മസ്‌കിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ ക്ഷണിച്ചു, ആവശ്യം നിരസിച്ച് ടിഫാനി
Kerala Kerala Mex Kerala mx Tech Top News
1 min read
138

മസ്‌കിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ ക്ഷണിച്ചു, ആവശ്യം നിരസിച്ച് ടിഫാനി

April 19, 2025
0

ശതകോടീശ്വരനായ ഇലോൺ മാസ്ക് തന്റെ 14-ാമത്തെ കുട്ടിയെ വരവേറ്റത് കഴിഞ്ഞ മാസമാണ്. മസ്കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്. ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക്

Continue Reading
ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്;  ജെഫ് ബെസോസിനെതിരെ ആരോപണം
Kerala Kerala Mex Kerala mx Tech Top News
1 min read
108

ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്; ജെഫ് ബെസോസിനെതിരെ ആരോപണം

April 19, 2025
0

ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ന്യൂ ഷെപ്പേർഡ് റോക്കറ്റ് വാതിൽ തുറക്കുന്നതിന്റെ ഒരു വൈറൽ ക്ലിപ്പ് തുടക്കമിട്ടത് ഓൺലൈൻ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഒരു വലിയ പെയ്ത്തിനാണ്. സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യം എന്ന നിലയിൽ ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്’ ആണെന്നാണ് ഇവർ വാദിക്കുന്നത്‌. റോക്കറ്റിന്റെ ലാൻഡിംഗ് ഫൂട്ടേജിലേക്കാണ് ഗൂഢാലോചന സിദ്ധാന്തക്കാർ ആദ്യം വിരൽ ചൂണ്ടുന്നത്. യാത്രികർ മടങ്ങിയെത്തിയ കാപ്സ്യൂൾ തുറക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ

Continue Reading
പ്രീമിയം പ്രകടനം ഉറപ്പ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !
Kerala Kerala Mex Kerala mx Tech Top News
1 min read
141

പ്രീമിയം പ്രകടനം ഉറപ്പ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !

April 19, 2025
0

ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 21 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20,000-ത്തിൽ താഴെ വിലയിൽ ഗെയിമിംഗും മൾട്ടിടാസ്‍കിംഗും ചെയ്യാൻ കഴിവുള്ള, എല്ലാ പ്രീമിയം പ്രകടനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോണിൽ നിരവധി സവിശേഷതകളാണ് ഉള്ളത്. ഇത് 20,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 4Nm പ്രോസസിൽ

Continue Reading
ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞു; ആശങ്കയിൽ സക്കര്‍ബര്‍ഗ്
Kerala Kerala Mex Kerala mx Tech Top News
1 min read
115

ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞു; ആശങ്കയിൽ സക്കര്‍ബര്‍ഗ്

April 19, 2025
0

ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം ഏറെക്കാലമായി സക്കര്‍ബര്‍ഗിനെ അലട്ടുന്ന പ്രശ്നമാണ്. 2022 ല്‍ സക്കര്‍ബര്‍ഗും ഫെയ്സ്ബുക്ക് മേധാവി ടോം അലിസണും തമ്മില്‍ നടത്തിയ ഇമെയില്‍ ആശയവിനിമയങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരംഭിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട തെളിവുകള്‍ വ്യതക്തമാക്കുന്നത്. ഫെയ്സ്ബുക്കിന്റെ പ്രസക്തി നഷ്ടമാകുന്നുവെന്ന് സക്കര്‍ബര്‍ഗ് തിരിച്ചറിഞ്ഞിരുന്നു. കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നതും അദ്ദേഹത്തെ അലട്ടി. ഫെയ്സ്ബുക്കില്‍ ഇപ്പോഴും സജീവമായി ഉപഭോക്താക്കള്‍ ഇടപെടുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിന് മുമ്പ് ഉണ്ടായിരുന്നത്ര

Continue Reading
യുഎസ് വൈസ് പ്രസിഡന്റ് അടുത്ത ആഴ്ച ഇന്ത്യയിലേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
106

യുഎസ് വൈസ് പ്രസിഡന്റ് അടുത്ത ആഴ്ച ഇന്ത്യയിലേക്ക്

April 18, 2025
0

ന്യൂഡല്‍ഹി: ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക രംഗത്തെ സഹകരണത്തിനുളള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. മസ്‌കുമായുളള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നരേന്ദ്ര മോദി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. നേരത്തെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മസ്‌കുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ആശയവിനിമയം എന്നാണ് സൂചന. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അടുത്ത ആഴ്ചയിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് മോദി

Continue Reading
ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ
Kerala Kerala Mex Kerala mx National Tech Top News
1 min read
139

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

April 18, 2025
0

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൈസൂരൂ ട്രെയിനിങ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ജീവനക്കാർക്ക് ടെർമിനേഷൻ ഇ-മെയിൽ ലഭിച്ചത്. പിരിച്ചുവിടുന്നവർക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് ഇൻഫോസിസ് ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 400ഓളം ട്രെയിനികെളെ സമാനരീതിയിൽ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവർക്ക് താത്കാലിക ആശ്വാസം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് കമ്പനിയുടെ താത്കാലിക ആശ്വാസ വാ​ഗ്ദാനമെന്നാണ് നി​ഗമനം. നേരത്തെ

Continue Reading
കുഞ്ഞിന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ മസ്‌ക് വാഗ്ദാനം ചെയ്തത് 128 കോടി; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഷ്‌ലി
Kerala Kerala Mex Kerala mx Tech Top News
1 min read
123

കുഞ്ഞിന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ മസ്‌ക് വാഗ്ദാനം ചെയ്തത് 128 കോടി; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഷ്‌ലി

April 18, 2025
0

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് എഴുത്തുകാരിയും ഇന്‍ഫ്ളുവന്‍സറുമായ ആഷ്‌ലി സെയിന്റ് ക്ലെയര്‍ ലോകത്തെ ഞെട്ടിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നും മസ്‌ക് പിതൃത്വം ഏറ്റെടുക്കണമെന്നുമായിരുന്നു ആഷ്‌ലിയുടെ ആവശ്യം. മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ മാതാവ് താനാണെന്നും അഞ്ചുമാസം മുന്‍പാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നുമായിരുന്നു ആഷ്‌ലി ഫെബ്രുവരിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ മസ്‌കിനെ കുറിച്ചും റോമുലസ് എന്ന് പേരിട്ടിരിക്കുന്ന മകന്റെ ജനനത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍

Continue Reading
റിയൽമി 14റ്റി 5ജി  ലോഞ്ച് തിയതി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
113

റിയൽമി 14റ്റി 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചു

April 18, 2025
0

റിയൽമി 14റ്റി 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചു.റിയൽമി 14T 5G ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു.റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.റിയൽമി 14T 5ജിയുടെ ഡിസ്പ്ലേ 111% DCI-P3 കളർ ഗാമട്ടിനെ പിന്തുണയ്ക്കുന്നു, കൂടാതെ നീല വെളിച്ചം പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിലുണ്ട്. സ്മാർട്ട്ഫോണിൽ നിന്നുള്ള ബ്ലൂ​ലൈറ്റ് ഉപയോക്താക്കളുടെ

Continue Reading
സാംസങ്ങ് ഗാലക്സി എം56 5ജി  ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
119

സാംസങ്ങ് ഗാലക്സി എം56 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 18, 2025
0

സാംസങ്ങ് ഗാലക്സി എം56 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.മുൻഗാമിയായ ഗാലക്സി എം55 5ജിയെക്കാൾ ഒരുപാട് മികവ് പുതിയ എം56 5ജിക്ക് ഉണ്ട്. എക്‌സിനോസ് 1480 പ്രോസസർ കരുത്താക്കിയാണ് ഈ ഫോൺ എത്തുന്നത്.6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഫ്രണ്ടിൽ മാത്രമല്ല, പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഉണ്ട്. കൂടാതെ ഒരു മെറ്റൽ ക്യാമറ ഡെക്കോയും ഗാലക്സി

Continue Reading
കയ്യിൽ ഒതുങ്ങും ബജറ്റിൽ സൂപ്പർ സ്മാർട്ട്ഫോൺ; റെഡ്മി എ5 എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
144

കയ്യിൽ ഒതുങ്ങും ബജറ്റിൽ സൂപ്പർ സ്മാർട്ട്ഫോൺ; റെഡ്മി എ5 എത്തി

April 18, 2025
0

ഡല്‍ഹി: നിലവിലെ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഷവോമി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി. 6499 രൂപ മുതലാണ് റെഡ്മി എ5 മൊബൈല്‍ ഫോണിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 120 ഹെര്‍ട്സ് ഡിസ്പ്ലെ, 5200 എംഎഎച്ച് ബാറ്ററി, രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകള്‍ എന്നിവയാണ് റെഡ്മി എ5ന്റെ പ്രധാന പ്രത്യേകതകള്‍. എന്‍ട്രി-ലെവല്‍ ഹാന്‍ഡ്സെറ്റുകളുടെ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ് റെഡ്മി എ5. 6.88 എച്ച്ഡി+ ഡിസ്‌പ്ലെ, 120Hz

Continue Reading