അടിപൊളി ഫീച്ചറുകളുമായി  നത്തിംഗ് ഫോൺ 3 ജൂലൈയിൽ ലോഞ്ച് ചെയ്യും !
Kerala Kerala Mex Kerala mx Tech Top News
1 min read
128

അടിപൊളി ഫീച്ചറുകളുമായി നത്തിംഗ് ഫോൺ 3 ജൂലൈയിൽ ലോഞ്ച് ചെയ്യും !

May 23, 2025
0

നത്തിംഗ് ഫോൺ 3 (Nothing Phone 3) പുറത്തിറങ്ങാൻ ഒരുങ്ങുന്നു. നത്തിംഗ് ഫോണ്‍ 3-യുടെ പ്രതീക്ഷിക്കുന്ന വില മുമ്പ് നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ് പ്രഖ്യാപിച്ചിരുന്നു. നത്തിംഗ് ഫോൺ 3 ഒരു ഫ്ലാഗ്ഷിപ്പ് ഓഫറായിരിക്കുമെന്ന് സൂചനയുണ്ട്. 2023 ജൂലൈയിൽ അനാച്ഛാദനം ചെയ്ത നത്തിംഗ് ഫോൺ 2-നെ അപേക്ഷിച്ച് ഈ ഫോൺ കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ജൂലൈയിൽ ആഗോളതലത്തിൽ നത്തിംഗ് ഫോൺ 3 പുറത്തിറങ്ങുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ

Continue Reading
അടുക്കള പണി ചെയ്യാനും നിലം തുടയ്ക്കാനും അറിയാം; ഇത് ടെസ്‌ലയുടെ ഏറ്റവും പ്രധാന ഉത്പന്നം
Kerala Kerala Mex Kerala mx Tech Top News
1 min read
113

അടുക്കള പണി ചെയ്യാനും നിലം തുടയ്ക്കാനും അറിയാം; ഇത് ടെസ്‌ലയുടെ ഏറ്റവും പ്രധാന ഉത്പന്നം

May 22, 2025
0

ടെസ്ലയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നം എന്ന് വിശേഷിപ്പിച്ച് ടെസ്ലയുടെ സിഇഒ ഇലോൺ മസ്ക് പുതിയ വീഡിയോ പങ്കുവച്ചു. ഹ്യൂമനോയിഡ് റോബോട്ട് ആയ ഒപ്റ്റിമസിന്റെ ഒരു വീഡിയോ ആണ് ശതകോടീശ്വരന്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈനംദിന ജോലികള്‍ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ട് ആണ് വീഡിയോയില്‍ ഉള്ളത്. മനുഷ്യനെപ്പോലുള്ള കൃത്യതയോടെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഇതിന് കഴിയുമെന്നാണ് അവകാശവാദം. പാചകംചെയ്യുന്നതിനിടെ പാത്രത്തിലെ ഭക്ഷ്യവസ്തുക്കള്‍ ഇളക്കുക, വാക്വം ചെയ്യുക, മേശ വൃത്തിയാക്കുക എന്നിവ പോലുള്ള

Continue Reading
സ്റ്റാര്‍ലിങ്ക് സേവനം ഇനി ബംഗ്ലാദേശിലും
Kerala Kerala Mex Kerala mx Tech Top News
0 min read
113

സ്റ്റാര്‍ലിങ്ക് സേവനം ഇനി ബംഗ്ലാദേശിലും

May 22, 2025
0

ധാക്ക: ബംഗ്ലാദേശില്‍ ഔദ്യോഗികമായി ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ബംഗ്ലാദേശില്‍ സേവനം ആരംഭിച്ച വിവരം സ്റ്റാര്‍ലിങ്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അറിയിച്ചത്. ഭൂട്ടാന്‍ കഴിഞ്ഞാല്‍ സ്റ്റാര്‍ലിങ്ക് സേവനം എത്തുന്ന രണ്ടാമത്തെ ദക്ഷിണേഷ്യന്‍ രാജ്യമാണ് ബംഗ്ലാദേശ്. 47000 ബംഗ്ലാദേശി ടാകയാണ് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നല്‍കേണ്ടത് (39000 രൂപയോളം). പിന്നീട് പ്രതിമാസ നിരക്കായി 4200 ടാകയും നല്‍കണം (2990 രൂപയോളം). രാജ്യത്തുടനീളം കവറേജ് ലഭിക്കും. ബംഗ്ലാദേശില്‍ സ്റ്റാര്‍ലിങ്ക്

Continue Reading
ആപ്പിളിന്റെ മുന്‍ ഡിസൈനറിന്റെ കമ്പനി ഏറ്റെടുത്ത് ഓപ്പണ്‍ എഐ
Kerala Kerala Mex Kerala mx Tech Top News
0 min read
105

ആപ്പിളിന്റെ മുന്‍ ഡിസൈനറിന്റെ കമ്പനി ഏറ്റെടുത്ത് ഓപ്പണ്‍ എഐ

May 22, 2025
0

ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ജോണി ഐവ് എന്ന ജോനാതന്‍ ഐവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയുടെ മേധാവി സാം ആള്‍ട്ട്മാന്‍ ഒരു എഐ ഉപകരണം നിര്‍മിക്കുന്നതിന് വേണ്ടി ജോണി ഐവുമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം പരസ്യമായിരിക്കുകയാണ്. ഓപ്പണ്‍ എഐ ഔദ്യോഗികമായി ഹാര്‍ഡ് വെയര്‍ നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. അതിനായി കൂട്ടുപിടിക്കുന്നതാകട്ടെ, ജോണി ഐവിനെയും. ജോണി

Continue Reading
ഗൂഗിൾ സെർച്ചിൽ ഇനി എഐ ചാറ്റ്ബോട്ടും !
Kerala Kerala Mex Kerala mx Tech Top News
1 min read
91

ഗൂഗിൾ സെർച്ചിൽ ഇനി എഐ ചാറ്റ്ബോട്ടും !

May 22, 2025
0

കാലിഫോര്‍ണിയ: ഉപയോക്താക്കൾക്ക് ഒരു വിദഗ്ദ്ധനുമായി സംഭാഷണം നടത്തുന്ന അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ഗൂഗിൾ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർമാരുടെ സമ്മേളനത്തിലാണ് ഈ പുതിയ മാറ്റം കമ്പനി അവതരിപ്പിച്ചത്. ഓൺലൈൻ സെര്‍ച്ചില്‍ ഗൂഗിളിന്‍റെ ആധിപത്യത്തെ ഇല്ലാതാക്കുന്ന ചാറ്റ്‍ജിപിടി ഉൾപ്പെടെയുള്ള എഐ സേവനങ്ങൾക്കെതിരെ മത്സരക്ഷമത നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം. ഗൂഗിളിന്‍റെ ജെമിനി ചാറ്റ്ബോട്ട് സെർച്ചിൽ ഉൾപ്പെടുത്തിയത് എഐ പ്ലാറ്റ്‌ഫോം മാറ്റത്തിന്‍റെ

Continue Reading
ആ മാല്‍വെയര്‍ ബാധിച്ചത് നാല് ലക്ഷത്തോളം പിസികളെ; വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്
Kerala Kerala Mex Kerala mx Tech Top News
0 min read
169

ആ മാല്‍വെയര്‍ ബാധിച്ചത് നാല് ലക്ഷത്തോളം പിസികളെ; വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്

May 22, 2025
0

കംപ്യൂട്ടര്‍ ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പല തരത്തിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. അതിനായി ഉപയോഗിക്കുന്ന വിവിധ മാല്‍വെയറുകളെ കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇപ്പോഴിത ‘ലുമ്മ സ്റ്റീലര്‍’ എന്ന മാല്‍വെയറിനെ നീക്കം ചെയ്യാനായി നടത്തിയ ദൗത്യം വെളിപ്പെടുത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. 2025 മാര്‍ച്ച് 16 മുതല്‍ മെയ് 16 വരെ നടത്തിയ പരിശോധനയില്‍ 394000 വിന്‍ഡോസ് പിസികളെ ലുമ്മ മാല്‍വെയര്‍ പിടികൂടിയതായി കണ്ടെത്തിയെന്നാണ് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച്

Continue Reading
ആണവ പ്രതിരോധ ശേഷി വീണ്ടും ഉറപ്പിച്ച് അമേരിക്ക; “ഡൂംസ്ഡേ മിസൈൽ” പരീക്ഷിച്ചു
Kerala Kerala Mex Kerala mx Tech Top News World
1 min read
130

ആണവ പ്രതിരോധ ശേഷി വീണ്ടും ഉറപ്പിച്ച് അമേരിക്ക; “ഡൂംസ്ഡേ മിസൈൽ” പരീക്ഷിച്ചു

May 22, 2025
0

നിരായുധനായ മിനിറ്റ്മാൻ III ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപിച്ച് അമേരിക്ക. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഉദ്യോഗസ്ഥർ ഇതിനെ “ഡൂംസ്‌ഡേ മിസൈൽ പരീക്ഷണം” എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്ക തങ്ങളുടെ ആണവ പ്രതിരോധ ശേഷി വീണ്ടും ഉറപ്പിക്കുന്നതിനിടെയാണ് ഈ വിക്ഷേപണം നടന്നത്. മിസൈലിന്റെ പ്രത്യേകതകൾ   ആണവശേഷിയുള്ള മിനിറ്റ്മാൻ III മിസൈൽ, മണിക്കൂറിൽ 15,000 മൈലിലധികം വേഗതയിൽ ഏകദേശം 4,200 മൈൽ ദൂരം സഞ്ചരിച്ച്

Continue Reading
വരുന്നു റിയല്‍മി ജിടി 7: ഇതാ അറിയേണ്ടതെല്ലാം
Kerala Kerala Mex Kerala mx Tech Top News
1 min read
132

വരുന്നു റിയല്‍മി ജിടി 7: ഇതാ അറിയേണ്ടതെല്ലാം

May 22, 2025
0

ഡല്‍ഹി: ജനപ്രിയ ജിടി പരമ്പരയിലെ അടുത്ത തലമുറ മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി റിയല്‍മി. 2025 മെയ് 27-ന് നടക്കാനിരിക്കുന്ന ലോഞ്ച് ഇവന്റില്‍ റിയല്‍മി ജിടി 7 ഉം, റിയല്‍മി ജിടി 7ടിയും പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചു. മാത്രമല്ല, റിയല്‍മി ജിടി 7 ഡ്രീം എഡിഷന്‍ എന്നറിയപ്പെടുന്ന ജിടി 7-ന്റെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. വരാനിരിക്കുന്ന റിയല്‍മി ജിടി 7-ന്റെ ടീസറുകളും വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച

Continue Reading
ഭാവി നിര്‍മിതബുദ്ധിയില്‍ പുതിയ പ്രഖ്യാപനങ്ങളുമായി ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
146

ഭാവി നിര്‍മിതബുദ്ധിയില്‍ പുതിയ പ്രഖ്യാപനങ്ങളുമായി ഗൂഗിൾ

May 22, 2025
0

ഈ വര്‍ഷത്തെ ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഔദ്യോഗികമായി ആരംഭിച്ചു. ഉദ്ഘാടന ദിനത്തിലെ മുഖ്യപ്രഭാഷണ പരിപാടി മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടതായിരുന്നു. എഐ രംഗത്ത് ഗൂഗിള്‍ ഒട്ടും പിന്നിലല്ലെന്നും മറിച്ച് മുന്‍ഗാമികളാണെന്നും വിളിച്ചുപറയുന്നതായിരുന്നു സിഇഒ സുന്ദര്‍ പിച്ചൈയുടെ പ്രസംഗം. ‘എഐ പ്ലാറ്റ്‌ഫോം മാറ്റത്തിന്റെ ഒരു പുതിയ ഘട്ടത്തിലാണ് നമ്മള്‍. പതിറ്റാണ്ടുകളുടെ ഗവേഷണം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.’ പിച്ചൈ പറഞ്ഞു. ഒരു കൂട്ടം പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. അക്കൂട്ടത്തില്‍

Continue Reading
3ഡി വീഡിയോ; എഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ഈ വര്‍ഷം എത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
158

3ഡി വീഡിയോ; എഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ഈ വര്‍ഷം എത്തും

May 22, 2025
0

എഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ആനുവല്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. 2ഡി വീഡിയോ സ്ട്രീമിനെ 3ഡി വീഡിയോ ആക്കി ഗൂഗിള്‍ ബീം മാറ്റും. ഈ വര്‍ഷം അവസാനത്തോടെ എച്ച്പിയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ബീം ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിളിന്റെ സ്റ്റാര്‍ലൈന്‍ സാങ്കേതികവിദ്യയുടെ അടുത്ത അധ്യായം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള ആറ് ക്യാമറകളുടെ ഒരു നിരയാണ് Google

Continue Reading