവധി വൈവിധ്യമാർന്ന റീചാർജ് പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുൻനിര വിനോദ ചാനലുകളായ സീ, സോണി എന്നിവ ഒടിടി പ്ലാറ്റ്‌ഫോമുകളായ സീ5, സോണിലിവ് എന്നിവയിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങൾ ഒരു സബ്‌സ്‌ക്രൈബർ ആണെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ ആക്‌സസ് ആസ്വദിക്കാം. റിലയൻസ് ജിയോയുടെ 1,049 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ്

Continue Reading
അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം
Kerala Kerala Mex Kerala mx Tech Top News
0 min read
139

അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം

April 12, 2025
0

അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ഇതോടെ വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്കാൻ ചെയ്ത് പണമയക്കാനാവില്ല. മുമ്പ്, ഇത്തരത്തിൽ വാട്സ്ആപ് അടക്കം ആപ്പുകളിലൂടെ പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഫോൺ ഗാലറിയിൽ സേവ് ചെയ്തശേഷം യു.പി.ഐ ആപ്പുകൾ തുറന്ന് സ്കാൻ ചെയ്ത് പേമെന്റ് നടത്താമായിരുന്നു. ഈ സംവിധാനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താവ് ഇത്തരത്തിൽ

Continue Reading