സ്മാര്‍ട് ഗോള്‍ഡ് എടിഎം; ബാങ്കിലൊന്നും പോകണ്ട, സ്വര്‍ണമിടപാട് ഇനി എടിഎം വഴി; പുതിയ ഐഡിയയുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
105

സ്മാര്‍ട് ഗോള്‍ഡ് എടിഎം; ബാങ്കിലൊന്നും പോകണ്ട, സ്വര്‍ണമിടപാട് ഇനി എടിഎം വഴി; പുതിയ ഐഡിയയുമായി ചൈന

April 23, 2025
0

റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ് സ്വര്‍ണവില. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് സ്വർണത്തിന്റെ ഇപ്പോഴത്തെ വില നെഞ്ചിടിപ്പ് കൂട്ടും. പക്ഷേ, വിറ്റ് പണമാക്കാനിരിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കൈയിലുള്ള സ്വര്‍ണം വില്‍ക്കണമെങ്കില്‍ സ്വര്‍ണക്കടകളിലേക്ക് പോകണം. എന്നാല്‍ സ്വര്‍ണമിടപാടിന് എടിഎം മെഷീന്‍ പോലൊരു യന്ത്രം ഉണ്ടായിരുന്നെങ്കിലോ? കൈയിലുള്ള സ്വര്‍ണം എടിഎം പോലുള്ള ഒരു മെഷീനില്‍ ഇട്ടാല്‍ അത് ഉരുക്കി, തൂക്കവും പരിശുദ്ധിയും അളന്ന് അന്നത്തെ വില നോക്കി അപ്പോള്‍ തന്നെ കാശ് കിട്ടുന്ന ഒരു സംവിധാനം.

Continue Reading
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു ദശാബ്ദത്തിനുള്ളില്‍ എല്ലാ രോഗങ്ങളെയും ഭേദമാക്കും; ഗൂഗിള്‍ ഡീപ്പ്‌മൈന്റ് മേധാവി
Kerala Kerala Mex Kerala mx Tech Top News
1 min read
135

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു ദശാബ്ദത്തിനുള്ളില്‍ എല്ലാ രോഗങ്ങളെയും ഭേദമാക്കും; ഗൂഗിള്‍ ഡീപ്പ്‌മൈന്റ് മേധാവി

April 22, 2025
0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാവാത്ത സാങ്കേതിക വിദ്യകളിൽ ഒന്നാണ്. മെഡിക്കൽ രംഗത്ത് ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ന് എഐ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഭാവിയിൽ എല്ലാ രോഗങ്ങളും എഐ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന അവകാശവാദമാണ് ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സബിസ് ഉന്നയിക്കുന്നത്. ഒരു ദശാബ്ദത്തിനുള്ളില്‍ ഇത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 20-ന് സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രവചനം നടത്തിയത്. ഹസ്സബിസിന്റെ ഈ

Continue Reading
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; യുപിഐ പേയ്മെന്‍റുകളിൽ മാറ്റവുമായി ഫോൺപേ
Kerala Kerala Mex Kerala mx Tech Top News
1 min read
132

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; യുപിഐ പേയ്മെന്‍റുകളിൽ മാറ്റവുമായി ഫോൺപേ

April 22, 2025
0

ഇന്ത്യയിൽ യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചർ ആരംഭിച്ച് ഫോൺപേ. ഈ ഫീച്ചറിലൂടെ ഒരു പ്രധാന ഉപയോക്താവ് വഴി (പ്രൈമറി യൂസർ എന്ന് വിളിക്കപ്പെടുന്നു) മറ്റ് ആളുകൾക്ക് (സെക്കൻഡറി യൂസർ എന്ന് വിളിക്കപ്പെടുന്നു) യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ സാധിക്കും. സെക്കൻഡറി യൂസേഴ്സിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഇതിനു കഴിയുമെന്നതാണ് പ്രധാന കാര്യം. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) സർക്കിൾ

Continue Reading
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; കിടിലൻ ഓഫറുമായി എയർടെൽ
Kerala Kerala Mex Kerala mx Tech Top News
1 min read
113

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; കിടിലൻ ഓഫറുമായി എയർടെൽ

April 22, 2025
0

ക്രിക്കറ്റ് ആരാധകർക്ക് ഒരു പ്രത്യേക സമ്മാനവുമായി എത്തിയിരിക്കുകയാണ് എയർടെൽ. ഐ‌പി‌എൽ 2025-ന്‍റെ ഭാഗമായി എയർടെൽ തങ്ങളുടെ പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ റീചാർജ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ 90 ദിവസത്തേക്ക് തികച്ചും സൗജന്യമായി ലഭിക്കും. ഇനി നിങ്ങൾക്ക് അധിക ചാർജ് ഇല്ലാതെ എല്ലാ ഐപിഎൽ മത്സരങ്ങളും തത്സമയം കാണാൻ കഴിയും. ഈ പ്ലാൻ ഉപയോഗിച്ച്, എയർടെൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിലും ടിവിയിലും മറ്റ് സിനിമകൾ, ഷോകൾ,

Continue Reading
സിഗ്‌നല്‍ ചാറ്റ് വീണ്ടും പുറത്ത്; പ്രതിരോധ സെക്രട്ടറിയെ പിന്തുണച്ച് ട്രംപ്
Kerala Kerala Mex Kerala mx Tech Top News
1 min read
118

സിഗ്‌നല്‍ ചാറ്റ് വീണ്ടും പുറത്ത്; പ്രതിരോധ സെക്രട്ടറിയെ പിന്തുണച്ച് ട്രംപ്

April 22, 2025
0

രണ്ടാമത്തെ സിഗ്‌നല്‍ ചാറ്റ് ചോര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷവും പ്രതിരോധ സെക്രട്ടറിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഹെഗ്സെത്തിന്റെ ഭാര്യ, സഹോദരന്‍, സ്വകാര്യ അഭിഭാഷകന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ചാറ്റില്‍ സൈനിക ആക്രമണ വിശദാംശങ്ങള്‍ പങ്കിട്ടുവെന്നാണ് പീറ്റ് ഹെഗ്‌സെത്തിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തെളിവ് സഹിതം പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിന് ശേഷവും പ്രസിഡന്റ് ട്രംപ് പീറ്റ് ഹെഗ്സെത്തിനെ പിന്തുണച്ചു എന്നാണ് വിവരം. ഹെഗ്സെത്ത്

Continue Reading
ചാറ്റുകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാം; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
120

ചാറ്റുകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാം; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

April 22, 2025
0

പുതിയ അപ്ഡേറ്റിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ മെസേജുകള്‍ പരിഭാഷപ്പെടുത്തുന്ന സംവിധാനമാണ് വരുന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംവിധാനം വരികയാണെങ്കില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചാറ്റിൽ നിന്ന് പുറത്തിറങ്ങാതെ മെസേജുകള്‍ വിവര്‍ത്തനം ചെയ്ത് വായിക്കാന്‍ സാധിക്കും. ഈ സംവിധാനം നിലവില്‍ വന്നാല്‍ ചാറ്റ് സെറ്റിങ്ങ്‌സില്‍ ട്രാന്‍സ്ലേറ്റ് മെസേജസ് എന്ന് ഉപയോക്താക്കള്‍ക്ക് കാണാനാകും. ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, നിലവില്‍ സ്പാനിഷ്,

Continue Reading
വിവോ എക്സ് 200 അ‌ൾട്ര  ചൈനയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
112

വിവോ എക്സ് 200 അ‌ൾട്ര ചൈനയിൽ അവതരിപ്പിച്ചു

April 22, 2025
0

വിവോ എക്സ് 200 അ‌ൾട്ര ചൈനയിൽ അവതരിപ്പിച്ചു.ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ, ആദ്യത്തെ സൂപ്പർ-ലൈറ്റ് പ്രിസം ടെക്നോളജിയുള്ള സ്മാർട്ട്ഫോൺ, ആദ്യത്തെ ലാർജ് ത്രീ-ഗ്രൂപ്പ് ലെൻസ് ഡിസൈൻ പെരിസ്കോപ്പ്, OIS ഫീച്ചറുകൾ സഹിതമാണ് വിവോ x200 അ‌ൾട്ര എത്തിയിരിക്കുന്നത്. 1/1.28 ഇഞ്ച് സോണി LYT-818 സെൻസറുള്ള 50MP പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലെ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. കൂടാതെ 200MP ടെലിഫോട്ടോ ക്യാമറയും ഉണ്ട്. ഇമേജ്

Continue Reading
ഒരു സിനിമ പൂര്‍ണമായി സെക്കന്‍ഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; 10 ജി പരീക്ഷിച്ച് ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
145

ഒരു സിനിമ പൂര്‍ണമായി സെക്കന്‍ഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; 10 ജി പരീക്ഷിച്ച് ചൈന

April 22, 2025
0

മുംബൈ: 10 ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോര്‍ട്ട്. ഒരു സിനിമ പൂര്‍ണമായി സെക്കന്‍ഡുകള്‍കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും. ചൈനയിലെ ഷിയോങ് ജില്ലയില്‍ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് പരീക്ഷിക്കാന്‍ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്ടിക് ടെക്‌നോളജിയിലെ

Continue Reading
ചിരിക്കുന്ന ആകാശം ; വരുന്നൂ, അത്യപൂര്‍വ്വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
179

ചിരിക്കുന്ന ആകാശം ; വരുന്നൂ, അത്യപൂര്‍വ്വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍

April 21, 2025
0

ആകാശത്ത് പലവിധ പ്രതിഭാസങ്ങള്‍ സംഭവിക്കാറുണ്ട്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഗ്രഹങ്ങളുടെ പരേഡും അങ്ങനെ പല കാഴ്ചകളും. ആകാശത്ത് അത്യപൂര്‍വമായി സംഭവിക്കുന്ന ഗ്രഹങ്ങളുടെ അത്യപൂര്‍വമായ സംഗമനിമിഷങ്ങളുണ്ട്. ഈ ആഴ്ച അത്തരം ഒരു കാഴ്ച കാണാന്‍ മനുഷ്യര്‍ക്ക് അവസരം ലഭിക്കും. പുലര്‍ച്ചെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശം നിങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയൊന്ന് ആലോചിച്ച് നോക്കൂ. ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റേയും അപൂര്‍വമായ സംഗമക്കാഴ്ചയാണ് ഒരു ചിരിക്കുന്ന മുഖം പോലെ

Continue Reading
സ്റ്റുഡിയോ ജിബ്ലിക്ക് പുതിയ എതിരാളി; വരുന്നു ജെമിനിയുടെ കിടിലൻ ഫീച്ചർ
Kerala Kerala Mex Kerala mx Tech Top News
1 min read
118

സ്റ്റുഡിയോ ജിബ്ലിക്ക് പുതിയ എതിരാളി; വരുന്നു ജെമിനിയുടെ കിടിലൻ ഫീച്ചർ

April 21, 2025
0

സ്റ്റുഡിയോ ജിബ്ലി’ പുതിയൊരു എതിരാളി വരുന്നു. ജെമിനി എഐയില്‍ ഹൈ-ഡെഫനിഷന്‍ വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് വീഡിയോ ജനറേഷന്‍ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം. ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കള്‍ക്കായി എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷന്‍ സവിശേഷത അവതരിപ്പിച്ചു കഴിഞ്ഞു. എങ്കിലും,

Continue Reading