ഞെട്ടിക്കുന്ന ഫീച്ചറുകൾ;  റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഈ മാസം ഇന്ത്യയിലെത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
129

ഞെട്ടിക്കുന്ന ഫീച്ചറുകൾ; റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഈ മാസം ഇന്ത്യയിലെത്തും

May 13, 2025
0

ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റാ അവതരിപ്പിക്കുന്ന റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഈ മാസം ഇന്ത്യയിലെത്തും. ഗ്ലാസുകള്‍ ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മെയ് 19 മുതല്‍ Ray-Ban.com-ലും പ്രമുഖ ഒപ്റ്റിക്കല്‍- സണ്‍ഗ്ലാസ് സ്റ്റോറുകളിലും ഇവ ലഭ്യമാകും. വിവിധ സ്‌റ്റൈലുകളില്‍ ലഭ്യമായ സ്മാര്‍ട്ട് ഗ്ലാസുകളുടെ വില 29,900 രൂപ മുതല്‍ 35,700 രൂപ വരെയാണെന്നാണ് പുറത്തുവരുന്ന വിവരം. മെറ്റാ AI അസിസ്റ്റന്റ് സംയോജിപ്പിച്ചതാണ് ഗ്ലാസുകള്‍. മറ്റുഭാഷകളില്‍ സംസാരിക്കുന്നവര്‍ പറയുന്ന

Continue Reading
അടിപൊളി ഫീച്ചറുകൾ; സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
106

അടിപൊളി ഫീച്ചറുകൾ; സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് പുറത്തിറക്കി

May 13, 2025
0

സാംസങ് ഗാലക്‌സി എസ് 25 സീരീസിലെ ഏറ്റവും പുതിയ മോഡലായ ഗാലക്‌സി എസ് 25 എഡ്ജ് പുറത്തിറക്കി. ഒരു ഓൺലൈൻ ഇവന്റിലൂടെ പ്രഖ്യാപിച്ച ഈ പുതിയ ഫോണിന് വെറും 5.8 എംഎം കനമാണുള്ളത്. ഇതോടെ ഇത് പ്രീമിയം ഗാലക്‌സി എസ് സീരീസിന് കീഴിൽ കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നായി മാറി. അമേരിക്കയിൽ എസ് 25 എഡ്ജിന്റെ വില $1,099 (ഏകദേശം 94,000) രൂപ ആണ്.

Continue Reading
ഒരു ദശാബ്ദത്തിന് ശേഷം പുതിയ ലോഗോയുമായി ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
129

ഒരു ദശാബ്ദത്തിന് ശേഷം പുതിയ ലോഗോയുമായി ഗൂഗിൾ

May 13, 2025
0

നീണ്ട പത്ത് വര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയതെന്നാണ് വിവരം. നേരത്തെ നാല് നിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ്

Continue Reading
സുരക്ഷ വീഴ്ച; ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി CERT-In
Kerala Kerala Mex Kerala mx Tech Top News
1 min read
53

സുരക്ഷ വീഴ്ച; ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി CERT-In

May 13, 2025
0

ന്യൂഡൽഹി: വിൻഡോസ്, മാക്ഒഎസ്, ലിനക്സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് നൽകി. വിദൂര ആക്രമണങ്ങൾക്കും ഡാറ്റ മോഷണത്തിനും ഉപയോക്താക്കളെ വിധേയമാക്കാൻ സാധ്യതയുള്ള കാര്യമായ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 മെയ് 10 ന് പുറപ്പെടുവിച്ച മുന്നറിയിപ്പ്, ജനപ്രിയ വെബ് ബ്രൗസറിലെ ഒന്നിലധികം സുരക്ഷാ പിഴവുകൾ എടുത്തുകാണിക്കുന്നു. CERT-In അനുസരിച്ച്, “HTML-ലെ ഹീപ്പ് ബഫർ ഓവർഫ്ലോ,” “തെറ്റായ ഇംപ്ലിമെന്റേഷൻ,”

Continue Reading
കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലക്ഷത്തിലധികം മലനിരകൾ; കണ്ടെത്താൻ നിർണായക പങ്ക് വഹിച്ച് സ്വോട്ട് മാപ്പിംഗ്
Kerala Kerala Mex Kerala mx Tech Top News
1 min read
122

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലക്ഷത്തിലധികം മലനിരകൾ; കണ്ടെത്താൻ നിർണായക പങ്ക് വഹിച്ച് സ്വോട്ട് മാപ്പിംഗ്

May 13, 2025
0

കടൽ എന്നുമൊരു അത്ഭുതമാണ്. അറിഞ്ഞതിനേക്കാളേറെ ഇനിയും കടലിനെ പറ്റി അറിയാനുണ്ട് എന്നതാണ് വസ്തുത. ഇതുവരെ കടൽ വെള്ളത്തിൽ മത്സ്യങ്ങളും മണലും കടൽ സസ്യങ്ങളും കടൽ ജന്തുക്കളും മാത്രമേ വസിക്കുന്നുള്ളൂവെന്നായിരിക്കും പലരും കരുതിയിരുന്നത്. എന്നാൽ ഒരു പുതിയ കണ്ടെത്തൽ നിങ്ങളെ തീർത്തും അത്ഭുതപ്പെടുത്തുന്നതാണ്. കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ലക്ഷത്തിലധികം മലനിരകൾ കൂടി ഉണ്ടെണെന്നാണ് നാസയുടെ പുതിയ കണ്ടെത്തൽ. സമുദ്രത്തിനടിയിൽ ആയിരക്കണക്കിന് പർവ്വതങ്ങൾ ഉണ്ടെന്ന് കാണിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഉയർന്ന റെസല്യൂഷനുള്ള ഭൂപടമാണ്

Continue Reading
ഗൂഗ്ൾ ലോഗോയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
128

ഗൂഗ്ൾ ലോഗോയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

May 13, 2025
0

ഒരു ദശാബ്ദക്കാലത്തിന് ശേഷം, ഗൂഗ്ൾ അതിന്റെ ഐക്കണിക് ‘G’ ലോഗോ പുതുക്കിപ്പണിയുകയാണ്. പുതുക്കിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സോളിഡ് ചുവപ്പ്, മഞ്ഞ, പച്ച, നീല ബിൽഡിങ് ബ്ലോക്കുകൾ ഒരേ നിറങ്ങൾക്കിടയിൽ ഫ്ലൂയിഡ് ഗ്രേഡിയന്റ് ഷിഫ്റ്റ് ഉപയോഗിച്ച് നിറങ്ങൾ മാറ്റിസ്ഥാപിച്ചു. 2015 മുതൽ ‘G’ ലോഗോയുടെ വലിയ ദൃശ്യ പരിഷ്കരണത്തിന് വിധേയമായിട്ടില്ലാത്ത ഗൂഗ്ളിന് ഈ മാറ്റം ചെറുതാണെങ്കിലും പ്രധാനപ്പെട്ട ഒന്നാണ്. വർഷങ്ങളായി കണ്ടിരുന്ന പരന്നതും ബ്ലോക്കിയുമായ നിറങ്ങൾക്ക് പകരം, പുതുക്കിയ ‘G’ ലോഗോയിൽ

Continue Reading
എസ്. എം. എസ് തട്ടിപ്പുകാരെ പിടികൂടാം: പുതിയ എഐ ഫീച്ചറുമായി ട്രൂകോളര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
172

എസ്. എം. എസ് തട്ടിപ്പുകാരെ പിടികൂടാം: പുതിയ എഐ ഫീച്ചറുമായി ട്രൂകോളര്‍

May 13, 2025
0

ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനാല്‍ തന്നെ പലര്‍ക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീര്‍ന്നിട്ടുണ്ട്. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും മുമ്പത്തേക്കാള്‍ ആധുനികവും ബുദ്ധിപരവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്രൂകോളര്‍. മെസേജ് ഐഡി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ ബോക്സ് സ്‌കാന്‍ ചെയ്ത് ഒടിപികള്‍, ഡെലിവറി അപ്ഡേറ്റുകള്‍, ടിക്കറ്റ് ബുക്കിങ്

Continue Reading
കൃഷി ചെയ്യാൻ തയ്യാറാണോ, വിത്ത് പാകാൻ പുന്നപ്ര കാർമൽ പോളി വികസിപ്പിച്ച സീഡ് സോവിങ് ബോട്ട് റെഡി
Kerala Kerala Mex Kerala mx Tech Top News
0 min read
93

കൃഷി ചെയ്യാൻ തയ്യാറാണോ, വിത്ത് പാകാൻ പുന്നപ്ര കാർമൽ പോളി വികസിപ്പിച്ച സീഡ് സോവിങ് ബോട്ട് റെഡി

May 12, 2025
0

വീട്ടുപറമ്പിൽ കൃഷി ചെയ്യാൻ ഇഷ്ടമുള്ളവർ ഏറെയാണ്. പക്ഷേ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം വിത്ത് പാകാൻ തന്നെ പലർക്കും മടിയാണ്. എന്നാൽ കര കൃഷിക്ക് വിത്തിടാൻ ഇനി നമ്മൾ ഓടി നടക്കേണ്ട. അക്കാര്യം സീഡ് സോവിങ് ബോട്ട് നോക്കിക്കോളും. പയറോ വെണ്ടയോ തുടങ്ങി കര കൃഷി ചെയ്യാൻ സാധിക്കുന്ന ഏത് വിത്തും ഓട്ടോണോമസ് ഐ ഒ ടി ബേസിൽ വർക്ക് ചെയ്യുന്ന ഈ മെഷീനിൽ നിക്ഷേപിക്കാം. എന്റെ കേരളം പ്രദർശന വിപണന മേളയിലെ

Continue Reading
കൂടുതൽ ന​ഗരത്തിലേയ്ക്ക് 5 ജി സേവനങ്ങൾ വ്യാപിപ്പിച്ച് വോഡഫോൺ ഐഡിയ
Kerala Kerala Mex Kerala mx Tech Top News
1 min read
82

കൂടുതൽ ന​ഗരത്തിലേയ്ക്ക് 5 ജി സേവനങ്ങൾ വ്യാപിപ്പിച്ച് വോഡഫോൺ ഐഡിയ

May 12, 2025
0

മുംബൈ: വോഡഫോൺ ഐഡിയ (Vi) സിം ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. നിരവധി നഗരങ്ങളിൽ ഇതിനകം തന്നെ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുള്ള വിഐ 5ജി അതിന്‍റെ നെറ്റ്‌വർക്ക് കൂടുതല്‍ ഇടങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ച് കൊണ്ട് ഇന്ത്യന്‍ ടെലികോം രംഗത്തെ ഭീമന്മാരായ ജിയോയെയും എയർടെല്ലിനെയും വെല്ലുവിളിക്കാൻ കമ്പനി ഒരുങ്ങുകയാണ്. അടുത്തിടെ വോഡഫോൺ ഐഡിയ മുംബൈയിലും ബിഹാറിന്‍റെ തലസ്ഥാനമായ പട്‌നയിലും 5ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് ഈ നെറ്റ്‌വർക്ക്

Continue Reading
മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക് മാറ്റാന്‍ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
115

മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക് മാറ്റാന്‍ എഐ

May 12, 2025
0

മൃഗങ്ങളുടെ ശബ്ദങ്ങള്‍ നിര്‍മിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ചൈനീസ് കമ്പനി. ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ്. ചൈനീസ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്ട്രേഷനില്‍ ഇതിനായി ബൈദു ഒരു പേറ്റന്റ് ഫയല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലമായി മൃഗങ്ങളുടെ ഭാഷ മനസിലാക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യര്‍ നടത്തുന്നുണ്ടെങ്കിലും അതിന്

Continue Reading