പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും
Kerala Kerala Mex Kerala mx Tech Top News
1 min read
86

പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും

May 4, 2025
0

പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും. പെര്‍പ്ലെക്സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സാപ്പ് വഴി പെര്‍പ്ലെക്സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട് ചോദിച്ചിരുന്നു. ‘askplexbot’ എന്ന പേരില്‍ ടെലഗ്രാമില്‍ നേരത്തെ തന്നെ പെര്‍പ്ലെക്സിറ്റി ചാറ്റ്ബോട്ട് ലഭ്യമാണ്. പെര്‍പ്ലെക്സിറ്റിക്ക് മുമ്പ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും മെറ്റ എഐയും വാട്സാപ്പില്‍ ലഭ്യമാണ്. ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ചാറ്റിനിടയില്‍

Continue Reading
വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
103

വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും

May 4, 2025
0

വണ്‍പ്ലസ് നോര്‍ഡ് സിഇ 5 (OnePlus Nord CE 5) മൊബൈല്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ഇന്ത്യയില്‍ ഉടന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം നോര്‍ഡ് സിഇ 5-ന്‍റെ ഡിസൈന്‍ അടക്കമുള്ള ചില ഫീച്ചറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വെബ്‌സൈറ്റില്‍ CPH2717 എന്ന മോഡല്‍ നമ്പറോടെയാണ്

Continue Reading
സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ് ഇന്ത്യയിൽ പുറത്തിറങ്ങാനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
92

സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ് ഇന്ത്യയിൽ പുറത്തിറങ്ങാനൊരുങ്ങുന്നു

May 4, 2025
0

സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാംസങ് ഗാലക്‌സിയുടെ ഏറ്റവും പുതിയ പ്രൊമോഷണൽ പോസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാലക്‌സി എസ്25 എഡ്‍ജ് മെയ് 13ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രൊമോഷണൽ പോസ്റ്റർ പറയുന്നത്. ഫ്ലാഗ്ഷിപ്പ് ലെവൽ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ലഭിക്കുന്ന ഗാലക്‌സി എസ്25 സീരീസ് നിരയിലെ ഒരു അൾട്രാ-സ്ലിം വേരിയന്‍റായിരിക്കും ഈ ഫോൺ. 5.84 എംഎം കനമുള്ള സാംസങ് എസ്25 എഡ്‍ജ് കമ്പനി ഇതുവരെ

Continue Reading
കൈറ്റി​ന്റെ ഓൺലൈൻ എഐ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി
Kerala Kerala Mex Kerala mx Tech Top News
1 min read
93

കൈറ്റി​ന്റെ ഓൺലൈൻ എഐ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി

May 3, 2025
0

കൈറ്റി​ന്റെ എഐ എസൻഷ്യൽസ് കോഴ്സിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി നീട്ടി. മെയ് 6 വരെ രജിസ്റ്റർ ചെയ്യാം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന കോഴ്സാണിത്. നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന കോഴ്സി​ന്റെ മൂന്നാം ബാച്ച് ആണ് ആരംഭിക്കാൻ പോകുന്നത്. മെയ് 10 ന് ആരംഭിക്കുന്ന കോഴ്സി​ന്റെ ദൈർഘ്യം നാലാഴ്ചയാണ്. www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജി.എസ്.ടി

Continue Reading
ഗവേഷണത്തേക്കാള്‍ ചന്ദ്രന്‍, ചൊവ്വ ദൗത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നാസ ബജറ്റ്
Kerala Kerala Mex Kerala mx Tech Top News
1 min read
92

ഗവേഷണത്തേക്കാള്‍ ചന്ദ്രന്‍, ചൊവ്വ ദൗത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നാസ ബജറ്റ്

May 3, 2025
0

ഗവേഷണത്തേക്കാള്‍ ചന്ദ്രന്‍, ചൊവ്വ ദൗത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി നാസ ബജറ്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട നാസ ബജറ്റ്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ക്രൂ ദൗത്യങ്ങളെ മുന്നിലും മധ്യത്തിലും നിര്‍ത്തുന്നു. ഈ പദ്ധതി മുന്‍നിര പ്രോഗ്രാമുകളെ ഗണ്യമായി പരിഷ്‌കരിക്കും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ഓറിയോണ്‍ ക്രൂ കാപ്സ്യൂളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും, ഗേറ്റ്വേ എന്നറിയപ്പെടുന്ന ആസൂത്രിത ചാന്ദ്ര ബഹിരാകാശ നിലയം ഇല്ലാതാക്കും. പെര്‍സെവറന്‍സ് റോവര്‍

Continue Reading
തകർപ്പൻ ഫീച്ചറുകളുമായി ഹോണർ വാച്ച് 5 അൾട്ര
Kerala Kerala Mex Kerala mx Tech Top News
1 min read
92

തകർപ്പൻ ഫീച്ചറുകളുമായി ഹോണർ വാച്ച് 5 അൾട്ര

May 3, 2025
0

സ്മാർട്ട് ഫോൺ ലോകത്ത് സൂപ്പർ സ്റ്റാറുകൾക്ക് ജന്മം നൽകിയിട്ടുള്ള ഹോണർ ഇതാ, സ്മാർട്ട് വാച്ച് വിപണിയിലും ഒരു സൂപ്പർ സ്റ്റാറിനെ ഇറക്കാനുള്ള തയാറെടുപ്പിലാണ്. ഈ വർഷം മാർച്ചിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഹോണർ വാച്ച് 5 അൾട്ര ആദ്യമായി അവതരിപ്പിച്ചത്. ഇസിജി റീഡിംഗ് വരെ പിന്തുണയ്ക്കുന്ന ഈ വാച്ച് 15 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന വമ്പൻ ബാറ്ററിയുമായാണ് എത്തുന്നത്. വ്യാഴാഴ്ച ചൈനയിൽ നടന്ന ഒരു ഇവന്‍റിൽ

Continue Reading
അടിപൊളി ഫീച്ചറുകൾ; വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
111

അടിപൊളി ഫീച്ചറുകൾ; വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും

May 3, 2025
0

വണ്‍പ്ലസ് നോര്‍ഡ് സിഇ 5 (OnePlus Nord CE 5) മൊബൈല്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ഇന്ത്യയില്‍ ഉടന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം നോര്‍ഡ് സിഇ 5-ന്‍റെ ഡിസൈന്‍ അടക്കമുള്ള ചില ഫീച്ചറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വെബ്‌സൈറ്റില്‍ CPH2717 എന്ന മോഡല്‍ നമ്പറോടെയാണ്

Continue Reading
മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി രൂപ!
Kerala Kerala Mex Kerala mx Tech Top News
1 min read
177

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി രൂപ!

May 3, 2025
0

മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് നല്‍കിയത് 21,000 കോടി രൂപ. യുട്യൂബ് സിഇഒ നീല്‍ മോഹനാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിനും അവരുടെ മുന്നോട്ടുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത രണ്ടുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ 850 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞ രാജ്യമായി ഉയര്‍ന്നുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10 കോടിയിലധികം ചാനലുകള്‍

Continue Reading
സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
66

സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു

May 2, 2025
0

ന്യൂഡൽഹി: ഒരുകാലത്ത് വീഡിയോ കോളിംഗിലെ ഏറ്റവും കൂടുതൽ ആളുകളുടെ ആശ്രയമായിരുന്നു മൈക്രോസോഫ്റ്റ് സ്കൈപ്പ്. എന്നാലിപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നൽകിക്കൊണ്ടിരുന്നു വർഷങ്ങളായുള്ള സേവനം അവസാനിപ്പിക്കുകയാണ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലുള്ള സ്കൈപ്പ്. 2025 മെയ് 5 ന് ഔദ്യോഗികമായി സ്‍കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കും. സ്കൈപ്പ് അടച്ചുപൂട്ടാനുള്ള ഏറ്റവും വലിയ കാരണം മൈക്രോസോഫ്റ്റിന്റെ പൂർണ്ണ ശ്രദ്ധ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസിൽ കേന്ദ്രീകരിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ്, വ്യക്തിഗത സംഭാഷണങ്ങൾക്കുള്ള ഒരു

Continue Reading
വരുന്നു പുത്തൻ വിപ്ലവം; ഹീലിയം ക്ഷാമത്തിന് ഭൂമിക്കടിയിൽ പരിഹാരം?
Kerala Kerala Mex Kerala mx Tech Top News
1 min read
80

വരുന്നു പുത്തൻ വിപ്ലവം; ഹീലിയം ക്ഷാമത്തിന് ഭൂമിക്കടിയിൽ പരിഹാരം?

May 2, 2025
0

സൂപ്പർകണ്ടക്ടറുകൾ, മെഡിക്കൽ ഇമേജിംഗ് ഉപകരണങ്ങളായ എം.ആർ.ഐ സ്കാനറുകൾ, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ നിർണായക സാങ്കേതികവിദ്യകൾക്ക് ഹീലിയം ഒരു അത്യന്താപേക്ഷിത ഘടകമാണ്. എന്നാൽ ഈ പുനരുൽപ്പാദിപ്പിക്കാനാവാത്ത വാതകത്തിൻ്റെ ലഭ്യത ലോകത്ത് വളരെ കുറവാണ്. പരമ്പരാഗതമായി ഫോസിൽ ഇന്ധനമായ മീഥെയ്ൻ വേർതിരിച്ചെടുക്കുന്നതിൻ്റെ ഉപോൽപ്പന്നമായാണ് ഹീലിയം ലഭിച്ചിരുന്നത്. ഇത് ഫോസിൽ ഇന്ധനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ബദലുകൾ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങളിലായിരുന്നു ശാസ്ത്രജ്ഞർ. യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് പോലുള്ള

Continue Reading