യൂറോപ്പിൽ ടെസ്‌ലക്ക് കാലിടറുന്നു; ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച് ചൈനീസ് കമ്പനി
Kerala Kerala Mex Kerala mx Tech Top News
1 min read
123

യൂറോപ്പിൽ ടെസ്‌ലക്ക് കാലിടറുന്നു; ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച് ചൈനീസ് കമ്പനി

May 29, 2025
0

അമേരിക്കൻ രാഷ്ട്രീയത്തിൽ എലോൺ മസ്ക് ശക്തനാകുന്നതിനിടെ മസ്കിന്റെ ടെസ്ല കാറുകൾ യൂറോപ്പിൽ കിതയ്ക്കുന്നു. യൂറോപ്പിൽ ടെസ്ല കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഏപ്രിലിൽ മാത്രം ടെസ്ല കാറുകളുടെ വിൽപ്പനയിൽ 49 ശതമാനം ഇടിവുണ്ടായി എന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ ഇലക്ട്രിക് കാർ വിപണി അതിവേ​ഗം വളരുമ്പോഴാണ് ടെസ്ല തിരിച്ചടി നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്. 7,261 ടെസ്‌ലകളാണ് യൂറോപിൽ കഴിഞ്ഞ മാസം വിറ്റതെന്നാണ് യൂറോപ്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻറെ കണക്കുകൾ. ഇത്

Continue Reading
പ്രതിമാസം 850 രൂപയിൽ താഴെയുള്ള പ്ലാനുകളുമായി മസ്കിന്റെ സ്റ്റാർലിങ്ക്
Kerala Kerala Mex Kerala mx Tech Top News
0 min read
110

പ്രതിമാസം 850 രൂപയിൽ താഴെയുള്ള പ്ലാനുകളുമായി മസ്കിന്റെ സ്റ്റാർലിങ്ക്

May 29, 2025
0

ഇനി അധികം കാത്തിരിക്കേണ്ട, ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് കമ്പനി ഇന്ത്യയിലേക്ക് ഉടൻ എത്തും. ഇന്റർനെറ്റ് ലോകത്ത് വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ള സ്റ്റാർലിങ്ക് ഇന്ത്യയിൽ എത്തുമ്പോൾ എത്രയായിരിക്കും പാക്കേജ് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. പ്രതിമാസം 850 രൂപയിൽ താഴെയുള്ള പ്ലാനുകളുമായിട്ടായിരിക്കും മസ്‌ക് ഇന്ത്യയിൽ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമോഷണൽ ഓഫറായി ആദ്യഘട്ടത്തിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് നൽകാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റിലെ ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സ്റ്റാർലിങ്ക് ഉപഭോക്താക്കളുടെ

Continue Reading
‘500 കോടിയുടെ കരാർ, 72 മണിക്കൂർ സമയം’; സമ്മതിക്കാൻ ടിം കുക്കിനെ ഇലോൺ മസ്‌ക് ഭീഷണിപ്പെടുത്തിയാതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx Tech Top News
0 min read
130

‘500 കോടിയുടെ കരാർ, 72 മണിക്കൂർ സമയം’; സമ്മതിക്കാൻ ടിം കുക്കിനെ ഇലോൺ മസ്‌ക് ഭീഷണിപ്പെടുത്തിയാതായി റിപ്പോർട്ട്

May 29, 2025
0

500 കോടി ഡോളറിന്റെ കരാറിന് സമ്മതിക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്കിന് 72 മണിക്കൂര്‍ സമയം നല്‍കി ഇലോൺ മസ്‌ക് അന്ത്യശാസനം മുഴക്കിയാതായി റിപ്പോർട്ട്. 2022 ല്‍ ഐഫോണുകളിലെ എക്‌സ്‌ക്ലൂസീവ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാവായി സ്‌പേസ് എക്‌സിനെ സ്വീകരിക്കാനാണ് ഇലോണ്‍ മസ്‌ക് ടിം കുക്കിനെ ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ താന്‍ തുടങ്ങുന്ന മറ്റൊരു സേവനവുമായി ഏറ്റുമുട്ടാന്‍ തയ്യാറായിക്കോളൂ എന്ന് മസ്‌ക് ഭീഷണിമുഴക്കി. എന്തായാലും മസ്‌കിന്റെ ഭീഷണിക്ക് ടിം കുക്ക്

Continue Reading
മെറ്റയുമായി എറ്റുമുട്ടാൻ എക്‌സ്…  ഓൺലൈൻ പേയ്‌മെൻറ് ഇൻറർഫേസ് അവതരിപ്പിക്കും…
Kerala Kerala Mex Kerala mx Tech Top News
1 min read
134

മെറ്റയുമായി എറ്റുമുട്ടാൻ എക്‌സ്… ഓൺലൈൻ പേയ്‌മെൻറ് ഇൻറർഫേസ് അവതരിപ്പിക്കും…

May 28, 2025
0

ഡിജിറ്റൽ പേയ്‌മെൻറ് സേവനം അവതരിപ്പിക്കാനൊരുങ്ങി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സ്. ഇതാദ്യമായാണ് എക്സ് അവരുടെ ഒരു ഓൺലൈൻ പേയ്‌മെൻറ് ഇൻറർഫേസ് അവതരിപ്പിക്കുന്നത്. പേയ്‌മെൻറ്, ബാങ്കിംഗ് ഇടപാടുകൾ എക്സ് ആപ്പ് വഴി ലഭ്യമാക്കും. ഡവലപ്പർമാരെ ലക്ഷ്യമിട്ട് ബീറ്റാ വേർഷൻ പുറത്തിറക്കിയ ശേഷമാകും എക്സ് മണി എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുക. എക്‌സ് മണി എന്നായിരിക്കും ഈ ഓൺലൈൻ പണമിടപാട് സംവിധാനത്തിൻറെ പേര്. ആളുകളുടെ പണം നഷ്ടപ്പെടരുത് എന്ന് നിർബന്ധമുള്ളതിനാൽ അതീവ ശ്രദ്ധയോടെ മാത്രമേ

Continue Reading
കേട്ടാൽ ഞെട്ടും; ഒരു സ്പേസ് സ്യൂട്ടിന്റെ വിലയാണിത്, കാരണമെന്ത്?
Kerala Kerala Mex Kerala mx Tech Top News
1 min read
126

കേട്ടാൽ ഞെട്ടും; ഒരു സ്പേസ് സ്യൂട്ടിന്റെ വിലയാണിത്, കാരണമെന്ത്?

May 28, 2025
0

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആദ്യമായി പ്രവേശിച്ച ഇന്ത്യക്കാരൻ ആരെന്ന ചോദ്യത്തിന് വൈകാതെ നമുക്ക് ശുഭാംശു ശുക്ലയെന്ന ഉത്തരം പറയാം. ആക്സിയോം– 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന നാലു പേരില്‍ ഒരാളാണ് ഇന്ത്യയുടെ ശുഭാംശു. അദ്ദേഹത്തോടൊപ്പം മൂന്ന് അന്താരാഷ്ട്ര ക്രൂ അംഗങ്ങളുണ്ട്, നിലവിൽ അവരെ പ്രീ-ലോഞ്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂൺ 8 ന് നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇലോൺ മസ്‌കിന്റെ കമ്പനി വികസിപ്പിച്ച സ്‌പേസ് എക്‌സിന്റെ

Continue Reading
പുതിയ എഐ ഏജന്‍റായ ‘കോഡെക്‌സ്’ പുറത്തിറക്കി ഓപ്പൺ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
134

പുതിയ എഐ ഏജന്‍റായ ‘കോഡെക്‌സ്’ പുറത്തിറക്കി ഓപ്പൺ എഐ

May 28, 2025
0

കാലിഫോര്‍ണിയ: പുതിയ എഐ ഏജന്‍റായ ‘കോഡെക്‌സ്’ പുറത്തിറക്കി ഓപ്പൺ എഐ. കോഡെക്സ് ഇപ്പോൾ ചാറ്റ്ജിപിടിയിൽ സംയോജിപ്പിച്ചിരിക്കുകയാണ്. സോഫ്റ്റ്‌വെയർ വികസനത്തെ സഹായിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് കോഡെക്‌സ്. ഒന്നിലധികം വികസന ജോലികൾ ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഉപകരണമാണിത്. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് സേവനമെന്ന നിലയിൽ, നിരവധി ജോലികൾ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കഴിവ് കോഡെക്‌സിന് ലഭിക്കുന്നു. സോഫ്റ്റ്‌വെയർ വികസനം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേകം

Continue Reading
ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട സംഘം ക്വാറന്റീനില്‍ പ്രവേശിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
179

ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട സംഘം ക്വാറന്റീനില്‍ പ്രവേശിച്ചു

May 27, 2025
0

ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ യാത്രികന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട സംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയ (ISS) ത്തിലേക്കുള്ള ആക്‌സിയോം മിഷന്‍-4 (എഎക്‌സ്-4) നുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ജൂണ്‍ 8-നാണ് ദൗത്യം. ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ യാത്രികനാകും ശുക്ല. ദൗത്യത്തില്‍ പൈലറ്റിന്റെ റോള്‍ ആയിരിക്കും അദ്ദേഹം വഹിക്കുക എന്നാണ് വിവരം.

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
145

സ്റ്റാര്‍ഷിപ്പ് 9-ാം പരീക്ഷണം നാളെ; വിക്ഷേപണം കാണാം തത്സമയം

May 27, 2025
0

ടെക്സസ്: സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഒമ്പതാം പരീക്ഷണ വിക്ഷേപണം നാളെ നടക്കും. മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുക. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്നതിനാല്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമാണ് നാളത്തേത്. വിക്ഷേപണത്തിന് 30 മിനിറ്റ് മുമ്പ് ലൈവ്‌സ്ട്രീമിംഗ് ആരംഭിക്കും. സ്പേസ് എക്സിന്‍റെ വെബ്‌സൈറ്റും എക്‌സ്,

Continue Reading
ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
143

ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നു

May 27, 2025
0

സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ .കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം.പ്രതിമാസം 10 ഡോളർ അതായത് ഏകദേശം 850 രൂപ മുതലുള്ള പ്ലാനുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ എയർടെൽ ,ജിയോ , എന്നിവർ സ്റ്റാർലിങ്കുമായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട് ,ഇവരുമായി ചേർന്നാകും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്

Continue Reading
ഭയാനകമായ സൗരകൊടുങ്കാറ്റ് മുന്നറിയിപ്പുമായി നാസ
Kerala Kerala Mex Kerala mx Tech Top News
1 min read
130

ഭയാനകമായ സൗരകൊടുങ്കാറ്റ് മുന്നറിയിപ്പുമായി നാസ

May 27, 2025
0

സൂര്യനിൽ അടിക്കടിയുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറികൾ ബഹിരാകാശ കാലാവസ്ഥ നിരീക്ഷകർക്കിടയിൽ വലിയ ആശങ്കകൾ ഉണ്ടാക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സൈര കൊടുക്കാറ്റിൻറെ ഭാഗമായി അതിശക്തമായ സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. നിസാരമല്ല ഇത്തരത്തിൽ ഭൂമിയിലെത്തുന്ന രശ്മികൾ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ. മൊബൈൽ നെറ്റ് വർക്കുകളെയും സാറ്റലൈറ്റിൻറെ പ്രവർത്തനങ്ങളെയും ഊർജ സംവിധാനങ്ങളെയും തകർക്കാൻ മാത്രം കഴിവുള്ളവയാണ് ഇവ. സൂര്യൻറെ ഏറ്റവും സജീവമേഖലയായ എ.ആർ 4087 ൽ പൊട്ടിത്തെറികളുടെ ഒരു പരമ്പര തന്നെ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Continue Reading