ഉപഭോക്താക്കൾക്ക് നിരാശ; 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബിഎസ്എൻഎൽ !
Kerala Kerala Mex Kerala mx Tech Top News
1 min read
131

ഉപഭോക്താക്കൾക്ക് നിരാശ; 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് ബിഎസ്എൻഎൽ !

April 18, 2025
0

അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം മികച്ചൊരു റീച്ചാര്‍ജ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 150 ദിവസമാണ് 397 രൂപയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. ഇപ്പോൾ ഉപയോക്താക്കൾക്ക് ഷോക്ക് നൽകി രണ്ട് 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചിരിക്കുകയാണ്. ബി‌എസ്‌എൻ‌എൽ 1499 രൂപയുടെയും 2399 രൂപ പ്ലാനുകളുടെയും വാലിഡിറ്റികൾ കുറച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട്

Continue Reading
ഫേസ്ബുക്ക് ഉപഭോക്താക്കളുടെയെല്ലാം ഫ്രണ്ട്‌സ് ലിസ്റ്റ് കാലിയാക്കാന്‍ ആദ്യം സക്കര്‍ബര്‍ഗ് തീരുമാനിച്ചിരുന്നു; ഫോര്‍ച്യൂണ്‍ റിപ്പോർട്ട്
Kerala Kerala Mex Kerala mx Tech Top News
1 min read
145

ഫേസ്ബുക്ക് ഉപഭോക്താക്കളുടെയെല്ലാം ഫ്രണ്ട്‌സ് ലിസ്റ്റ് കാലിയാക്കാന്‍ ആദ്യം സക്കര്‍ബര്‍ഗ് തീരുമാനിച്ചിരുന്നു; ഫോര്‍ച്യൂണ്‍ റിപ്പോർട്ട്

April 17, 2025
0

ഫേസ്ബുക്ക് ഉപഭോക്താക്കളുടെയെല്ലാം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരെ ഒറ്റ ദിവസം കൊണ്ട് നീക്കം ചെയ്യാൻ മെറ്റാ പ്ലാറ്റ്‌ഫോംസ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. പിന്നീട് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 2022 ല്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത് ഉപഭോക്താക്കളെ ആദ്യം തൊട്ട് സൗഹൃദ വലയം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ആശയം സക്കര്‍ബര്‍ഗ് മുന്നോട്ട് വെച്ചിരുന്നുവെന്ന് ഫോര്‍ച്യൂണ്‍ റിപ്പോർട്ട് പറയുന്നു. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് വിപണിയിലെ ആധിപത്യം ദുരുപയോഗം

Continue Reading
റെഡ് മാജിക് 10 എയർ  ​ചൈനയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
124

റെഡ് മാജിക് 10 എയർ ​ചൈനയിൽ അവതരിപ്പിച്ചു

April 17, 2025
0

റെഡ് മാജിക് 10 എയർ ​ചൈനയിൽ അവതരിപ്പിച്ചു.ഏറ്റവും കനം കുറഞ്ഞ ഫുൾ സ്‌ക്രീൻ ഫോണാണ് ഇത് എന്നാണ് പറയപ്പെടുന്നത്, 7.85mm ബോഡി കനം, 1:1 ബാലൻസ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ, സുഖകരമായി പിടിക്കാൻ കഴിയുന്ന 2.5Dഡി വലത് ആംഗിൾ എഡ്ജുകൾ എന്നിവ ഇതിനുണ്ട്. റെഡ് കോർ R3 ഗെയിമിംഗ് ചിപ്പ് ആണ് റെഡ്മാജിക് 10 എയറിന്റെ മറ്റൊരു ആകർഷണം. ഇത് ഉപയോക്താവിന്റെ സ്ഥിരമായുള്ള ശീലങ്ങൾ അ‌ടിസ്ഥാനമാക്കി വൈബ്രേഷൻ, ലൈറ്റിംഗ്, സൗണ്ട്, എന്നിവയുടെ

Continue Reading
റിയൽമി 14റ്റി  5ജി  ലോഞ്ച് തിയതി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
125

റിയൽമി 14റ്റി 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചു

April 17, 2025
0

റിയൽമി 14റ്റി 5ജി ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു. റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് കളർ ഓപ്ഷനുകളിൽ റിയൽമി 14T 5ജി വാങ്ങാനാകും. 7.97mm വലിപ്പമാകും ഈ ഫോണിന് ഉണ്ടാകുക. ഫോട്ടോഗ്രാഫിക്കായി, 50MP AI ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക.

Continue Reading
അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിച്ചു; മിന്ത്രയ്ക്കെതിരെ ഹര്‍ജി നല്‍കി സോണി മ്യൂസിക്
Kerala Kerala Mex Kerala mx Tech Top News
1 min read
119

അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിച്ചു; മിന്ത്രയ്ക്കെതിരെ ഹര്‍ജി നല്‍കി സോണി മ്യൂസിക്

April 17, 2025
0

മുംബൈ: പകര്‍പ്പവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡായ മിന്ത്രയ്ക്കെതിരെ സോണി മ്യൂസിക് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിരവധി ലംഘന കേസുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുകയും സോണി 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിന്റെ വിവിധ ഗാനങ്ങള്‍ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു. സോണി മ്യൂസിക്‌ന്റെ

Continue Reading
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Kerala Kerala Mex Kerala mx Tech Top News
2 min read
139

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

April 17, 2025
0

54-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് സുകുമാരനും മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രിമാരായ

Continue Reading
കൂട്ടിയിടി ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ; ബൈക്ക് യാത്ര ഇനി കൂടുതൽ സുരക്ഷിതമാകും 
Kerala Kerala Mex Kerala mx Tech Top News
1 min read
128

കൂട്ടിയിടി ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ; ബൈക്ക് യാത്ര ഇനി കൂടുതൽ സുരക്ഷിതമാകും 

April 17, 2025
0

മോട്ടോർസൈക്കിൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ പിയാജിയോ ഗ്രൂപ്പ്. അവരുടെ ഗവേഷണ വിഭാഗമായ പിയാജിയോ ഫാസ്റ്റ് ഫോർവേഡ് (PFF), റൈഡർ അസിസ്റ്റൻസ് സൊല്യൂഷൻസ് (RAS) എന്ന അത്യാധുനിക കൂട്ടിയിടി ഒഴിവാക്കൽ സോഫ്റ്റ്‌വെയർ വികസിപ്പിച്ചാണ് ഈ മുന്നേറ്റം നടത്തുന്നത്. PFF-ലെ സ്വയംഭരണ റോബോട്ടുകളാണ് ഈ സുപ്രധാന സാങ്കേതികവിദ്യക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ സംവിധാനം ഉയർന്ന റെസല്യൂഷനിലുള്ള 4D റഡാർ ഉപയോഗിച്ച് സെക്കൻഡിൽ ആയിരക്കണക്കിന് തവണ റോഡിലെ അപകടസാധ്യതകൾ

Continue Reading
കാലം മാറി കഥ മാറി;   മനുഷ്യ കുഞ്ഞിന് ജന്മം നൽകി റോബോട്ട്..!
Kerala Kerala Mex Kerala mx Tech Top News
1 min read
146

കാലം മാറി കഥ മാറി;  മനുഷ്യ കുഞ്ഞിന് ജന്മം നൽകി റോബോട്ട്..!

April 17, 2025
0

മനുഷ്യൻ വളരെ പ്രത്യേകതയുള്ള ഒരു ജീവിയാണ്. മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്ഥമായി ഒരുപാട് കഴിവുകളും, സങ്കീർണവുമാണ് ഒരു മനുഷ്യ ജന്മം. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ജന്മം പൂർണമാവുക എന്ന് നമ്മൾ പറയാറുണ്ട് അല്ലെ… അടുത്ത കാലത്തായി മനുഷ്യരുടെ കണ്ടുപിടിത്തങ്ങളും, കണ്ടെത്തലുകളും അഭൂതമായ വളർച്ച കൈവരിച്ചിട്ടുമുണ്ട്. ഒരു റോബോട്ട് മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഇനി വിശ്വസിക്കണം എന്നാണ് ശാസ്ത്ര

Continue Reading
മസ്‌കിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ; ‘എക്സ്’ മോഡല്‍ സോഷ്യല്‍ ആപ്പ് വികസിപ്പിക്കും 
Kerala Kerala Mex Kerala mx Tech Top News
1 min read
136

മസ്‌കിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ; ‘എക്സ്’ മോഡല്‍ സോഷ്യല്‍ ആപ്പ് വികസിപ്പിക്കും 

April 17, 2025
0

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ ഞെട്ടിക്കാന്‍ ബദല്‍ സംവിധാനവുമായി ഓപ്പണ്‍എഐ. എക്സിന് സമാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ഭീമന്‍മാരായ ഓപ്പണ്‍എഐ എന്നാണ് റിപ്പോർട്ട്. ഓപ്പണ്‍എഐയുടെ പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ ഇമേജ് ജനറേഷന്‍ പ്രോട്ടോടൈപ്പ് അടിസ്ഥാനത്തിലാണ് സോഷ്യല്‍ ഫീഡ് പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനത്തെ പ്രത്യേക ആപ്ലിക്കേഷനായാണോ അതോ ചാറ്റ്‌ജിപിടിക്ക് ഉള്ളില്‍ തന്നെ

Continue Reading
ഇനി കത്തുപിടിക്കുമെന്ന പേടി വേണ്ട; ഇവികളുടെ ബാറ്ററിക്കുള്ളിൽ സുരക്ഷാ സാങ്കേതികവിദ്യയുമായി ഹ്യുണ്ടായ്
Kerala Kerala Mex Kerala mx Tech Top News
0 min read
154

ഇനി കത്തുപിടിക്കുമെന്ന പേടി വേണ്ട; ഇവികളുടെ ബാറ്ററിക്കുള്ളിൽ സുരക്ഷാ സാങ്കേതികവിദ്യയുമായി ഹ്യുണ്ടായ്

April 16, 2025
0

ഇലക്ട്രിക് വാഹന ബാറ്ററി സുരക്ഷാ സാങ്കേതികവിദ്യ വികസിപ്പിച്ച്‌ ഹ്യുണ്ടായ് മോബിസ്. ഒരു സെല്ലിൽ തീപ്പിടിത്തമുണ്ടായാൽ മറ്റു ബാറ്ററി സെല്ലുകളിലേക്ക് തീ പടരാതിരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇവികളിലെ ബാറ്ററികളിൽ തീപ്പിടിത്തമുണ്ടായാൽ സ്വയം അവ പ്രതിരോധം തീർക്കുന്ന സംവിധാനമാണിത്. താപ പ്രതിരോധ ശേഷിയുള്ള വസ്തുക്കളാണ് ഈ ബാറ്ററി സാങ്കേതികവിദ്യയിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി കെയ്സിനൊപ്പം ഒരു അഗ്നിശമന ഉപകരണവും സംയോജിപ്പിച്ചിട്ടുണ്ട്. ലോകത്ത് എവിടെയും ഇതുവരെ വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു നൂതന കണ്ടുപിടുത്തമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Continue Reading