ജി.​പി.​ടി-4.1 എ.​ഐ മോ​ഡ​ലു​ക​ളു​ടെ പ​രി​ഷ്‍ക​രി​ച്ച പ​തി​പ്പ്  ചാ​റ്റ് ജി.​പി.​ടി​യി​ൽ ല​ഭ്യ​മാ​കും
Kerala Kerala Mex Kerala mx Tech Top News
1 min read
152

ജി.​പി.​ടി-4.1 എ.​ഐ മോ​ഡ​ലു​ക​ളു​ടെ പ​രി​ഷ്‍ക​രി​ച്ച പ​തി​പ്പ് ചാ​റ്റ് ജി.​പി.​ടി​യി​ൽ ല​ഭ്യ​മാ​കും

May 16, 2025
0

ജി.​പി.​ടി-4.1 എ.​ഐ മോ​ഡ​ലു​ക​ളു​ടെ പ​രി​ഷ്‍ക​രി​ച്ച പ​തി​പ്പ് നേ​രി​ട്ട് ചാ​റ്റ് ജി.​പി.​ടി​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മാ​തൃ ക​മ്പ​നി​യാ​യ ഓ​പ​ൺ എ.​ഐ. ക​മ്പ​നി​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ങ് ഇ​ന്റ​ർ​ഫേ​സി​ൽ മാ​ത്ര​മാ​യി​രു​ന്നു നി​ല​വി​ൽ ഇ​ത് ല​ഭ്യ​മാ​യി​രു​ന്ന​ത്. ഇ​നി മു​ത​ൽ ത​ങ്ങ​ളു​ടെ ചാ​റ്റ്ബോ​ട്ടി​ലും ജി.​പി.​ടി-4.1 ല​ഭി​ക്കു​മെ​ന്നാ​ണ് സാ​ൻ​ഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യ ഓ​പ​ൺ എ.​ഐ എ​ക്സിലൂടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഡി​ങ് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ളി​ൽ ജി.​പി.​ടി-4.1 ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Continue Reading
ലോകത്തിലെ ആദ്യത്തെ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’;  എയര്‍ടെലിന്റെ പുതിയ ഫീച്ചർ എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
115

ലോകത്തിലെ ആദ്യത്തെ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’; എയര്‍ടെലിന്റെ പുതിയ ഫീച്ചർ എത്തി

May 16, 2025
0

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ‘ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം’ എയര്‍ടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയര്‍ടെല്‍ എല്ലാ ആശയവിനിമയ ഓവര്‍-ദി-ടോപ് (ഒടിടി) ആപ്പുകള്‍, ഇമെയിലുകള്‍, ബ്രൗസറുകള്‍, വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എസ്എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവിധാനമാണ് അവതരിപ്പിച്ചത്. ഈ സുരക്ഷിതമായ സേവനം എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ നല്‍കും. ഞങ്ങളുടെ

Continue Reading
വന്യജീവി-മനുഷ്യ സംഘർഷത്തിന്  പരിഹാരമായി വിദ്യാർഥികളുടെ എ ഐ മാതൃക
Kerala Kerala Mex Kerala mx Tech Top News
1 min read
92

വന്യജീവി-മനുഷ്യ സംഘർഷത്തിന്  പരിഹാരമായി വിദ്യാർഥികളുടെ എ ഐ മാതൃക

May 15, 2025
0

എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ വർധിച്ചുവരുന്ന വന്യജീവി -മനുഷ്യ സംഘർഷത്തിന് പരിഹാരമായി എഐ സങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രോജക്ട് മോഡൽ അവതരിപ്പിച്ച് വിദ്യാർത്ഥികൾ. കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് സാദ് ,പി.കെ പാർഥിവ് , ഡി.എസ് അശ്വിൻ  എന്നിവരാണ്  എ ഐ പവേർഡ് വൈൽഡ് ലൈഫ് സെക്യൂരിറ്റി സിസ്റ്റം എന്ന ശാസ്ത്ര മാതൃക അവതരിപ്പിച്ചത്. വനാതിർത്തികളിലുള്ള വഴികളിലേക്കോ ജനവാസ

Continue Reading
‘ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ടീം കുക്കിനോട് ട്രംപ്
Kerala Kerala Mex Kerala mx Tech Top News
1 min read
76

‘ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ടീം കുക്കിനോട് ട്രംപ്

May 15, 2025
0

ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സിഇഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടു. ഖത്തറിൽ കൂടികാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ കടുത്ത അതൃപ്തി അറിയിച്ചത്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവശ്യം. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു.

Continue Reading
ആഴക്കടലിലെ മായാലോകം കണ്ടെത്തി നാസ
Kerala Kerala Mex Kerala mx Tech Top News
1 min read
130

ആഴക്കടലിലെ മായാലോകം കണ്ടെത്തി നാസ

May 15, 2025
0

ആളുകൾക്കിടയിൽ എപ്പോഴും കൗതുകമുണർത്തുന്നവയാണ് ആകാശം മുട്ടി നിൽക്കുന്ന പർവ്വതങ്ങൾ. എന്നാൽ ഈ പർവതങ്ങൾ കടലിനടിയിലാണെങ്കിലോ? കടലിനടിയിൽ ഒരു ലക്ഷത്തിലധികം പർവ്വതങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. സമുദ്രത്തിനടിയിലെ ആയിരക്കണക്കിന് മലനിരകളെ കാണിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഉയർന്ന റെസല്യൂഷനുള്ള ഭൂപടമാണ് നാസയിലെ ശാസ്ത്രജ്ഞർ പുറത്തു വിട്ടിരിക്കുന്നത്. മുമ്പ് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത പർവ്വതങ്ങളാണ് ഇവയെന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. സ്ക്രിപ്‍സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡേവിഡ് സാൻഡ്‌വെലിന്‍റെ നേതൃത്വത്തിലാണ് പുതിയ കണ്ടെത്തൽ നടന്നത്.

Continue Reading
ഇനി റേഞ്ച് കൂടും; ബിഎസ്എന്‍എല്‍ 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
100

ഇനി റേഞ്ച് കൂടും; ബിഎസ്എന്‍എല്‍ 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു

May 15, 2025
0

മൊബൈൽ ഉപയോക്താക്കൾ നേരിടുന്ന നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വലിയ ചുവടുവെപ്പുകള്‍ നടത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്ത്യയിലുടനീളം 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും 9 കോടിയിൽ അധികം ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി നൽകുക എന്നതാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ലക്ഷ്യം. ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഈ

Continue Reading
ചൈന, തുർക്കി രാജ്യങ്ങളിലെ ഔദ്യോഗിക മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകള്‍ക്ക് വിലക്കെർപ്പെടുത്തി ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
127

ചൈന, തുർക്കി രാജ്യങ്ങളിലെ ഔദ്യോഗിക മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകള്‍ക്ക് വിലക്കെർപ്പെടുത്തി ഇന്ത്യ

May 14, 2025
0

ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും എക്‌സ് (നേരത്തെ ട്വിറ്റര്‍) അക്കൗണ്ടുകള്‍ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡിന്റെയും എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വലിക്കുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള പീപ്പിള്‍സ് ഡെയ്ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബല്‍ ടൈംസ്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ

Continue Reading
മോട്ടറോള റേസർ 60 അൾട്ര ഇന്ത്യയിൽ പുറത്തിറക്കി
Kerala Kerala Mex Kerala mx Tech Top News
1 min read
102

മോട്ടറോള റേസർ 60 അൾട്ര ഇന്ത്യയിൽ പുറത്തിറക്കി

May 14, 2025
0

മോട്ടറോള റേസർ 60 അൾട്ര ഇന്ത്യയിൽ പുറത്തിറക്കി.വലിയ 7 ഇഞ്ച് FHD+ ഇന്റേണൽ ഫോൾഡബിൾ LTPO pOLED സ്‌ക്രീൻ സഹിതമാണ് ഈ ഫ്ലാഗ്ഷിപ്പ് ഫ്ലിപ്പ് ഫോൺ എത്തിയിരിക്കുന്നത്.പ്രീമിയം സ്മാർട്ട്ഫോണുകളിലെ കരുത്തിന്റെ സാന്നിധ്യമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് തന്നെയാണ് മോട്ടറോള റേസർ 60 അ‌ൾട്രയുടെയും ശക്തി. 50MP മെയിൻ, 50MP അൾട്രാ-വൈഡ്, 50MP ഫ്രണ്ട് ക്യാമറ എന്നിങ്ങനെ ക്യാമറയുടെ കാര്യത്തിലും ഈ ഫ്ലിപ്പ് ഫോൺ ഒട്ടും കുറവ് വരുത്തിയിട്ടില്ല. മോട്ടോ

Continue Reading
റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും
Kerala Kerala Mex Kerala mx Tech Top News
1 min read
95

റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും

May 14, 2025
0

ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയും പ്രമുഖ സ്പെക്സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും. മെയ് 19 മുതൽ റേ-ബാൻ വെബ്ബ് സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലൂടെയും ഗ്ലാസുകൾ വാങ്ങാൻ സാധിക്കും. മെറ്റയും റേ-ബാൻ ഗ്ലാസിന്റെ മാതൃകമ്പനിയായ എസ്സിലോർ ലക്‌സോട്ടിക്കയും ചേർന്നാണ് റേ-ബാൻ മെറ്റ ഗ്ലാസ് പുറത്തിറക്കുന്നത്. 12 എംപി അൾട്രാ വൈഡ് ക്യാമറയും അഞ്ച് മൈക്ക് സിസ്റ്റവും ഇതിലുണ്ട്. ഉപയോക്താക്കൾക്ക്

Continue Reading
44 വര്‍ഷമെടുത്തത്ത് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ നേട്ടം വെറും 17 വര്‍ഷം കൊണ്ട് സാധ്യമാക്കി ഫെയ്‌സ്ബുക്ക്!
Kerala Kerala Mex Kerala mx Tech Top News
1 min read
118

44 വര്‍ഷമെടുത്തത്ത് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ നേട്ടം വെറും 17 വര്‍ഷം കൊണ്ട് സാധ്യമാക്കി ഫെയ്‌സ്ബുക്ക്!

May 14, 2025
0

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.26 ട്രില്യണ്‍ ഡോളർ വിപണിമൂല്യമുള്ള, ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഒട്ടനവധി രാജ്യങ്ങളുടെ ജിഡിപിയേക്കാളും കൂടുതലാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ മൈക്രോസോഫ്റ്റ് 44 വര്‍ഷം എടുത്തപ്പോൾ, ടെക് ലോകത്തെ വമ്പന്‍മാരായ ആപ്പിളിന് ഈ നേട്ടം കൈവരിക്കാന്‍ 42 വര്‍ഷമെടുത്തു. ജെഫ് ബെസോസിന്റെ ആമസോണ്‍ 1 ട്രില്യണ്‍ ഡോളര്‍ നേട്ടം കൈവിച്ചത് 24 വര്‍ഷം കൊണ്ടാണ്. ഗൂഗിള്‍ 21 വര്‍ഷമെടുത്തു. ലോക കോടീശ്വരന്‍

Continue Reading