ഇനി വീഡിയോകൾക്ക് സ്വന്തം ബിജിഎം ഉണ്ടാക്കാം, എഐ ടൂളുമായി യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
0 min read
131

ഇനി വീഡിയോകൾക്ക് സ്വന്തം ബിജിഎം ഉണ്ടാക്കാം, എഐ ടൂളുമായി യൂട്യൂബ്

April 16, 2025
0

യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മ്യൂസിക് കോപ്പിറൈറ്റ്. വീഡിയോകളിൽ നൽകുന്ന പശ്ചാത്തല സംഗീതം മറ്റൊരാളുടേത് ആവുമ്പോൾ വീഡിയോയ്ക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക് വരികയും വീഡിയോയ്ക്ക് കിട്ടുന്ന വരുമാനം തടസ്സപ്പെടുകയും ചെയ്യും. എന്നാൽ ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. വീഡിയോ ക്രിയേറ്റർമാർക്കായി, വീഡിയോകൾക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിർമിക്കാൻ സഹായിക്കുന്ന പുതിയ എഐ ടൂളുമായിട്ടാണ് യൂട്യൂബ് എത്തുന്നത്. മ്യൂസിക് അസിസ്റ്റന്റ്

Continue Reading
ട്രെയിനിനുള്ളിൽ എടിഎം: യാത്രയിൽ പുതിയ വിപ്ലവവുമായി റെയിൽവേ
Kerala Kerala Mex Kerala mx Tech Top News
1 min read
125

ട്രെയിനിനുള്ളിൽ എടിഎം: യാത്രയിൽ പുതിയ വിപ്ലവവുമായി റെയിൽവേ

April 16, 2025
0

രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ചവടി എക്സ്പ്രസിന്‍റെ എയർ കണ്ടീഷൻ ചെയ്ത കോച്ചിലാണ് എടിഎം മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് സ്ഥാപിച്ചത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതിലും നല്‍കിയിട്ടുണ്ട്.

Continue Reading
ട്രംപിന്റെ നികുതിയെ മറികടക്കാൻ തന്ത്രം പയറ്റി ഐഫോൺ ;  മാർച്ചിൽ ഇന്ത്യയിൽ നിന്നും ഐഫോണിൻ്റെ റെക്കോർഡ് കയറ്റുമതി
Kerala Kerala Mex Kerala mx Tech Top News
1 min read
130

ട്രംപിന്റെ നികുതിയെ മറികടക്കാൻ തന്ത്രം പയറ്റി ഐഫോൺ ; മാർച്ചിൽ ഇന്ത്യയിൽ നിന്നും ഐഫോണിൻ്റെ റെക്കോർഡ് കയറ്റുമതി

April 16, 2025
0

ആപ്പിൾ ഐഫോണിൻ്റെ അസംബ്ലിങ്ങ് അടക്കം നി‍ർ‌വ്വഹിക്കുന്ന ഇലക്ട്രോണിക്സ് കരാർ കമ്പനിയായ ഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വ്യാപാര നികുതിയെ മറികടക്കാനാണ് ഈ റെക്കോർഡ് കയറ്റുമതിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ട്രംപിന്റെ വ്യാപാര നികുതി ചെലവ് വർദ്ധിപ്പിക്കുമെന്ന ആശങ്കയെത്തുടർന്ന് ആപ്പിൾ ഇന്ത്യയിൽ അവരുടെ ഉൽപ്പാദനം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാർട്ടേഡ് കാർഗോ വിമാനങ്ങൾ വഴി 600

Continue Reading
വെറൈറ്റി ലുക്ക്; ഐഫോണ്‍ 17 പ്രോ മാക്‌സ് മാറ്റങ്ങളോടെ എത്തുമെന്ന് സൂചന
Kerala Kerala Mex Kerala mx Tech Top News
1 min read
146

വെറൈറ്റി ലുക്ക്; ഐഫോണ്‍ 17 പ്രോ മാക്‌സ് മാറ്റങ്ങളോടെ എത്തുമെന്ന് സൂചന

April 16, 2025
0

ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സുപ്രധാന ഡിസൈന്‍ പരിഷ്‌കരണം അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിലും വിഷ്വല്‍ ഇംപാക്റ്റിലും ആയിരിക്കും മാറ്റം. ഒരു കെയ്സില്‍ സൂക്ഷിച്ച ഡമ്മി യൂണിറ്റ് ചോർന്നതോടെയാണ് ഈ നിഗമനം. എക്സിൽ അടക്കം ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ആപ്പിൾ ഇറക്കുന്ന ഐഫോണുകളിൽ നിന്ന് കാഴ്ചയിൽ ഏറെ വ്യത്യസ്തമായിരിക്കും ഇത്. പുനര്‍നിര്‍മിച്ച പിന്‍ ക്യാമറ സെറ്റിങ്സാണ് ഹൈലൈറ്റ്. പരിചിതമായ ചതുരത്തിലുള്ള മൊഡ്യൂളില്‍ നിന്നും പ്രത്യേക ലെന്‍സ് കട്ടൗട്ടുകളില്‍ നിന്നും വ്യത്യസ്തമായി, ഐഫോണ്‍

Continue Reading
നല്ല കിടിലൻ പ്ലാൻ; 397 രൂപ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
1 min read
122

നല്ല കിടിലൻ പ്ലാൻ; 397 രൂപ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

April 16, 2025
0

രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ റീച്ചാര്‍ജ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതോടെ, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ബുദ്ധിമുട്ടിലാണ്. പലരും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ലേക്ക് എത്തുകയാണ്. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ബി‌എസ്‌എൻ‌എൽ താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇപ്പോഴിതാ വളരെ താങ്ങാനാവുന്ന വിലയുള്ള ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജനഹൃദയങ്ങൾ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

Continue Reading
ഇനി എ.ഐ സെർച്ചിങ്; സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്
Kerala Kerala Mex Kerala mx Tech Top News
1 min read
216

ഇനി എ.ഐ സെർച്ചിങ്; സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്

April 15, 2025
0

സെർച്ച് എഞ്ചിനിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്‌സ്. നിലവിലുള്ള സെർച്ച് സംവിധാനത്തിന് പകരമായി ഓപ്പൺ എ.ഐയുടെ മോഡലുകൾ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെർച്ചിങ് സംവിധാനം കൊണ്ടുവരാനാണ് പുതിയ നീക്കം. അതേസമയം ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായ പദങ്ങൾ ഉപയോഗിച്ച് കണ്ടന്‍റുകൾ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോൾ കാണാൻ പറ്റിയ നല്ല സിനിമകൾ എന്ന് തിരയുമ്പോൾ അതിന് അനുയോജ്യമായ സിനിമകൾ നെറ്റ്‌ഫ്ലിക്‌സിൽ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഫീച്ചറിൽ മാറ്റങ്ങൾ വരുത്തും.

Continue Reading
വരക്കാം കുറിക്കാം; വരുന്നു മോട്ടോയുടെ സ്‌റ്റൈലസ് പേന
Kerala Kerala Mex Kerala mx Tech Top News
1 min read
144

വരക്കാം കുറിക്കാം; വരുന്നു മോട്ടോയുടെ സ്‌റ്റൈലസ് പേന

April 15, 2025
0

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ മോട്ടറോളയുടെ പുതിയ ഫോണ്‍ മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് ഈ മാസം 15 ന് വിപണിയിലെത്തും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്‌റ്റൈലസ് പേനയുമായാണ് ഈ ഫോണ്‍ എത്തുക. മോട്ടോയുടെ ജനകീയമായ എഡ്‌ജ്‌ സീരീസിലെ മൂന്നാമനായാണ് സ്‌റ്റൈലസ് എത്തുന്നത്. ബില്‍റ്റ്-ഇന്‍ സ്‌റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, IP68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്. മോട്ടോറോള എഡ്ജ് 60

Continue Reading
കിടിലൻ ബാറ്ററി കപ്പാസിറ്റി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ
Kerala Kerala Mex Kerala mx Tech Top News
1 min read
169

കിടിലൻ ബാറ്ററി കപ്പാസിറ്റി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ

April 15, 2025
0

ടെക്നോളജി മാറിയതോടെ 6000 മുതൽ 7400 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ഫോണുകളാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. ഐക്യു നിയോ 10 ആർ, വിവോ ടി എക്സ്, ഐക്യു സി 10 തുടങ്ങിയ ഫോണുകൾ ഇതിനുദാഹരണമാണ്. ഇപ്പോ‍ഴിതാ ഓപ്പോയും ഈ കാറ്റഗറിയിലേക്ക് പുതിയ ഒരു താരത്തിനെ കൊണ്ട് വന്നിരിക്കുകയാണ്. ഏപ്രിൽ 21 ഫ്ലിപ്കാർട്ടിലൂടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. 120Hz റിഫ്രഷ് റേറ്റും 1200-നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയയാണ് ഫോണിനുള്ളത്.

Continue Reading
340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ
Kerala Kerala Mex Kerala mx Tech Top News
1 min read
180

340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ

April 15, 2025
0

340 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ.നിലവിൽ മും​ബൈയിൽ മാത്രമാണ് വിഐ വരിക്കാർക്ക് 5ജി ലഭ്യമാകുക. വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ 5ജി അ‌വതരിപ്പിക്കാൻ വിഐ പരിശ്രമിച്ച് വരികയാണ്. 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്ന് വിഐ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അ‌തിൽ ചില പരിധികൾ ഉണ്ട്. വിഐയുടെ സൗജന്യ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് കീഴിൽ ഓരോ 28 ദിവസത്തിലും 300 ജിബി

Continue Reading
ഓപ്പോ കെ 13 5ജി ഏപ്രിൽ 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
182

ഓപ്പോ കെ 13 5ജി ഏപ്രിൽ 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

April 15, 2025
0

ഓപ്പോ കെ 13 5ജി ഏപ്രിൽ 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.1200 നിറ്റ്‌സ് വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നസുള്ള 6.67 ഇഞ്ച് FHD+ 120Hz അമോലെഡ് ഫ്ലാറ്റ് സ്‌ക്രീൻ ആണ് ഓപ്പോ K13 5ജിയിൽ ഉണ്ടാകുക. വെള്ളമോ എണ്ണയോ ഉപരിതലത്തിൽ പോലും സ്‌ക്രീൻ പ്രതികരിക്കാൻ അനുവദിക്കുന്ന ഒരു വെറ്റ് ടച്ച് മോഡും ഫോണിൽ ഉണ്ട്. ഇത് ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമാകും.ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ൽ

Continue Reading